Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല തീര്‍ത്ഥാടകരുടെ ജീവന്‍ ഇനി പൊലിയരുത്, മരണം വിതയ്‌ക്കുന്ന കണമല അട്ടിവളവിലെ അപകട കെണി ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: എന്‍. ഹരി

അട്ടിവളവില്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ വിവിധ അപകടങ്ങളിലായി 40 പേരോളമാണ് മരിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2025, 11:00 pm IST
in Kerala

കോട്ടയം : ശബരിമല പാതയിലെ കണമല അട്ടിവളവിലെ തുടരുന്ന അപകടങ്ങളില്‍ തീര്‍ത്ഥാടകരുടെ ജീവനുകള്‍ പൊലിയുമ്പോഴും സംസ്ഥാന സര്‍ക്കാരും പൊതുമരാമത്ത് വകുപ്പും കുറ്റകരമായ മൗനം തുടരുകയാണെന്ന് ബിജെപി നേതാവ് എന്‍. ഹരി .അയ്യപ്പഭക്തരുടെ ജീവന്‍ രക്ഷിക്കാന്‍ പൊതുമരാമത്ത് വകുപ്പും സംസ്ഥാന സര്‍ക്കാരും അടിയന്തരമായി ഇടപെടണം.

കേരളത്തില്‍ തന്നെ അപകട ഹോട്ട്‌സ്‌പോട്ട് ആയി മാറിയിരിക്കുകയാണ് കണമല അട്ടിവളവ്. മതേതരത്വത്തെക്കുറിച്ച് വാചകം അടിക്കുന്ന പൊതുമരാമത്ത് മന്ത്രി ശബരിമല തീര്‍ത്ഥാടകരെ കുരുതി കൊടുക്കുന്ന സമീപനം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് എന്‍. ഹരി ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം നടന്ന അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. കൊടും വളവും കുത്തനെയുള്ള ഇറക്കവും അട്ടിവളവിനെ അപകട മേഖലയാക്കുന്നു. ഇപ്പോഴത്തെ ഈ അപകടത്തിലേക്ക് നയിച്ചത് ജല അതോറിറ്റിയുടെ ജോലിയുടെ ഭാഗമായി വന്ന വീഴ്ച കൂടിയാണ്.

അട്ടിവളവില്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ വിവിധ അപകടങ്ങളിലായി 40 പേരോളമാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട കൂടുതല്‍ വാഹനങ്ങളും ശബരിമലയിലേക്ക് എത്തിയ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെതാണ്.

കണമല അപകടരഹിതമാക്കാന്‍ സമാന്തര പാത നിര്‍മിക്കലും, നിലവിലുള്ള പാത വളവ് നിവര്‍ത്തി സുരക്ഷിതമാക്കുകയുമാണ് പോംവഴി. ഇത് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്. സമാന്തര പാതയ്‌ക്കായി ചില നടപടികള്‍ ഉണ്ടായെങ്കിലും ഒന്നും ഫലപ്രദമായില്ല.പാതയോരത്ത് ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ചുവെങ്കിലും എല്ലാം തകര്‍ന്ന അവസ്ഥയിലാണ്. ശബരിമല സീസണ്‍ തുടങ്ങുന്നതിനു തൊട്ടുമുമ്പ് വിളിച്ചുചേര്‍ക്കുന്ന പ്രഹസനയോഗങ്ങളില്‍ ഇതൊന്നും കടന്നു വരാറില്ല.

ഇനിയെങ്കിലും സംസ്ഥാനപാതയിലെ അപകട കെണി ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം. ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ കണ്ണില്‍ പൊടിയിടാന്‍ ആയി ചില നടപടികളുമായി മുന്നോട്ടുവരുന്നത് സര്‍ക്കാരിന്റെ പതിവ് തന്ത്രമാണ്. ബോട്ട് ദുരന്തം ഉണ്ടാവുമ്പോഴും നായ് ശല്യം വര്‍ധിക്കുമ്പോഴും, എല്ലാം ഈ പി ആര്‍ പ്രവര്‍ത്തനം കേരളം നേരിട്ടു കണ്ടിട്ടുള്ളതാണെന്ന് എന്‍ ഹരി ചൂണ്ടിക്കാട്ടി.

 

Tags: ministeraccidentbjpSABARIMALAKnamalaAttibalavghari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

Kerala

കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

Kerala

വൈദ്യുതി തടസം പൊതുജനങ്ങളെ അറിയിക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കുമെന്ന് മന്ത്രി

Kerala

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

പുതിയ വാര്‍ത്തകള്‍

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.