Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ക്രിയാത്മക പ്രതിപക്ഷമായി ബിജെപിയെ ജനങ്ങള്‍ അംഗീകരിച്ചു, കേന്ദ്ര പദ്ധതികള്‍ അട്ടിമറിക്കുന്നത് പുറത്തുകൊണ്ടുവരും: എം. ടി. രമേശ്.

വികസിത കേരളം സാക്ഷാത്കരിക്കുന്നതിന്റെ ആദ്യ ചുവടുവെപ്പാകും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2025, 09:33 pm IST
inKerala

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ അഴിമതിയും കെടുകാര്യസ്ഥതയും കേന്ദ്ര പദ്ധതികള്‍ അട്ടിമറിക്കുന്നതുമായ സംഭവങ്ങള്‍ പുറത്തുകൊണ്ടുവരുന്ന പ്രക്ഷോഭങ്ങള്‍ ബിജെപി ആരംഭിക്കും. ജനങ്ങള്‍ക്ക് നേരിട്ട് എത്തുന്ന പഞ്ചായത്ത് തലത്തിലുള്ള പല കേന്ദ്ര പദ്ധതികളും കൃത്യമായി നടപ്പിലാക്കുന്നില്ല. കേന്ദ്ര ഫണ്ട് പലതും ചിലവഴിക്കുന്നില്ല.

മാരാര്‍ജി ഭവനില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവെ സെക്രട്ടറിമാരായ എം. ടി. രമേശും അനൂപ് ആന്റണി ജോസഫുമാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കേരളത്തിലെ പൊതുവായ രാഷ്‌ട്രീയ സാഹചര്യത്തെ വിലയിരുത്തിയ പ്രമേയം സംസ്ഥാന ഭാരവാഹി യോഗത്തില്‍ അവതരിപ്പിച്ചെന്ന് എം. ടി. രമേശ് പറഞ്ഞു.പ്രധാനമായും കേരളത്തില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റത്തെപ്പറ്റിയുള്ളതായിരുന്നു പ്രമേയം. കേരളത്തിലെ ക്രിയാത്മക മുഖ്യ പ്രതിപക്ഷമായി ജനങ്ങള്‍ ബിജെപിയെ കാണുന്നു എന്നും പ്രമേയത്തില്‍ വിലയിരുത്തി.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനമാണ് പ്രധാനമായും ചര്‍ച്ചയായത്. വികസിത കേരളം സാക്ഷാത്കരിക്കുന്നതിന്റെ ആദ്യ ചുവടുവെപ്പാകും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍. അതിനായി 100 ദിവസം നീണ്ടുനില്‍ക്കുന്ന വിപുലമായ റോഡ് മാപ്പ് സംസ്ഥാന ഭാരവാഹി യോഗം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. കേരളത്തിലെ 30 സംഘടനാ ജില്ലകളിലും പ്രഭാരിമാരെ നിശ്ചയിച്ചു. അവരുടെ നേതൃത്വത്തില്‍ താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതാവും കര്‍മ്മപദ്ധതി.

ആഗസ്റ്റ് ഒന്ന് മുതല്‍ 10 വരെ എല്ലാ വാര്‍ഡുകളിലും വിപുലമായ വാര്‍ഡ് സമ്മേളനങ്ങള്‍ നടത്തും. പ്രാദേശികമായ വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകും. രണ്ട് മുന്നണികളും ജനങ്ങളെ വഞ്ചിക്കുന്നതിന്റെ തെളിവുകള്‍ നിരത്തിയ കുറ്റപത്രം ബിജെപി പുറത്തിറക്കും. ഇരുപതിനായിരം വാര്‍ഡുകളില്‍ സമ്മേളനങ്ങള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. ആഗസ്റ്റ് 15ന് വാര്‍ഡ് കേന്ദ്രങ്ങളില്‍ സ്വാഭിമാന ത്രിവര്‍ണ റാലി ശോഭായാത്രകള്‍ നടത്തും. പരിപാടിയില്‍ പ്രവര്‍ത്തകര്‍ വികസിത കേരളം പ്രതിജ്ഞ എടുക്കും.

വിദ്യാഭ്യാസ മേഖലയിലെ സമ്പൂര്‍ണ തകര്‍ച്ചയ്‌ക്ക് കാരണം സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്. സിപിഎമ്മിന്റെ പെറ്റി പൊളിറ്റിക്‌സിനുള്ള വേദിയാക്കി സര്‍വകലാശാലകളെ മാറ്റുന്നു. വൃത്തികെട്ട തരംതാണ രാഷ്‌ട്രീയമാണ് സര്‍ക്കാര്‍ സര്‍വകലാശാലകളില്‍ നടത്തുന്നത്. ആ നടപടിയില്‍ നിന്ന് സിപിഎമ്മും സര്‍ക്കാരും പിന്നോട്ട് പോകണം. സര്‍ക്കാരും ഗവര്‍ണറും സിപിഎമ്മും തമ്മിലുള്ള വിഷയത്തില്‍ ബിജെപി കക്ഷിയല്ല. എന്നാല്‍ കലാലയങ്ങളെ സംഘര്‍ഷകേന്ദ്രങ്ങള്‍ ആക്കി മാറ്റുന്നതിലൂടെ വിദ്യാര്‍ഥികള്‍ കേരളം വിട്ടുപോകുന്നു എന്നും എം. ടി. രമേശ് വിശദീകരിച്ചു.

യോഗം സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. നിയുക്ത രാജ്യസഭാ എം. പി. സദാനന്ദന്‍ മാസ്റ്ററിന് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഔദ്യോഗിക സ്വീകരണവും ചടങ്ങില്‍ നല്‍കി. വിമാനത്താവളത്തില്‍ കുമ്മനം രാജശേഖരന്‍, അഡ്വ എസ് സുരേഷ്, കരമന ജയന്‍ എന്നിവര്‍ സദാനന്ദന്‍ മാസ്റ്ററെ സ്വീകരിച്ചു. മാരാര്‍ജി ഭവനിലേക്കെത്തിയ മാസ്റ്ററെ സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ മുഴുവന്‍ സംസ്ഥാന നേതാക്കളും ചേര്‍ന്ന് ഓഫീസിലേക്ക് സ്വാഗതം ചെയ്തു.

 

 

Tags: bjpRajeev ChandrasekharLocal Self GovernmentMT RameshSadanandan MasterCPM< University
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

Kerala

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.