Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് പെന്‍ഷന് ഇനി വില്ലേജ് ഓഫീസറില്‍ നിന്നുള്ള തൊഴില്‍രഹിത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

. പേഴ്സണല്‍ സ്റ്റാഫ് പെന്‍ഷന്‍ വാങ്ങുന്ന പലരും മറ്റ് ജോലികള്‍ ചെയ്ത് വരുമാനം നേടുന്നുണ്ടെന്നും ഇത് ചട്ടവിരുദ്ധമാണെന്നും എ.ജി. ചൂണ്ടിക്കാട്ടിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2025, 09:22 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാരുടെയും മറ്റ് ഭരണഘടനാ പദവിയിലുള്ളവരുടെയും പേഴ്സണല്‍ സ്റ്റാഫ് പെന്‍ഷന്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ പുതിയ നിബന്ധന കര്‍ശനമാക്കി. പെന്‍ഷന്‍ തുടര്‍ന്നും ലഭിക്കുന്നതിന്, ഗുണഭോക്താക്കള്‍ ഓരോ വര്‍ഷവും തങ്ങള്‍ മറ്റ് ജോലികള്‍ക്കൊന്നും പോകുന്നില്ലെന്ന് തെളിയിക്കുന്ന ‘തൊഴില്‍രഹിത സര്‍ട്ടിഫിക്കറ്റ്’ ഹാജരാക്കണം. വില്ലേജ് ഓഫീസറാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. ഇതുസംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി.

അക്കൗണ്ടന്റ് ജനറലിന്റെ (എ.ജി.) റിപ്പോര്‍ട്ടുകളില്‍ പലതവണ ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ നടപടി. പേഴ്സണല്‍ സ്റ്റാഫ് പെന്‍ഷന്‍ വാങ്ങുന്ന പലരും മറ്റ് ജോലികള്‍ ചെയ്ത് വരുമാനം നേടുന്നുണ്ടെന്നും ഇത് ചട്ടവിരുദ്ധമാണെന്നും എ.ജി. ചൂണ്ടിക്കാട്ടിയിരുന്നു. ആറുമാസം കൂടുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു എ.ജി.യുടെ ശുപാര്‍ശയെങ്കിലും വര്‍ഷത്തില്‍ ഒരിക്കല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിനൊപ്പം നല്‍കിയാല്‍ മതിയെന്നാണ് ധനവകുപ്പിന്റെ ഇപ്പോഴത്തെ ഉത്തരവ്.

ആര്‍ക്കൊക്കെ ബാധകം

1.70 വയസില്‍ താഴെയുള്ള പേഴ്സണല്‍ സ്റ്റാഫ് പെന്‍ഷന്‍കാര്‍.

2.പേഴ്സണല്‍ സ്റ്റാഫിന്റെ മരണശേഷം കുടുംബപെന്‍ഷന്‍ വാങ്ങുന്നവര്‍.

3.18 മുതല്‍ 25 വയസു വരെയുള്ള മറ്റ് കുടുംബപെന്‍ഷന്‍കാര്‍.

രാജ്യത്തിനകത്തോ പുറത്തോ സര്‍ക്കാര്‍, സ്വകാര്യം, സഹകരണ, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങി ഒരു മേഖലയിലും ജോലി ചെയ്യുന്നില്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തി വില്ലേജ് ഓഫീസര്‍ക്ക് നല്‍കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. ഈ സര്‍ട്ടിഫിക്കറ്റ് ട്രഷറിയില്‍ സമര്‍പ്പിച്ചാല്‍ മാത്രമേ അടുത്ത വര്‍ഷം മുതല്‍ പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കുകയുള്ളൂ.

 

Tags: Non Employment CertificateAccpountant GeneralministerJobVillage OfficerPersonal StaffgovernmentpensionFamily Pension
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

Kerala

വനിതകളുടെ ഒത്തുചേരലിനെതിരെ അധിക്ഷേപ പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷനെതിരെ നടപടിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ, ഒത്തുചേരല്‍ ഇന്ന് രാത്രി

Kerala

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

Kerala

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.