Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കൻ ആക്രമണങ്ങൾക്ക് ശേഷവും ടെഹ്‌റാൻ ആണവ ദൗത്യം അവസാനിപ്പിച്ചിട്ടില്ല : യുറേനിയത്തിന്റെ ഭൂരിഭാഗവും സുരക്ഷിതമെന്ന് ഇസ്രായേൽ

യുഎസ് ആക്രമണങ്ങളുടെ ആഘാതത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നതിനിടയിലാണ് ഉദ്യോഗസ്ഥന്റെ പ്രസ്താവന. യുഎസ് നടത്തിയ ആക്രമണങ്ങളിൽ ഇറാന്റെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നിവയെ പൂർണ്ണമായും നശിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ പറഞ്ഞിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2025, 09:33 am IST
inWorld

വാഷിംഗ്ടൺ: യുഎസ് ബി2 ബോംബർ വിമാനങ്ങൾ ടെഹ്‌റാനിലെ ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്ക് ശേഷവും ഇറാന്റെ ആണവ ദൗത്യം അവസാനിച്ചിട്ടില്ലെന്ന് ഇസ്രായേൽ. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ഭൂരിഭാഗവും മൂന്നാമത്തെ കേന്ദ്രമായ ഇസ്ഫഹാൻ ആണവ കേന്ദ്രത്തിൽ സുരക്ഷിതമാണെന്നുമാണ് ഇസ്രായേലിന്റെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അവകാശപ്പെടുന്നത്.

യുഎസ് ആക്രമണങ്ങൾ നടത്തിയിട്ടും അത് പൂർണ്ണമായും നശിപ്പിക്കപ്പെട്ടിട്ടില്ല. യുഎസ് ആക്രമണങ്ങളുടെ ആഘാതത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നതിനിടയിലാണ് ഉദ്യോഗസ്ഥന്റെ പ്രസ്താവന.

യുഎസ് നടത്തിയ ആക്രമണങ്ങളിൽ ഇറാന്റെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നിവയെ പൂർണ്ണമായും നശിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ പറഞ്ഞിരുന്നു. യുഎസ് ഡിഫൻസ് ഇന്റലിജൻസ് ഏജൻസി (ഡിഐഎ) നടത്തിയ ഒരു പ്രാരംഭ റിപ്പോർട്ടിൽ ആക്രമണങ്ങൾ ഈ താവളങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ വരുത്തിയെങ്കിലും അവ പൂർണ്ണമായും നശിപ്പിക്കപ്പെട്ടില്ല എന്ന് പറയുന്നു.

ഈ ആക്രമണങ്ങളിൽ അമേരിക്ക ബി-2 സ്റ്റെൽത്ത് ബോംബറുകൾ ഉപയോഗിച്ചിരുന്നു. ബങ്കർ ബസ്റ്റർ ബോംബുകൾ ഇതിലൂടെയാണ് വർഷിച്ചത്. ഭൂമിക്കുള്ളിൽ ആഴത്തിൽ പൊട്ടിത്തെറിക്കുന്ന ബോംബുകളാണിവ. ബോംബുകൾ എത്രത്തോളം ഫലപ്രദമായി ലക്ഷ്യങ്ങളിൽ എത്തി എന്ന് നിർണ്ണയിക്കുന്നതിനുള്ള ഡാറ്റയ്‌ക്കായി ഇപ്പോഴും കാത്തിരിക്കുകയാണെന്ന് ഈ ബോംബുകൾ നിർമ്മിച്ച യുഎസ് ഏജൻസി പറഞ്ഞു.

അതേ സമയം യുഎസ് ആക്രമണങ്ങൾ തങ്ങളുടെ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടം വരുത്തിയതിനാൽ ഇറാനിയൻ ഉദ്യോഗസ്ഥർക്ക് ഇതുവരെ ആ സ്ഥലങ്ങളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ ഒരു അഭിമുഖത്തിൽ സമ്മതിച്ചു. ഐഎഇഎയുമായി (ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി) സഹകരണം പുനരാരംഭിക്കാൻ ഇറാൻ തയ്യാറാണെന്നും എന്നാൽ ഇപ്പോൾ യുഎൻ പരിശോധകർക്ക് പൂർണ്ണവും തടസ്സമില്ലാത്തതുമായ പ്രവേശനം വാഗ്ദാനം ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം ടക്കർ കാൾസണുമായുള്ള സംഭാഷണത്തിൽ പറഞ്ഞു.

എന്നാൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളെ ഭയന്ന് ഇറാൻ ഇതിനകം തന്നെ യുറേനിയം ശേഖരം മറ്റ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരിക്കാമെന്ന് ആണവ വിദഗ്ധർ വിശ്വസിക്കുന്നു. എന്നിരുന്നാലും ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഈ മൂന്ന് സ്ഥലങ്ങളിലായിരുന്നുവെന്നും മറ്റെവിടെയും മാറ്റിയിട്ടില്ലെന്നും ഇസ്രായേലി ഉദ്യോഗസ്ഥൻ പറയുന്നു.

Tags: usaDonald TrumpIsreal #IranIran isreal warIran Nuclear sites
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

World

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

World

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

US

ഹെലികോപ്റ്ററിന് സമീപം യാത്രാവിമാനം: വൻ അപകടത്തിൽ നിന്ന് ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്!

പുതിയ വാര്‍ത്തകള്‍

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.