Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാകിസ്ഥാന്‍ വെടിവെച്ചിട്ടത് ഡ്യൂപ്ലിക്കേറ്റ് റഫാലിനെ; ഇസ്രയേല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യ സൃഷ്ടിച്ച റഫാലിന്റെ എഐ രൂപം പാകിസ്ഥാനെ വലച്ചു

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍ വെടിവെച്ചിട്ടത് ഡ്യൂപ്ലിക്കേറ്റ് റഫാല്‍ യുദ്ധവിമാനങ്ങളെയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍ ടെക്നോളജി ഉപയോഗിച്ച് എഐ സഹായത്തോടെ ഇന്ത്യ സൃഷ്ടിച്ച റഫാലിന്റെ മായാരൂപങ്ങളെയാണ് പാകിസ്ഥാന്‍ അയച്ച മിസൈലുകള്‍ വെടിവെച്ചിട്ടതെന്നാണ് പുതിയതായി പുറത്തുവരുന്നു റിപ്പോര്‍ട്ടുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2025, 08:07 pm IST
inIndia, Defence
പറന്നുപോകുന്ന ഒറിജിനല്‍ റഫാല്‍ വിമാനത്തിന്‍റെ വാലില്‍ കെട്ടിയ ഓപ്റ്റിക് ഫൈബറില്‍ കെട്ടിവലിക്കുന്ന എക്സ് ഗാര്‍ഡ് എന്ന വ്യാജ റഫാല്‍ വിമാനം. ഈ എക്സ് ഗാര്‍ഡിനെയാണ് പാകിസ്ഥാന്‍ അയച്ച പിഎല്‍-15 മിസൈലുകള്‍ അടിച്ചിട്ടത്. ഇന്ത്യ പാകിസ്ഥാനെ വഞ്ചിക്കാന്‍ വേണ്ടി ഉപയോഗിച്ച ഒരു ചതിപ്രയോഗമാണ് ഈ എക്സ് ഗാര്‍ഡ്. എഐ സഹായത്തോടെ റഫാലിന് തുല്യമായ സിഗ്നലുകള്‍ പുറത്തുവിട്ടുകൊണ്ടേയിരിക്കുന്ന എക്സ് ഗാര്‍ഡ് ഇസ്രയേല്‍ നല്‍കിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചതാണ്.

പറന്നുപോകുന്ന ഒറിജിനല്‍ റഫാല്‍ വിമാനത്തിന്‍റെ വാലില്‍ കെട്ടിയ ഓപ്റ്റിക് ഫൈബറില്‍ കെട്ടിവലിക്കുന്ന എക്സ് ഗാര്‍ഡ് എന്ന വ്യാജ റഫാല്‍ വിമാനം. ഈ എക്സ് ഗാര്‍ഡിനെയാണ് പാകിസ്ഥാന്‍ അയച്ച പിഎല്‍-15 മിസൈലുകള്‍ അടിച്ചിട്ടത്. ഇന്ത്യ പാകിസ്ഥാനെ വഞ്ചിക്കാന്‍ വേണ്ടി ഉപയോഗിച്ച ഒരു ചതിപ്രയോഗമാണ് ഈ എക്സ് ഗാര്‍ഡ്. എഐ സഹായത്തോടെ റഫാലിന് തുല്യമായ സിഗ്നലുകള്‍ പുറത്തുവിട്ടുകൊണ്ടേയിരിക്കുന്ന എക്സ് ഗാര്‍ഡ് ഇസ്രയേല്‍ നല്‍കിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചതാണ്.

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍ വെടിവെച്ചിട്ടത് ഡ്യൂപ്ലിക്കേറ്റ് റഫാല്‍ യുദ്ധവിമാനങ്ങളെയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍ ടെക്നോളജി ഉപയോഗിച്ച് എഐ സഹായത്തോടെ ഇന്ത്യ സൃഷ്ടിച്ച റഫാലിന്റെ മായാരൂപങ്ങളെയാണ് പാകിസ്ഥാന്‍ അയച്ച മിസൈലുകള്‍ വെടിവെച്ചിട്ടതെന്നാണ് പുതിയതായി പുറത്തുവരുന്നു റിപ്പോര്‍ട്ടുകള്‍.

ശത്രുവിന്റെ മിസൈലുകളെയും റഡാറുകളെയും ആശയക്കുഴപ്പത്തിലാക്കാന്‍ കഴിയുന്ന എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഫൈബര്‍ ഓപ്റ്റിക് അടിസ്ഥാനമാക്കിയുള്ള റഫാലിന്റെ ഇലക്ട്രോണിക് രൂപം മാത്രമാണ് ഈ ഡ്യൂപ്ലിക്കേറ്റ് റഫാല്‍ വിമാനം. എക്സ് ഗാര്‍ഡ് എന്നാണ് ഇതിനെ വിളിക്കുന്നത്. എഐ ഉപയോഗിച്ച് സാധ്യമാക്കിയ കെട്ടിവലിക്കാവുന്ന ഫൈബര്‍ ഓപ്റ്റിക് വിമാനരൂപമാണിതെന്ന് പറയുന്നു. ഇതിന് 30 കിലോഗ്രാം വരെ ഭാരം വരും.

എങ്ങിനെയാണ് പാകിസ്ഥാനെ ചതിച്ച ഡ്യൂപ്ലിക്കേറ്റ് റഫാല്‍ പ്രവര്‍ത്തിക്കുന്നത്?

ഒറിജിനല്‍ റഫാല്‍ വിമാനത്തിന്റെ വാലില്‍ നിന്നും ഏകദേശം 100 മീറ്റര്‍ നീളമുള്ള ഒരു ഓപ്റ്റിക് ഫൈബര്‍ കേബിള്‍ കെട്ടിയിടും. ഇതില്‍ എക്സ് ഗാര്‍ഡ് എന്ന 30 കിലോഗ്രാം ഭാരമുള്ള ഉപകരണം ഘടിപ്പിക്കും. ഈ എക്സ് ഗാര്‍ഡിനുള്ളില്‍ എഐ പ്രാപ്തമാക്കുന്ന റഫാലിന് തത്തുല്ല്യമായ സിഗ്നലുകള്‍ പുറപ്പെടുവിയ്‌ക്കും. എന്നാല്‍ പാകിസ്ഥാന്റെ റഡാറുകളില്‍ ഒറിജിനല്‍ റഫാല്‍ വിമാനത്തിന്റെ സിഗ്നലുകള്‍ ഓഫായിരിക്കും. അതേ സമയം, റഫാല്‍ അതിന്റെ വാലില്‍ കെട്ടിവലിക്കുന്ന 30 കിലോ ഭാരമുള്ള എക്സ് ഗാര്‍ഡില്‍ നിന്നും പുറപ്പെടുവിക്കുന്ന ഇലക്ട്രോണിക് സിഗ്നലുകള്‍ സജീവമായിരിക്കും. ഈ സിഗ്നലുകള്‍ പിടിച്ചെടുക്കുന്ന പാകിസ്ഥാന്‍ റഡാറുകളുടെ നിര്‍ദേശപ്രകാരമാണ് പാകിസ്ഥാന്‍ മിസൈലുകള്‍ അയയ്‌ക്കുന്നത്. ഈ മിസൈലുകള്‍ അടിച്ച് താഴെയിട്ടത് ഒറിജിനല്‍ റഫാല്‍ യുദ്ധവിമാനത്തെയല്ല, അതിന്റെ വാലില്‍ പാകിസ്ഥാനെ ചതിക്കാനായി കെട്ടിയിരിക്കുന്ന 30 കിലോഗ്രാം തൂക്കമുള്ള വ്യാജനായ എക്സ് ഗാര്‍ഡിനെയാണ്. റഫാലിന്റെ ഇലക്ട്രോണിക് യുദ്ധതന്ത്രസന്നാഹങ്ങളുടെ ഭാഗമാണ് റഫാലിന്റെ വാലില്‍ കെട്ടിയിരിക്കുന്ന എഐ പ്രാപ്തമാക്കിയ ഈ വ്യാജ ഇലക്ട്രോണിക്സ് റഫാല്‍.

ഇന്ത്യ ഉപയോഗിച്ചത് യുദ്ധചരിത്രത്തിലെ ഏറ്റവും വലിയ ‘ചതി’കളില്‍ ഒന്ന്

ഇതുവരെ നടന്ന യുദ്ധചരിത്രത്തില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ഏറ്റവും ഫലപ്രദമായ ചതി എന്നാണ് അമേരിക്കന്‍ യുദ്ധവിമാനത്തിന്റെ പൈലറ്റായ റയാന്‍ ബോര്‍ഡന്‍ ഹീമര്‍ ഇതേക്കുറിച്ച് പറഞ്ഞത്.

പാകിസ്ഥാന്‍ അയച്ച മിസൈലുകള്‍ ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനങ്ങളെ ഇടിച്ചിട്ടു എന്ന വാര്‍ത്തയില്‍ തെറ്റില്ല. പക്ഷെ പാകിസ്ഥാന്‍ അയച്ച ചൈനീസ് നിര്‍മ്മിതമായ പിഎല്‍-15 മിസൈലുകള്‍ അടിച്ചിട്ടത് ഒറിജിനല്‍ റഫാലിന്റെ വാലില്‍ കെട്ടിയിരിക്കുന്ന ഈ മായാരൂപമായ എക്സ് ഗാര്‍ഡിനെയാണ്. പിഎല്‍15 മിസൈല്‍ ഏറ്റ ഉടന്‍ തകര്‍ന്ന് താഴെ വീഴുന്നത് എക്സ് ഗാര്‍ഡാണ്, അല്ലാതെ യഥാര്‍ത്ഥ റഫാല്‍ യുദ്ധവിമാനമല്ലെന്ന് അര്‍ത്ഥം.

പാകിസ്ഥാന്റെ ചൈനീസ് നിര്‍മ്മിത മിസൈല്‍ റഫാലില്‍ തട്ടിയതായുള്ള ഇലക്ട്രോണിക്സ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് മൂന്ന് റഫാല്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടതായി പാകിസ്ഥാന്‍ അവകാശപ്പെട്ടത്. പക്ഷെ ഇത് തികച്ചും തെറ്റാണെന്ന് ജെയിന്‍സ് ഡിഫന്‍സ് വീക്ക് ലി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ ഇസ്രയേല്‍ സഹായത്തോടെ നടത്തിയ ഒരു മായാരൂപ പ്രയോഗത്തില്‍ പാകിസ്ഥാന്‍ വീഴുകയായിരുന്നുവെന്ന് പറയുന്നു.

ഇതേക്കുറിച്ച് പ്രതിരോധവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഇന്ത്യന്‍ മാസികയായ ഇന്ത്യന്‍ ഡിഫന്‍സ് റിസര്‍ച്ച് വിങ്ങും വിശദമായ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്.

 

Tags: Operation SindoorXguarddecoy systemIsrael technologyPakistan cheated
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

India

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു
World

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

India

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയ റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.