Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2026, 08:20 am IST
inIndia, Parivar

ന്യൂദല്‍ഹി: ലോകത്തെവിടെയായാലും ജനിച്ച നാടിന്റെ സംസ്‌കൃതി പെരുമാറ്റത്തില്‍ കാത്തുസൂക്ഷിക്കാന്‍ കഴിയണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്.

ലോകം കൊതിക്കുന്ന വിജ്ഞാനമാണ് ഭാരതീയ ജീവിതാനുഭവങ്ങള്‍ നമുക്ക് തരുന്നത്. അവയെ ശീലമാക്കിയാല്‍ മുഴുവന്‍ ലോകത്തിനും വഴികാട്ടാന്‍ നമ്മുടെ യുവത്വത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഐഐഎല്‍എം സര്‍വകലാശാലയും ബനിയന്‍ ട്രീ സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍, പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു സര്‍സംഘചാലക്.

മസ്തിഷ്‌ക ചോര്‍ച്ച ഒരു പ്രശ്നമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. വിദേശത്ത് പോവുകയും അവിടെ നിന്ന് എല്ലാം നേടുകയും ചെയ്യുന്നതിനെപ്പറ്റിയുള്ള സങ്കല്പങ്ങള്‍ തെറ്റല്ല. എന്നാല്‍ നമ്മുടെ തനിമ ഈ രാജ്യത്ത് വേരൂന്നിയതാണ്. നമ്മെ നമ്മളാക്കിയത് ഭാരതമാണ്. ഇന്നാട്ടിലെ ഭക്ഷണവും വെള്ളവുമാണ് നമ്മുടെ ശരീരം. ശരീരത്തിന് ആവശ്യമായത് മാത്രമെടുത്ത് ശേഷിക്കുന്നത് സമൂഹത്തിനും രാജ്യത്തിനും സമര്‍പ്പിക്കാന്‍ നമ്മള്‍ തയാറാകണം. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഒരു തൊഴില്‍ നേടിയെടുക്കല്‍ മാത്രമല്ല, മനുഷ്യസ്നേഹവും വികാസവുമാണെന്ന് അദ്ദേഹം പറഞ്ഞു.

അടുത്തിടെ പുറത്തിറങ്ങിയ ഹനുമാന്‍ അംശ് എന്ന സിനിമയില്‍ നീബ് കരോരി ബാബയുണ്ട്. സ്റ്റീവ് ജോബ്‌സിനെപ്പോലുള്ളവര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയിരുന്നു. സ്വാമി വിവേകാനന്ദന്റെ ഗുരുവായ രാമകൃഷ്ണ പരമഹംസനും
ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിച്ചിരുന്നില്ല. എന്നിട്ടും ഭാരതത്തിലെ ആചാര്യന്മാര്‍ ലോകത്തിന്റെ ഗുരുക്കന്മാരായി ഉയര്‍ന്നു. അവരുടെയുള്ളിലെ മാനവികതയുടെ നിലവാരം ഉന്നതമായിരുന്നു. ആധുനിക വിദ്യാഭ്യാസത്തോടൊപ്പം, മാനുഷിക ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ പ്രാധാന്യമാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.

ലോകത്തിന് വേണ്ടി നമുക്ക് പൂര്‍ത്തിയാക്കാനുള്ള ദൗത്യം ഉപാധികളില്ലാത്ത മനുഷ്യസ്നേഹത്തിന്റെ അറിവ് എല്ലാവരിലേക്കും എത്തിക്കുക എന്നതാണ്. വിഭവസമ്പന്നമായിരുന്ന കാലത്തും ഭാരതം സൂപ്പര്‍ പവര്‍ എന്നല്ല, വിശ്വഗുരു എന്നാണ് പുകള്‍പെറ്റിരുന്നത്. പ്രപഞ്ചസ്നേഹത്തിന്റെ ഈ ദര്‍ശനമാണ് ഭാരതത്തിന്റെ തനിമ, സര്‍സംഘചാലക് പറഞ്ഞു. ഐഐഎല്‍എം ചെയര്‍മാന്‍ അനില്‍ റായ് അദ്ധ്യക്ഷനാ
യിരുന്നു.

 

Tags: Sarsanghchalak Dr. Mohan BhagwatBehave as an IndianIILM University
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു
Varadyam

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

സ്മരണീയം... ആര്‍എസ്എസ് മുന്‍ പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ നെടുമ്പാശ്ശേരി ഇന്നേറ്റ് കണ്‍വന്‍ഷന്‍ എക്കോ ലാന്‍ഡില്‍ ചേര്‍ന്ന ചടങ്ങില്‍
സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. അഡ്വ. എസ്. സജി നാരായണന്‍, പ്രൊഫ. എം.എസ്. രമേശന്‍, ജസ്റ്റിസ് എന്‍. നഗരേഷ്, സ്വാമി അക്ഷയാത്മാനന്ദ, ഡോ. ആര്‍. ജഗദംബിക, കുമ്മനം രാജശേഖരന്‍, ആര്‍.വി. ബാബു സമീപം
Kerala

പി.ഇ.ബി. മേനോന് സംഘപ്രവര്‍ത്തനം സാധനയായിരുന്നു: ഡോ. മോഹന്‍ ഭാഗവത്

Kerala

പി.ഇ.ബി. മേനോന്‍ ശ്രദ്ധാഞ്ജലി ഇന്ന്; സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് പങ്കെടുക്കും

India

പ്രകൃതിസൗഹൃദ സുസ്ഥിര ജീവിതത്തിനുള്ള മാര്‍ഗം ഭാരതത്തിനുണ്ട്: ഡോ. മോഹന്‍ ഭാഗവത്

Main Article

വരൂ പുതിയ ചക്രവാളങ്ങളിലേക്ക്

പുതിയ വാര്‍ത്തകള്‍

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.