Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സാമ്പത്തികസമത്വത്തില്‍ ഇന്ത്യയ്‌ക്ക് മുന്നേറ്റമെന്ന് ലോകബാങ്ക്; യേയും യുഎസിനേയും പിന്തുള്ളി ഇന്ത്യ നാലാം സ്ഥാനത്ത്

രാജ്യത്തെ സമ്പത്ത് ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിന്റെ തുല്യതയുടെ കാര്യത്തില്‍ ഇന്ത്യ ഏറെ മുന്നേറിയെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. സാമ്പത്തിക സമത്വത്തിന്റെ കാര്യത്തില്‍ ഇന്ത്യ ചൈനയെ പിന്തള്ളുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2025, 06:24 pm IST
inIndia, Business

ന്യൂദല്‍ഹി: രാജ്യത്തെ സമ്പത്ത് ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിന്റെ തുല്യതയുടെ കാര്യത്തില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്. സാമ്പത്തിക സമത്വത്തിന്റെ കാര്യത്തില്‍ ഇന്ത്യ ചൈനയെയും യുഎസിനെയും പിന്തള്ളിയാണ് നാലാം സ്ഥാനത്തേക്കുയര്‍ന്നത്.

സാമ്പത്തികസമത്വം അടയാളപ്പെടുത്തുന്ന ഗിനി സൂചികയില്‍ ഇന്ത്യയുടേത് 25.5 പോയിന്‍റാണ്. ചൈനയുടേത് 35.7 പോയിന്‍റും യുഎസിന്‍റേത് 41.8 പോയിന്‍റും ആണ്. സൂചികയുടെ സംഖ്യ കുറയുന്നതിനനുസരിച്ച് ആ രാജ്യത്തെ സാമ്പത്തിക സമത്വം വര്‍ധിക്കുന്നുവെന്നാണ് കണക്ക്.

സ്ലൊവാക് റിപ്പബ്ലിക്, സ്ളോവാനിയ, ബെലാറസ് എന്നിവരാണ് ഇന്ത്യയേക്കാള്‍ സമത്വത്തിന്റെ കാര്യത്തില്‍ മുന്‍പിലുള്ളത്.

സമത്വം നല്‍കിയത് മോദിയുടെ ആയുഷ്മാന്‍ ഭാരതും ജനധന്‍ യോജനയും

ഇന്ത്യയില്‍ സാമ്പത്തിക സമത്വവും ആരോഗ്യ സമത്വവും നേടാന്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയ ആയുഷ്മാന്‍ ഭാരതും ജന്‍ധന്‍ യോജനയും കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രധാനമന്ത്രി കൊണ്ടുവന്ന ജന്‍ധന്‍ യോജന അക്കൗണ്ടുകള്‍ ഇന്ത്യയില്‍ സാമ്പത്തിക സമത്വം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. 55 കോടി ഇന്ത്യക്കാര്‍ക്ക് ജന്‍ധന്‍ യോജന അക്കൗണ്ടുകള്‍ ഉണ്ട്. 2023 മാര്‍ച്ച് വരെ 3.48 ലക്ഷം കോടി രൂപയാണ് നല്‍കിയത്.

ഇന്ത്യയ്‌ക്ക് ആരോഗ്യസമത്വം കൂട്ടാന്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി സഹായിച്ചതായും ലോകബാങ്ക് പറയുന്നു. ഇന്ത്യയിലെ 41 കോടി ജനങ്ങള്‍ ഇതില്‍ അംഗങ്ങളാണ്. അഞ്ച് ആരോഗ്യഇന്‍ഷുറന്‍സ് നല്‍കുന്ന പദ്ധതിയാണിത്. മോദി സര്‍ക്കാരിന്റെ ഭക്ഷ്യ സുരക്ഷാപദ്ധതി 80 കോടി ജനങ്ങള്‍ക്കാണ് ഗുണം ചെയ്തത്.

ഇന്ത്യയിലെ ദാരിദ്ര്യം കുറയുന്നു എന്ന കണക്കുകള്‍ ലോകബാങ്ക് നേരത്തെ പുറത്തുവിട്ടിരുന്നു. ഇന്ത്യയുടെ 2011 നും 2013നും ഇടയില്‍ 17.1 കോടി ജനങ്ങള്‍ ദാരിദ്ര്യരേഖയ്‌ക്ക് മുകളിലെത്തി. ഇന്ത്യയിലെ ദാരിദ്ര്യനിരക്ക് 16.2 ശതമാനത്തില്‍ നിന്ന് 2.3 ശതമാനമായി കുറഞ്ഞു.

 

Tags: health equalityEqualityWorld BankpovertyIndian economyExtreme povertyEcononmicequality
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)
India

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.