Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉദ്ധവ് താക്കറെ ശിവസേന ക്ഷയിക്കുന്നു; ഉദ്ധവ് സേനയുടെ 50 കോര്‍പറേഷന്‍ അംഗങ്ങള്‍ ബിജെപിയിലേക്ക്

ഉദ്ധവ് താക്കറെ ശിവസേനയില്‍ നിന്നും മുംബൈ കോര്‍പറേഷന്‍ അംഗങ്ങളായിരുന്ന 50ല്‍ പരം പേര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇവരുടെ ഓരോരുത്തരുടെയും നൂറുകണക്കിന് അനുയായികളും ബിജെപിയില്‍ ചേര്‍ന്നു. 2017 മുതല്‍ 2022 വരെ മുംബൈ കോര്‍പറേഷനില്‍ അംഗങ്ങളായവരാണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്ന 50 പേര്‍. വൈകാതെ നടക്കാന്‍ പോകുന്ന ബൃഹന്‍മയി മുംബൈ കോര്‍പറേഷന്‍ (ബിഎംസി) തെരഞ്ഞെടുപ്പില്‍ ജയം തേടാനുള്ള ഒരുക്കത്തിലാണ് ബിജെപി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2025, 11:13 pm IST
inIndia

മുംബൈ: ഉദ്ധവ് താക്കറെ ശിവസേനയില്‍ നിന്നും മുംബൈ കോര്‍പറേഷന്‍ അംഗങ്ങളായിരുന്ന 50ല്‍ പരം പേര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇവരുടെ ഓരോരുത്തരുടെയും നൂറുകണക്കിന് അനുയായികളും ബിജെപിയില്‍ ചേര്‍ന്നു.

2017 മുതല്‍ 2022 വരെ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനില്‍ അംഗങ്ങളായവരാണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്ന 50 പേര്‍. വൈകാതെ നടക്കാന്‍ പോകുന്ന ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) തെരഞ്ഞെടുപ്പില്‍ ജയം തേടാനുള്ള ഒരുക്കത്തിലാണ് ബിജെപി.

ഉദ്ധവ് താക്കറെയുടെ പാര്‍ട്ടിയിലെ തായഡെ, ഷെട്യെ എന്നീ മുന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങള്‍ ഇപ്പോള്‍ ബിജെപിയിലേക്ക് വന്നത് നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും നേതൃത്വത്തില്‍ ആകൃഷ്ടരായിട്ടാണെന്ന് ബിജെപി നേതാവ് ആശിശ് ഷേലാര്‍ പറഞ്ഞു. വലിയൊരു രാഷ്‌ട്രീയ മാറ്റത്തിന്റെ തുടക്കം മാത്രമാണിതെന്നും രണ്ടാമത്തെയും മൂന്നാമത്തെയും അവസാനത്തേയും മാറ്റങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നും ഷേലാര്‍ പറഞ്ഞു. ഉദ്ധവ് താക്കറെ ശിവസേനയുടെ നേതൃത്വത്തെ ഈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങള്‍ തള്ളിക്കളയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

2017ല്‍ നടന്ന ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) തെരഞ്ഞെടുപ്പില്‍ അവിഭക്ത ശിവസേന 84 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപിയ്‌ക്ക് 82 സീറ്റുകളേ നേടാന്‍ സാധിച്ചിരുന്നുള്ളൂ. അന്നത്തെ 50 മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങള്‍ എത്തിയതോടെ ബിജെപി ഒന്നാമത് നില്‍ക്കുന്ന പാര്‍ട്ടിയായി മാറിയിരിക്കുകയാണെന്നും ഷേലാര്‍ പറഞ്ഞു. ഇക്കുറി ബിജെപി ബൃഹന്‍മയി മുംബൈ കോര്‍പറേഷന്‍ പിടിച്ചടക്കുമെന്ന് ഉറപ്പായി. വര‍്ഷം 3000 കോടി മുതല്‍ 4000 കോടി രൂപ വരെ അധികവരുമാനമുണ്ടാക്കുന്ന ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ ഒന്നാണ് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍.

നാല് ദിവസം മുന്‍പ് അജിത് ഭണ്ഡാരി, വിജയേന്ദ്ര ഷിന്‍ഡേ എന്നീ മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങള്‍ ഉദ്ധവ് താക്കറെ പക്ഷത്ത് നിന്നും ഏക്നാഥ് ഷിന്‍ഡേ ശിവസേനയിലേക്ക് മാറിയിരുന്നു.

 

 

Tags: Brihanmayi Mumbai CorporationbjpShiv SenamaharashtraEknath ShindeShiv Sena UBTDevendra FadnavisBMC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

Thiruvananthapuram

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.