Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇറാന്റെ 400 കിലോഗ്രാം വരുന്ന 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം എവിടെ? ഇതുപയോഗിച്ച് അടുത്ത മൂന്നാഴ്ചയില്‍ അണുബോംബ് നിര്‍മ്മിക്കാം…ലോകം ആശങ്കയില്‍

എവിടെയാണ് ഇറാന്‍ അവരുടെ 400 കിലോഗ്രാം വരുന്ന 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച യുറേനിയം സൂക്ഷിച്ചിരിക്കുന്നതെന്ന കാര്യത്തില്‍ കൃത്യതയില്ലാതെ അമേരിക്കയും ഇസ്രയേലും. അടുത്ത മൂന്നാഴ്ച കൊണ്ട് ഈ 400 കിലോഗ്രാം വരുന്ന ആണവപദാര്‍ത്ഥം ഉപയോഗിച്ച് ആണവായുധം ഉണ്ടാക്കാന്‍ ഇറാന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2025, 12:46 am IST
inWorld

ടെഹ്റാന്‍: എവിടെയാണ് ഇറാന്‍ അവരുടെ 400 കിലോഗ്രാം വരുന്ന 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച യുറേനിയം സൂക്ഷിച്ചിരിക്കുന്നതെന്ന കാര്യത്തില്‍ കൃത്യതയില്ലാതെ അമേരിക്കയും ഇസ്രയേലും. അടുത്ത മൂന്നാഴ്ച കൊണ്ട് ഈ 400 കിലോഗ്രാം വരുന്ന ആണവപദാര്‍ത്ഥം ഉപയോഗിച്ച് ആണവായുധം ഉണ്ടാക്കാന്‍ ഇറാന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

എവിടെയാണ് 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് അറിയില്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സ് പറയുന്നു. അമേരിക്ക കഴിഞ്ഞ ദിവസം നതാന്‍സ്, ഫോര്‍ദൊ, ഇസ്ഫഹാന്‍ എന്നീ ഇറാന്റെ മൂന്ന് ആണവനിലയങ്ങളില്‍ ബോംബിട്ടിരുന്നു. ഏകദേശം 12ഓളം ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചതായി പറയുന്നു. എന്നാല്‍ ഈ ആക്രമണത്തിന് മുന്‍പേ 60 ശതമാനം സമ്പുഷ്ടീകരിച്ച 400 കിലോഗ്രാം വരുന്ന യുറേനിയം ഇറാന്‍ മറ്റൊരിടത്തേക്ക് മാറ്റിക്കഴിഞ്ഞു എന്ന സൂചനകള്‍ പുറത്തുവരികയാണ്.

ഇതോടെ അസ്വസ്ഥമായ ഇസ്രയേല്‍ തിങ്കളാഴ്ച ഏതാണ്ട് 50 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ ആക്രമണം തുടര്‍ന്നിരുന്നു. ഇറാന്റെ ആറ് വ്യോമസേനാവിമാനത്താവളങ്ങള്‍ നശിപ്പിച്ചിരുന്നു. ആണവായുധം കൊണ്ട് യുദ്ധവിമാനങ്ങള്‍ പറക്കുന്ന സാഹചര്യം തടയാനാണിത്. 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം കൈവശം ഉണ്ടെന്നതിനര്‍ത്ഥം ഇറാന്‍ ആണവായുധം ഉണ്ടാക്കുന്നതിന് ഏതാനം ദിവസങ്ങള്‍ മാത്രം അകെലയാണ് എന്നതാണ്. ഇത് ഏത് വിധേനെയും തടയാന്‍ ഭ്രാന്തമായ നെട്ടോട്ടത്തിലാണ് ഇസ്രയേലും അമേരിക്കയും. ഇസ്രയേല്‍ തിങ്കളാഴ്ച വീണ്ടും ഫോര്‍ദൊ ആണവനിലയത്തില്‍ ആക്രമണം നടത്തിയിരുന്നു. ഇത് ഇവിടെയാകാം ഈ 400 കിലോഗ്രാം സമ്പുഷ്ടീകരിച്ച യുറേനിയം എന്ന സംശയമുള്ളതിനാലാണെന്ന് പറയപ്പെടുന്നു. ശനിയാഴ്ച അമേരിക്ക ഇവിടെ ബങ്കര്‍ ബസ്റ്റര്‍ ഇനത്തില്‍ പെട്ട ജിബിയു 57 എന്ന 13600 കിലോഗ്രാം തൂക്കം വരുന്ന ബോംബിട്ടശേഷമാണ് എന്നതാണ് ഇസ്രയേല്‍ എത്രമാത്രം അസ്വസ്ഥമാണ് എന്ന സൂചന നല്‍കുന്നത്.

Tags: iranNuclear WeaponIsraelnuclear bombatom bombAyatollah KhameneiUranium400kg Uranium60 percent enriched uranium
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്‌സ് ഉച്ചകോടിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച സഹ്‌റ പെഷേഷ്കിയൻ ആരാണ് ? 

India

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

News

ലബനോനിൽ ഇസ്രായേൽ ആക്രമണം, തൊട്ടുപിന്നാലെ ശക്തമായ ഭൂകമ്പം; ഹെസ്‌ബൊള്ള തുരങ്കം തകർന്നെ്ന്ന് റിപ്പോർട്ട്

World

സൗദി അറേബ്യയ്‌ക്കെതിരായ ഹൂത്തി ആക്രമണത്തിൽ ഞെട്ടി പാകിസ്ഥാൻ : ഇറാന് കർശന മുന്നറിയിപ്പ് , മക്ക കരാർ പ്രകാരം തിരിച്ചടിക്കുമെന്നും ഖ്വാജ ആസിഫ്

World

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.