Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

‘ കൂട്ടക്കൊലപാതകീ, നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു’ ; യുഎസിൽ വച്ച് അസിം മുനീറിനെ നാണം കെടുത്തി പ്രതിഷേധക്കാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2025, 07:12 pm IST
inWorld

വാഷിങ്ടണ്‍ : യുഎസ് സന്ദര്‍ശനത്തിനെത്തിയ പാകിസ്താന്റെ സൈനിക മേധാവി അസിം മുനീറിനെതിരായി മുദ്രാവാദ്യം മുഴക്കി പ്രതിഷേധക്കാര്‍. ‘കൂട്ടക്കൊലപാതകീ, നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു’, ‘ഏകാധിപതീ, നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു’ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് അവര്‍ സയദ് അസീമിനെതിരെ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരില്‍ ഒരാള്‍തന്നെ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

വാഷിങ്ടണിലെ ഫോര്‍ സീസണ്‍സ് ഹോട്ടിലിലേക്ക് അസിം മുനീറിന്റെ വാഹനം കടന്നുവരുന്നതുമുതലാണ് വീഡിയോ ആരംഭിക്കുന്നത്. ആരാണ് വീഡിയോ എടുത്തിരിക്കുന്നത് എന്നത് വ്യക്തമല്ല. തങ്ങളിവിടെ അസിം മുനീറനെ സ്വീകരിക്കാനാണ് എത്തിയിരിക്കുന്നതെന്നും അതിനായി ഒരുക്കിയിട്ടുള്ള ബാനറുകള്‍ നോക്കൂ എന്നും വീഡിയോ എടുക്കുന്നയാള്‍ പറയുന്നുണ്ട്.

അസിമിന്റെ ചിത്രത്തോടുകൂടി, ‘കൂട്ടക്കൊലപാതകീ, നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു’, ‘നിങ്ങളുടെ സമയം അടുത്തുകഴിഞ്ഞു’, ‘തോക്കിന്‍മുനയില്‍ ജനാധിപത്യം തകര്‍ന്നുവീഴുന്നു’, ‘പാകിസ്താന്‍ ഇനിയും ഉയര്‍ത്തെഴുന്നേല്‍ക്കും’ എന്നിങ്ങനെയുള്ള ഡിജിറ്റല്‍ പോസ്റ്ററുകളാണ് ഹോട്ടലിനുമുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതായി വൈറല്‍ വീഡിയോയില്‍ കാണാനാവുക.

കാറിനുപിന്നാലെ ഹോട്ടലിലേക്ക് കടക്കുന്ന പ്രതിഷേധക്കാര്‍ അസിമിനെതിരെ മുദ്രാവാക്യം മുഴക്കുന്നതും ശാപവാക്കുകള്‍ ചൊരിയുന്നതും വീഡിയോയില്‍ കാണാനാവും. ‘ അസിം മുനീറിനെ സ്വീകരിക്കാനാണ് നമ്മളിവിടെ എത്തിയിട്ടുള്ളത്. പാകിസ്താനോട് അയാള്‍ ചെയ്തത് എന്താണെന്ന് പറയാനാണ് നമ്മള്‍ വന്നിരിക്കുന്നത്,’ വീഡിയോ എടുക്കുന്നയാള്‍ പറയുന്നു.തന്നെ തടയാനെത്തുന്ന സുരക്ഷാ ജീവനക്കാരിയോടും ഇയാള്‍ കയര്‍ക്കുന്നുണ്ട്.

തനിക്ക് സംസാരിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നുപറഞ്ഞുകൊണ്ട് ഇയാള്‍ വീണ്ടും അസിമിനുനേരെ ‘നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു. പാകിസ്താനെ സ്വതന്ത്രമാക്കൂ. സാധാരണക്കാരെ ജീവിക്കാന്‍ അനുവദിക്കൂ. നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു അസിം മുനീര്‍,’ എന്നിങ്ങനെ മുദ്രാവാക്യം വിളിക്കുന്നുണ്ട്. ഇയാള്‍ക്കൊപ്പമുള്ളവരും ഇതേ മുദ്രാവാക്യങ്ങള്‍ അസിമിനെതിരെ ഉയര്‍ത്തുന്നതും വീഡിയോയില്‍ കാണാം.

 

Tags: pakistaniranusazim muneer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ ആഗോള യുദ്ധം നയിക്കുന്നെന്ന് യുഎൻ മേധാവിയോട് പാക് ആഭ്യന്തര മന്ത്രി

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

India

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

US

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.