Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ദംഗല്‍’ റിലീസ് ചെയ്യണമെങ്കിൽ ഇന്ത്യൻ പതാകയും, ദേശീയഗാനവും നീക്കം ചെയ്യണമെന്ന് പാകിസ്ഥാൻ ; അങ്ങനെ പടം റിലീസ് ചെയ്യേണ്ടെന്ന് ആമിർ ഖാൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2025, 05:33 pm IST
inIndia

മുംബൈ ; 70 കോടി ബജറ്റില്‍ ഒരുക്കി, 2000 കോടി നേടി ആഗോളതലത്തില്‍ വമ്പന്‍ ഹിറ്റ് ആയി മാറിയ സിനിമയാണ് ആമിര്‍ ഖാന്റെ ‘ദംഗല്‍’. 2016ല്‍ ആണ് ദംഗല്‍ തിയേറ്ററുകളിലെത്തുന്നത്. ആഗോളതലത്തില്‍ റിലീസ് ചെയ്‌തെങ്കിലും സിനിമ പാകിസ്ഥാനില്‍ മാത്രം റിലീസ് ചെയ്തിരുന്നില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം ഇതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ആമിര്‍ ഖാന്‍.

‘ദംഗൽ’ എന്ന സിനിമയിലെ ഇന്ത്യൻ ദേശീയ പതാകയും ദേശീയഗാനവും നീക്കം ചെയ്യണമെന്ന് പാകിസ്ഥാൻ സെൻസർ ബോർഡ് നിർദ്ദേശിച്ചിരുന്നു . എന്നാൽ ആമിർ ഖാൻ അതിന് സമ്മതിച്ചില്ല.’ആപ് കി അദാലത്ത്’ എന്ന പരിപാടിയിലാണ് ആമിർ ഖാൻ ഇക്കാര്യം പറഞ്ഞത്. ‘ ‘ദംഗൽ എന്ന സിനിമ പുറത്തിറങ്ങിയപ്പോൾ, ഡിസ്നിയും നിർമ്മാണത്തിൽ പങ്കാളിയായിരുന്നു. അവർ തന്നെയാണ് സിനിമ പുറത്തിറക്കിയത്. പാകിസ്ഥാനിൽ റിലീസ് ചെയ്യുന്നതിന് ചില നിയന്ത്രണങ്ങളുണ്ടെന്ന് അവർ തന്നോട് പറഞ്ഞു,’ – ആമിർ ഖാൻ പറഞ്ഞു.

“ഗീത ഫോഗട്ട് ഗുസ്തി മത്സരത്തിൽ വിജയിക്കുമ്പോൾ, നമ്മുടെ ദേശീയ പതാക ഉയർന്നു പറക്കുന്ന, നമ്മുടെ ദേശീയഗാനം ആലപിക്കുന്ന രംഗങ്ങൾ ഉണ്ട്. അത് രണ്ടും നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകില്ലെന്നും പാകിസ്ഥാനികൾ ഞങ്ങളോട് പറഞ്ഞു. അങ്ങനെയെങ്കിൽ ഞങ്ങളുടെ ചിത്രം പാകിസ്ഥാനിൽ റിലീസ് ചെയ്യരുതെന്ന് ഞാൻ അപ്പോൾ തന്നെ അവരെ അറിയിച്ചു .

പാകിസ്ഥാനിൽ റിലീസ് ചെയ്തില്ലെങ്കിൽ ബിസിനസ്സിന് പ്രശ്‌നങ്ങളും നഷ്ടങ്ങളും ഉണ്ടാകുമെന്ന് ഡിസ്‌നി പറഞ്ഞു. ‘നമ്മുടെ ദേശീയ പതാകയും ദേശീയഗാനവും നീക്കം ചെയ്യുക’ എന്ന് പറയുന്നവരുമായി ഞാൻ ബിസിനസ്സ് ചെയ്യില്ലെന്ന് ഞാൻ നേരിട്ട് പറഞ്ഞിട്ടുണ്ട്,” ആമിർ ഖാൻ പറഞ്ഞു.

Tags: pakistanAamir KhanIndian Flagdangal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

India

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

India

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.