Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭീകരർ പാകിസ്ഥാന്റെ ഉൾപ്രദേശങ്ങളിലാണെങ്കിൽ അവിടെ കയറി ഇന്ത്യ അടിക്കും ; യൂറോപ്പിൽ നിന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ജയശങ്കർ

ഭരണ നയത്തിന്റെ മാർഗമായി തീവ്രവാദത്തെ ഉപയോഗിക്കുന്ന ഒരു രാജ്യമാണ് പാകിസ്ഥാൻ. ഇതാണ് മുഴുവൻ പ്രശ്നങ്ങൾക്കും കാരണമെന്നും ജയശങ്കർ കുറ്റപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2025, 03:36 pm IST
in World

ബ്രസ്സൽസ് : പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. യൂറോപ്പ് സന്ദർശന വേളയിലാണ് അദ്ദേഹം ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സൽസിൽ വച്ച് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയത്.

തീവ്രവാദ ആക്രമണങ്ങൾ മുഖാന്തരം ഇന്ത്യയെ പ്രകോപിപ്പിച്ചാൽ പാകിസ്ഥാനിനുള്ളിൽ ആഴത്തിൽ ആക്രമിക്കുമെന്ന് ജയശങ്കർ വ്യക്തമായി പറഞ്ഞു. പാകിസ്ഥാൻ ആയിരക്കണക്കിന് തീവ്രവാദികളെ പരസ്യമായി പരിശീലിപ്പിച്ച് ഇന്ത്യയിലേക്ക് അയക്കുന്നു. ഇന്ത്യ ഇത് സഹിക്കില്ലെന്നും ജയശങ്കർ പറഞ്ഞു.

ഇതിനു പുറമെ പഹൽഗാമിലെ ഭീകരാക്രമണത്തെ പരാമർശിച്ച് ഏപ്രിൽ മാസത്തിൽ നടത്തിയ കിരാതമായ പ്രവൃത്തികൾ അവർ നിർത്തിയില്ലെങ്കിൽ ഇന്ത്യയിൽ നിന്ന് തിരിച്ചടി നേരിടേണ്ടിവരുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി. തീവ്രവാദ സംഘടനകൾക്കും അവരുടെ നേതൃത്വത്തിനുമെതിരെ പ്രതികാരം ചെയ്യുമെന്ന് ജയശങ്കർ പറഞ്ഞു.

ഭീകരർ പാകിസ്ഥാന്റെ ഉൾപ്രദേശങ്ങളിലാണെങ്കിൽ ഞങ്ങൾ പാകിസ്ഥാനിലേക്ക് ആഴത്തിൽ കടക്കുമെന്നും ജയശങ്കർ മുന്നറിയിപ്പ് നൽകി. ഭരണ നയത്തിന്റെ മാർഗമായി തീവ്രവാദത്തെ ഉപയോഗിക്കുന്ന ഒരു രാജ്യമാണ് പാകിസ്ഥാൻ. ഇതാണ് മുഴുവൻ പ്രശ്നങ്ങൾക്കും കാരണമെന്നും ജയശങ്കർ കുറ്റപ്പെടുത്തി.

ഇന്ത്യയുടെ യുദ്ധവിമാനങ്ങളും മിസൈലുകളും പാകിസ്ഥാൻ വ്യോമസേനയ്‌ക്ക് കൂടുതൽ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ടെന്ന് ജയശങ്കർ പറഞ്ഞു. അതുകൊണ്ടാണ് പാകിസ്ഥാൻ സമാധാനം സ്ഥാപിക്കാൻ നിർബന്ധിതരായത്. റാഫേൽ വിമാനങ്ങളും മറ്റ് സംവിധാനങ്ങളും എത്രത്തോളം വിജയകരമായിരുന്നു എന്നതിന്റെ തെളിവ് പാകിസ്ഥാന്റെ നശിപ്പിക്കപ്പെട്ട വ്യോമതാവളങ്ങളാണെന്ന് ജയശങ്കർ പറഞ്ഞു.

മെയ് 10 ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം അവസാനിച്ചത് ഒരേയൊരു കാരണത്താലാണ് എന്നും ഇന്ത്യ പാകിസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട എട്ട് വ്യോമതാവളങ്ങൾ ആക്രമിച്ച് നശിപ്പിച്ചു എന്നും ജയശങ്കർ പറഞ്ഞത്. റൺവേകളുടെയും ആ ഹാംഗറുകളുടെയും ചിത്രങ്ങൾ ഗൂഗിളിലും ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Operation SindoorindiaterrorismpakistanS Jaishankareuropeforeign affairs ministerPahalgam terrorist attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

World

പാകിസ്ഥാൻ, ബംഗ്ലാദേശ്, മാലിദ്വീപ് ഇപ്പോൾ ശ്രീലങ്കയും തുർക്കിയുടെ കൊലയാളി ഡ്രോണുകൾ വാങ്ങുന്നു; ദ്വീപ് രാഷ്‌ട്രത്തിന്റെ ചങ്ങാത്തം തീവ്ര ഇസ്ലാമിസ്റ്റുമായി

India

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

India

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.