Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിലമ്പൂരിൽ രണ്ട് മുന്നണികളും വർഗീയ കാർഡ് ഇറക്കി കളിക്കുന്നു; മതഭീകരരുടെ വോട്ടുകൾക്കായി എൽഡിഎഫും യുഡിഎഫും പരക്കം പായുന്നു: കെ. സുരേന്ദ്രൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2025, 04:05 pm IST
inKerala
എൻ.ഡി.എ നിലമ്പൂർ തെരഞ്ഞെടുപ്പ് കമ്മിറ്റി ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

എൻ.ഡി.എ നിലമ്പൂർ തെരഞ്ഞെടുപ്പ് കമ്മിറ്റി ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

നിലമ്പൂർ:  ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തിയപ്പോൾ രണ്ട് മുന്നണികളും തികഞ്ഞ വർഗീയ കാർഡ് ഇറക്കി പ്രചരണം നടത്തുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പറയാതെ, തീവ്ര മത വാദികളുടെ വേട്ടുകൾക്കായി മുന്നണികൾ പരക്കം പായുകയാണെന്നും കെ.സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

യുഡിഎഫ് നിലമ്പൂരിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ പരസ്യമായി സ്വീകരിക്കുകയാണ്. നിലമ്പൂരിനെ വർഷങ്ങളോളം പ്രതിനിധീകരിച്ച ആര്യാടൻ മുഹമ്മദ് വർഗീയ വിരുദ്ധ നിലപാട് സ്വീകരിച്ച ആളായിരുന്നു. ആര്യാടൻ ഷൗക്കത്തും തീവ്ര മത ശക്തികളുമായി സന്ധി ചെയ്യാത്ത നേതാവായി സ്വയം വിശേഷിപ്പിച്ചിരുന്നയാളാണ്. മത നിരപേക്ഷയുടെ ആളായി നിന്ന ഷൗക്കത്ത് സ്വന്തം കാര്യം വന്നപ്പോൾ രാജ്യാന്തര ഭീകര വാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ചിരിക്കുകയാണ്. മത രാഷ്‌ട്ര വാദത്തിന്റെ ഏറ്റവും ശക്തമായ വക്താക്കളാണ് ജമാഅത്തെ ഇസ്ലാമി. രാജ്യത്ത് നടന്ന എല്ലാ വിഘടനവാദ നീക്കങ്ങൾക്കും പിന്നിൽ ജമാ അത്തെ ഇസ്ലാമിയുണ്ട്.

ഇടതുപക്ഷമാവട്ടെ പഴയ ഐഎസ്എസുകാരുടെ പിന്തുണയാണ് സ്വീകരിച്ചിരിക്കുന്നത്. രാജ്യത്ത് നിരവധി ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയവരാണ് പിഡിപിക്കാർ. രണ്ട് മുന്നണികളും കലാപകാരികളെയും ഭീകര വാദികളേയും താലോലിക്കുകയാണ്. യുഡിഎഫിന്റേയും എൽഡിഎഫിന്റേയും തീരുമാനങ്ങൾ കേരളത്തിലെ മത നിരപേക്ഷതയെ തകർക്കുന്നു. ഇവരുടെ നിലപാടുകൾ കേരള സമൂഹത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ജമാഅത്തെ ഇസ്ലാമി കഴിഞ്ഞ ദിവസം ടാറ്റായുടെ സ്ഥാപനങ്ങൾക്കെതിരെ നടത്തിയ സമരം തന്നെ അവരുടെ രാജ്യവിരുദ്ധതയുടെ അടയാളമാണ്.

നമ്മുടെ രാജ്യത്തിന്റെ അഭിമാന സ്ഥാപനമായ ടാറ്റയെയാണ് ജമാഅത്തെ ഇസ്ലാമി ലക്ഷ്യമിടുന്നത്. മത രാഷ്‌ട്രവാദമാണ് എല്ലാ ഭീകരവാദ സംഘടനകളുടെയും അടിസ്ഥാനം. ജമാഅത്തെ ഇസ്ലാമിയും പിഡിപിയും ഒരേ ആശയം ആണ് മുന്നോട്ട് വെയ്‌ക്കുന്നത്. രണ്ടും മനുഷ്യ സമൂഹത്തിനു ആപത്കരമാണ്. എൽഡിഎഫും യുഡിഎഫും അപകടകരമായ ഈ നീക്കത്തിൽ നിന്ന് പിന്മാറണം. നാടിന്റെ വികസനവും ഭരണഘടനയും ഉയർത്തി പിടിക്കാൻ ഇരു കൂട്ടരും തയ്യാറാവണം.

ആര്യാടൻ മുഹമ്മദ് പതിറ്റാണ്ടുകൾ പ്രതിനിധീകരിച്ച സ്ഥലമാണ്. അവിടെ അവർക്ക് വികസനം ഒന്നും പറയാനില്ല. മലയോര കർഷകരുടെ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിൽ വലിയ ചർച്ച ആയി മാറുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

സർക്കാരിന്റെ തെറ്റായ നയങ്ങളുടെ ഫലമാണ് വഴിക്കടവിലെ അനന്തുവിന്റെ മരണം. ഇത്രയും നിഷ്‌ക്രിയമായ വനം വകുപ്പ് ഇന്ത്യയിൽ ഇല്ല. വനം ഭേദഗതി 2023ൽ വന്നത് പോലും വനം മന്ത്രിക്ക് അറിയില്ലെന്നും കെ.സുരേന്ദ്രൻ പരിഹസിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ, എൻഡിഎ സ്ഥാനാർത്ഥി അഡ്വ മോഹൻ ജോർജ്, എസ് സുരേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags: K SurendranNilamboorLDFby electionUDFreligious extremists
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

മുസ്‌ലിം ലീഗിന്റെ ക്യാബിനറ്റ് പദവി; സതീശനെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ അച്ചടക്ക നടപടിക്ക് നീക്കം

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

News

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

Kerala

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.