Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക പരിസ്ഥിതി ദിനം: വീ​ഗാലാന്റ് ഹോംസിലെ പരിസ്ഥിതി ദിനാഘോഷങ്ങൾ വൈവിധ്യമാർന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2025, 09:35 am IST
in Kerala

പരിസ്ഥിതി സംരക്ഷണത്തിന് എന്നും പ്രാമുഖ്യം നൽകുന്ന വീ​ഗാലാന്റ് ഹോംസ്, നിർമാണം നടക്കുന്ന അപാർട്മെന്റ് പ്രൊജക്ടുകൾക്ക് സമീപമുള്ള സ്കൂളുകളുമായി സഹകരിച്ച് വിപുലമായ രീതിയിൽ പരിസ്ഥിതിദിനം ആഘോഷിച്ചു. സ്കൂളുകളിൽ വൃക്ഷത്തൈ നടുകയും കു‍ട്ടികൾക്ക് തൈകൾ വിതരണം ചെയ്യുകയും പരിസ്ഥിതിദിന സന്ദേശം നൽകുകയും ചെയ്തുകൊണ്ടാണ് ഇക്കുറി വീ​ഗാലാന്റ് ഹോംസ് പരിസ്ഥിതി ദിനം ആഘോഷിച്ചത്. കൂടാതെ 1000 നു മുകളിൽ വരുന്ന വീ​ഗാലാന്റ് ഹോംസിന്റെ കസ്റ്റമേഴ്സിന്റെ മക്കൾക്കു വേണ്ടി ഉപന്യാസ മൽസരവും സംഘടിപ്പിച്ചു.

ഇടപ്പള്ളി മേഖലയുടെ പരിസ്ഥിതിദിന പരിപാടി ഇടപ്പള്ളി പയസ് ​ഗേൾസ് ഹൈസ്കൂളിലാണ് നടന്നത്. കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ശ്രീ.എംസി ദിലീപ് കുമാർ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ വീ​ഗാലാന്റ് ഹോസിന്റെ ഫിനാൻഷ്യൽ അഡ്വൈസർ ശ്രീ.ജേക്കബ്ബ് കുരുവിള വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതിദിന സന്ദേശം നൽകി.

കാക്കനാട് ഇൻഫന്റ് ജീസസ് സ്കൂളിൽ‌ നടന്ന പരിപാടിയിൽ വീ​ഗാലാന്റ് ഹോംസിന്റെ കസ്റ്റമർ റിലേഷൻസ് ജനറൽ മാനേജർ ശ്രീ.​ഗിരി എസ് നായർ പങ്കെടുത്ത് പരിസ്ഥിതിദിന സന്ദേശം നൽകി. ന​ഗരസഭാ ചെയർപേഴ്സൺ ശ്രീമതി രാധാമണി പിള്ള, വീ​ഗാലാന്റ് ജനറൽ മാനേജർ ശ്രീ.​ഗിരി എസ് നായർ, ജൂനിയർ മാനേജർ ശ്രീ.ബിജു എംപി, അ​ഗ്രികൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ ശ്രീ.ഡോക്ടർ സൗമ്യ പോൾ, ഡപ്യൂട്ടി ഡയറക്ടർ ശ്രീമതി ലക്ഷ്മിശ്രീ, വാർഡ് കാൺസിലർ ശ്രീമതി സജ്ന അക്ബർ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ് പോൾ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ തൃക്കാക്കര കൃഷി ഓഫീസർ ശ്രീമതി ശിൽപ വർക്കി സ്വാ​ഗതവും അധ്യാപിക ശ്രീമതി ലിസി നന്ദിയും പ്രകാശിപ്പിച്ചു.

വീ​ഗാലാന്റ് ഹോംസിന്റെ തൃപ്പൂണിത്തുറ മേഖലയുടെ ആഘോഷം നടന്നത് തിരുവാങ്കുളം ഭവൻസ് മുൻഷി വിദ്യാലയത്തിലാണ്. ശ്രീ.ബിട്ടു ജോൺ (മാനേജിങ്ങ് ഡയറക്ടർ, 7 ടു 9), മുഖ്യാതിഥിയായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലതാ എസ്, വൈസ് പ്രിൻസിപ്പൽ ശ്രീമതി രമ്യ ദാസ്, വീഗാലാന്റ് ഹോംസ് സീനിയർ മാനേജർ ഫിനാൻസ്& അക്കൗണ്ട്സ് ശ്രീ. സനീഷ് എംസി എന്നിവർ പങ്കെടുത്തു.

കോഴിക്കോട് ചേവായൂർ എയുപി സ്കൂളിൽ വീ​ഗാലാന്റ് ഹോംസ് സൈറ്റ് മാനേജർ ശ്രീ.നിതിൻ റോയ് കെഎഫ്, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി നിന്ദു, സുബൈർ മാഷ് എന്നിവരും തൃശൂരിൽ കുരിയച്ചിറ പോപ്പ് ജോൺ എൽ‌പി സ്കൂളിൽ വീ​ഗാലാന്റ് ഹോംസ് സീനിയർ മാനേജർ ശ്രീ. ജോമോൻ മാത്യുവും സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീമതി റീന സിഡി എന്നിവരും തിരുവനന്തപുരത്ത് കുഴിവിള ​ഗവൺമെന്റ് സ്കൂളിൽ വീഗാലാന്റ് ഹോംസ് സീനിയർ മാനേജർ ശ്രീ.കൃഷ്ണപ്രസാദ് ആർ, സ്കൂൾ ​ഹെഡ്മാസ്റ്റർ ശ്രീ.ബിജു എബ്രഹാം എന്നിവരും ചേർന്ന് വൃക്ഷത്തൈകൾ നടുകയും പരിസ്ഥിതി സന്ദേശം നൽകുകയും ചെയ്തു.

പരിപാടികൾ വീ​ഗാലാന്റ് കസ്റ്റമർ റിലേഷൻസ് ജനറൽ മാനേജർ ശ്രീ.​ഗിരി എസ് നായരാണ് ആസൂത്രണം ചെയ്തത്.

Tags: World Environment DayVeegaland
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക പരിസ്ഥിതി ദിനം: ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

Main Article

ഇന്ന് ലോക പരിസ്ഥിതിദിനം: പ്രാണവായതരുന്നോനെയിതാ തൊഴുന്നേന്‍

ശങ്കരന്‍ നമ്പൂതിരി തന്റെ കൃഷിയിടത്തില്‍
Kerala

ലോക പരിസ്ഥിതിദിനം: മണ്ണിനും മനുഷ്യനും കാവലായി ശങ്കരന്‍ നമ്പൂതിരി

ഫോര്‍ട്ട്‌കൊച്ചിയിലെ കനോപ്പി വൃക്ഷനിരകള്‍
Kerala

ലോക പരിസ്ഥിതിദിനം: കൊച്ചിയുടെ ‘കനോപ്പി’ക്ക് മരണമണിയോ?

Main Article

പരിസ്ഥിതി ദിനാചരണത്തിന്റെ സന്ദേശം; ഇവിടെ വാസം സാധ്യമാകാന്‍…

പുതിയ വാര്‍ത്തകള്‍

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

പോലീസ് വാഹനമിടിച്ച്‌ ചികിത്സയിലിരുന്ന 16കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു; അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകും

ഷാർജയിൽ ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

മഹാരാഷ്‌ട്രയിൽ ഏക സിവിൽ കോഡ് ഉടൻ നടപ്പിലാക്കും : മുത്തലാഖ് സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ: ആർ ശ്രീലേഖ

റാസ് ലഫാൻ ദുരന്തം : പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ : ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.