Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയുടെ വാട്ടര്‍ ബോംബ് പൊട്ടുമോ? പാകിസ്ഥാനിലെ പഞ്ചാബില്‍ കര്‍ഷകര്‍ അസ്വസ്ഥര്‍; വെള്ളം 50 ശതമാനം മാത്രം;സമ്മര്‍ദ്ദമേറി പാക് സര്‍ക്കാര്‍

സിന്ധു നദിയില്‍ നിന്നുള്ള വെള്ളം ഇന്ത്യ നല്കാത്തതിനാല്‍ പാകിസ്ഥാനിലെ പഞ്ചാബില്‍ ഖാരിഫ് വിളയെ ബാധിക്കുകയാണെന്ന് പഞ്ചാബ് കര്‍ഷകര്‍. പാകിസ്ഥാനിലെ ത്‍ഡലം നദിയിലേയും സിന്ധു നദിയിലേയും നീരൊഴുക്ക് കുറഞ്ഞിരിക്കുകയാണ്. ഇത് പാകിസ്ഥാനിലെ കര്‍ഷകരെ ബാധിക്കുന്നുണ്ട്. ചെനാബ് നദിയിലെ നീരോഴുക്കാണ് വലിയ തോതില്‍ കുറഞ്ഞിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2025, 06:56 pm IST
inIndia, World
ചെനാബ് നദിക്ക് കുറുകെ ഇന്ത്യയിലുള്ള സലാം അണക്കെട്ടിന്‍റെ എല്ലാ ഗേറ്റുകളും അടച്ചിരിക്കുന്നു. ഇതിനാല്‍ ചെനാബ് നദിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരിക്കുകയാണ്. .

ചെനാബ് നദിക്ക് കുറുകെ ഇന്ത്യയിലുള്ള സലാം അണക്കെട്ടിന്‍റെ എല്ലാ ഗേറ്റുകളും അടച്ചിരിക്കുന്നു. ഇതിനാല്‍ ചെനാബ് നദിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരിക്കുകയാണ്. .

ഇസ്ലാമബാദ്:സിന്ധു നദിയില്‍ നിന്നുള്ള വെള്ളം ഇന്ത്യ നല്കാത്തതിനാല്‍ പാകിസ്ഥാനിലെ പഞ്ചാബില്‍ ഖാരിഫ് വിളയെ ബാധിക്കുകയാണെന്ന് പഞ്ചാബ് കര്‍ഷകര്‍. പാകിസ്ഥാനിലെ ത്‍ഡലം നദിയിലേയും സിന്ധു നദിയിലേയും നീരൊഴുക്ക് കുറഞ്ഞിരിക്കുകയാണ്. ഇത് പാകിസ്ഥാനിലെ കര്‍ഷകരെ ബാധിക്കുന്നുണ്ട്. ചെനാബ് നദിയിലെ നീരോഴുക്കാണ് വലിയ തോതില്‍ കുറഞ്ഞിരിക്കുന്നത്.

ഇന്‍ഡസ് റിവര്‍ സിസ്റ്റം അതോറിറ്റി (ഐആര്‍എസ് എ)യുടെ കണക്ക് പ്രകാരം 1.288 ലക്ഷം ക്യൂസെക്സ് ജലമാണ് ജൂണ്‍ രണ്ടിന് ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 14,800 ക്യൂസെക്സ് ജലം കുറവാണ്. ഇന്ത്യയാകട്ടെ പാകിസ്ഥാന് ഇന്ത്യയില്‍ നിന്നും നല്‍കുന്ന ജലത്തിന്റെ അളവ് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുന്നില്ല. 1960ലെ കരാര്‍ റദ്ദാക്കിയതിനാലാണ് ഈ വിവരം നല്‍കുന്നത് ഇന്ത്യ നിര്‍ത്തിയത്.

സിന്ധൂനദിയില്‍ നിന്നും പാകിസ്ഥാനിലെ പഞ്ചാബിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കില്‍ 10.3 ശതമാനം കുറവുണ്ട്. പാകിസ്ഥാനില്‍ തെക്ക് പടിഞ്ഞാറ് മണ്‍സൂണ്‍ നാലാഴ്ച കൂടി വൈകുമെന്നതിനാല്‍ ജലപ്രതിസന്ധി കൂടുതല്‍ പ്രശ്നമാകാന്‍ സാധ്യതയുണ്ട്.

പാകിസ്ഥാനിലെ പഞ്ചാബില്‍ വെള്ളം കുറയുന്നതിനാല്‍ ഖാരിഫ് വിളയെ കാര്യമായി ബാധിക്കുമെന്ന് കരുതുന്നു. വെള്ളമില്ലാത്തതും ചൂടു കൂടന്നതും കാരണം വിളകള്‍ക്കുള്ള ജലസേചനം നടക്കുന്നില്ല. ചെനാബ് നദിയില്‍ വെള്ളം കുറയുന്നതിനാല്‍ പഞ്ചാബിലെ റാബി വിളയെ ബാധിക്കുമെന്ന് ഇന്‍ഡസ് റിവര്‍ സിസ്റ്റം അതോറിറ്റി (ഐആര്‍എസ് എ) പറയുന്നു. ചെനാബ് നദിയ്‌ക്ക് കുറുകെ ഇന്ത്യയില്‍ ഉള്ള സലാം അണക്കെട്ടിലെ മുഴുവന്‍ ഗേറ്റുകളും അടച്ചിരിക്കുകയാണ്. ഇതാണ് നീരൊഴുക്ക് കുറയാന്‍ കാരണം.

സിന്ധൂനദിയിലെ ജലം ഇന്ത്യ തടയുന്നതിനാല്‍ ടര്‍ബേല, മംഗള അണക്കെട്ടുകളില്‍ വെള്ളം കുറയുകയാണ്. ത്ഡലം നദിയിലെ മംഗള അണക്കെട്ടില്‍ 50 ശതമാനം മാത്രമാണ് ജലമെന്ന് ഇന്ത്യാ ടിവി റിപ്പോര്‍ട്ട് പറയുന്നു. സിന്ധൂനിദിയിലെ ടര്‍ബേല അണക്കെട്ടിലും 50 ശതമാനം മാത്രമാണ് ജലമുള്ളത്.

1960ലെ കരാര്‍ പ്രകാരം ആറ് നദികളാണ് വിഭജിച്ചത്. ഇത് പ്രകാരം സിന്ധു, ത്ഡലം, ചെനാബ് നദികളിലെ വെള്ളം പാകിസ്ഥാനും പാകിസ്ഥാനില്‍ നിന്നൊഴുകുന്ന രവി,ബിയാസ്, സത്ലെജ് നദികളില്‍ നിന്നുള്ള ജലം ഇന്ത്യയ്‌ക്കും നല്‍കാമെന്നതാണ് കരാര്‍.

ചെനാബ് നദിക്ക് കുറുകെ ഇന്ത്യയിലുള്ള സലാം അണക്കെട്ടിന്റെ എല്ലാ ഗേറ്റുകളും അടച്ചിരിക്കുന്നു. ഇതിനാല്‍ ചെനാബ് നദിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരിക്കുകയാണ്. .

 

 

 

 

 

Tags: IWKharif seasonJhelum riverpakistanpunjabIndus Water TreatyChenab riverwaterbombSalam dam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ ആഗോള യുദ്ധം നയിക്കുന്നെന്ന് യുഎൻ മേധാവിയോട് പാക് ആഭ്യന്തര മന്ത്രി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.