Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘കരസേനാ മേധാവി ജനറൽ അസിം മുനീർ എന്റെ ഭാര്യയുമായി സൗഹൃദം പുലർത്താൻ ആഗ്രഹിച്ചു , പക്ഷേ ബുഷ്‌റ ബീബി അന്ന് വിസമ്മതിച്ചു ‘; ഇമ്രാൻ ഖാന്റെ വെളിപ്പെടുത്തൽ

ബുഷ്‌റ ബീബിക്കെതിരെ ഒന്നിനുപുറകെ ഒന്നായി വ്യാജ കേസുകളിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവർ ഒരു പൗരയാണ്, രാഷ്‌ട്രീയ ബന്ധങ്ങളൊന്നുമില്ലാത്ത ഒരു വീട്ടമ്മയാണ്. കഴിഞ്ഞ നാല് ആഴ്ചയായി അവരെ കാണാൻ പോലും എനിക്ക് അനുവാദമില്ലെന്നും ഇമ്രാൻ ഖാൻ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2025, 01:44 pm IST
inWorld

ലാഹോർ: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കരസേനാ മേധാവി ജനറൽ അസിം മുനീറിനെക്കുറിച്ച് ഞെട്ടിക്കുന്ന ഒരു പ്രസ്താവന നടത്തി. തന്റെ ഭാര്യയുമായി ചങ്ങാത്തം കൂടാൻ മുനീർ ശ്രമിച്ചെന്ന ഞെട്ടിക്കുന്ന വിവരമാണ് മുൻ പാക് പ്രധാനമന്ത്രി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ തന്റെ ഭാര്യയോട് എന്ത് അനീതി നടന്നാലും അതിന് പിന്നിൽ മുനീറിന്റെ പ്രതികാരബുദ്ധിയാണെന്നും ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തുന്നു.

ഇമ്രാൻ പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ഈ സംഭവം നടന്നത്. അതിനെക്കുറിച്ചും അദ്ദേഹം വാചാലനായി.

‘ഞാൻ പ്രധാനമന്ത്രിയായിരുന്നപ്പോൾ, ജനറൽ അസിം മുനീറിനെ ഐഎസ്‌ഐയുടെ ഡയറക്ടർ ജനറൽ സ്ഥാനത്ത് നിന്ന് ഞാൻ പുറത്താക്കി. ഈ വിഷയത്തിൽ, മധ്യസ്ഥർ വഴി ചർച്ച ചെയ്യാൻ എന്റെ ഭാര്യ ബുഷ്‌റ ബീബിയെ സൗഹൃദം സ്ഥാപിച്ച് ബന്ധപ്പെടാൻ അയാൾ ആഗ്രഹിച്ചു. എന്നാൽ ബുഷ്‌റ ബീബി വ്യക്തമായി വിസമ്മതിക്കുകയും അത്തരം കാര്യങ്ങളിൽ തനിക്ക് ഒരു ബന്ധവുമില്ലെന്നും അവർ അദ്ദേഹത്തെ കാണില്ലെന്നും വ്യക്തമാക്കി.’ – ഇമ്രാൻ പറഞ്ഞു.

കൂടാതെ ‘എന്റെ ഭാര്യ വ്യക്തിപരമായ പ്രതികാരത്തിന് ഇരയായതാണ്. പാകിസ്ഥാനിലെ സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിൽ പോലും ഇത് ഒരിക്കലും സംഭവിച്ചിട്ടില്ല. ബുഷ്‌റ ബീബിയുടെ 14 മാസത്തെ അന്യായമായ തടവിനും ജയിലിൽ മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനും പിന്നിൽ ജനറൽ അസിം മുനീറിന്റെ പ്രതികാര മനോഭാവമാണ്’- ഇമ്രാൻ തുടർന്ന് പറഞ്ഞു.

ഇതിനു പുറമെ ബുഷ്‌റ ബീബിക്കെതിരെ ഒന്നിനുപുറകെ ഒന്നായി വ്യാജ കേസുകളിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവർ ഒരു പൗരയാണ്, രാഷ്‌ട്രീയ ബന്ധങ്ങളൊന്നുമില്ലാത്ത ഒരു വീട്ടമ്മയാണ്. കഴിഞ്ഞ നാല് ആഴ്ചയായി അവരെ കാണാൻ പോലും എനിക്ക് അനുവാദമില്ലെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.

Tags: pakistanimran khanBushra BibirevelationArmy Chief General Asim MunirFirst Spouse of PakistanPersonal Vengeance
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

World

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

India

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

Cricket

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൂഞ്ഞാര്‍ കൊട്ടാരം ക്ഷേത്രത്തില്‍ ആദ്യമായി കൃഷ്ണനാട്ടം; ഗുരുവായൂര്‍ ദേവസ്വം കലാകാരന്മാരുടെ ‘അവതാരം’ ഭക്തിസാന്ദ്രമായി

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

ഇതരമത ചിഹ്നങ്ങള്‍ ധരിച്ച് എത്തരുത് ; ക്ഷേത്രത്തില്‍ കടന്നാല്‍ പിഴ ഈടാക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

യുഎസ് ഓപ്പണ്‍: ഷെല്‍ട്ടണ്‍ അല്‍ക്കാരസിനെ അട്ടിമറിച്ചു

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; നൂറോളം പേര്‍ ജീവനൊടുക്കിയ കുന്നത്തൂര്‍ പാലം, സുരക്ഷ ഉറപ്പാക്കല്‍ വാക്കില്‍ മാത്രം

ബാസ്‌ക്കറ്റ്ബോള്‍ നിയമങ്ങളില്‍ വന്‍ പരിഷ്‌കാരങ്ങളുമായി ഫിബ

ഏഷ്യന്‍ ഗെയിംസിന് ഒമ്പത് ദിനങ്ങള്‍; ഭാരത അത്‌ലറ്റിക്‌സ് സ്‌ക്വാഡ് സജ്ജം; മെഡല്‍ പ്രതീക്ഷയുമായി ജപ്പാനില്‍

മുംബൈ സ്ഫോടന പരമ്പരയിലെ പ്രതി അബു സലീമിനെ വിട്ടയക്കില്ല ; ഹർജി തള്ളി സുപ്രീം കോടതി

വനിതാ ഏഷ്യാ കപ്പ് 2026: ഭാരതം-ബംഗ്ലാദേശ് സെമി ഇന്ന്

പായല്‍ നാഗ്

വേള്‍ഡ് ആര്‍ച്ചറി പാരാ സീരീസില്‍ ചരിത്രനേട്ടവുമായി ഭാരതം; ഏഴ് സ്വര്‍ണമടക്കം 16 മെഡലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.