Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഇന്തോനേഷ്യ ഓപ്പണ്‍: സിന്ധു പ്രീക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2025, 11:48 am IST
inSports

ജക്കാര്‍ത്ത: ഭാരതത്തിന്റെ വനിതാ സിംഗിള്‍സ് ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ഇന്തോനേഷ്യ ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ജപ്പാനില്‍ നിന്നുള്ള കരുത്തന്‍ താരം നൊസൊമി ഒക്കുഹാരയെ തോല്‍പ്പിച്ചാണ് സിന്ധുവിന്റെ മുന്നേറ്റം. അതേസമയം പുരുഷ സിംഗിള്‍സില്‍ എച്ച്.എസ്. പ്രണോയും ലക്ഷ്യ സെന്നും തോറ്റ് പുറത്തായി.

ത്രില്ലര്‍ പോരാട്ടത്തില്‍ ഒക്കുഹാരയെ സ്‌കോര്‍ 22-20, 21-23, 21-15നാണ് സിന്ധു കീഴടക്കിയത്. ഒരു മണിക്കൂര്‍ 19 മിനിറ്റ് വരെ മത്സരം നീണ്ടു നിന്നു. രണ്ടാം ഗെയിം പുരോഗമിക്കവെ ഒരവസരത്തില്‍ സിന്ധു നേരിട്ടുള്ള ഗെയിമുകള്‍ക്ക് മത്സരം സ്വന്തമാക്കുമെന്ന് തോന്നിച്ചു. പക്ഷെ ഒക്കുഹാരയുടെ തകര്‍പ്പന്‍ ചെറുത്തുനില്‍പ്പ് മത്സരം മൂന്നാം റൗണ്ടിലേക്കെത്തിച്ചു. ഇവിടം മുതലാണ് മത്സരം കൂടുതല്‍ ആവേശകരമാക്കിമാറ്റിയത്.

ചൈനയുടെ ഷി യു കി ആണ് ലക്ഷ്യ സെന്നിനെ തോല്‍പ്പിച്ചത്. 11-21, 22-20, 15-21നായിരുന്നു ലക്ഷ്യയുടെ കീഴടങ്ങല്‍. എച്ച്.എസ്. പ്രണോയ് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് മത്സരം അടിയറവച്ചത്. ആതിഥേയ താരം ആല്‍വി ഫര്‍ഹാന്‍ ആയിരുന്നു പ്രണോയിയുടെ എതിരാളി. സ്‌കോര്‍ 17-21, 18-21 വനിതാ സിംഗിള്‍സ് പോരാട്ടങ്ങളില്‍ അനുപമ ഉപാധ്യായ കൊറിയയുടെ കിം ഗാ ഇയൂണിനോട് തോറ്റ് പുറത്തായി.

മറ്റൊരു മത്സരത്തിനിടെ ഭാരതത്തിന്റെ മാളവിക ബന്‍സോദ് ഇടയ്‌ക്ക് വച്ച് പിന്‍മാറി. പരിക്ക് കാരണം ആതിഥേയ താരം പുത്രി കുസുമവര്‍ധനിക്കെതിരെയുള്ള പോരാട്ടത്തിനിടെയാണ് താരം പിന്‍മാറിയത്. സ്‌കോര്‍ 21-16, 16-15ല്‍ നില്‍ക്കെയായി മാളവിക പിന്‍മാറിയതോടെ പുറത്തായതായി പ്രഖ്യാപിച്ചു. പുത്രി കുസുമവര്‍ധിനിക്ക് പ്രീക്വാര്‍ട്ടറിലേക്ക് വാക്കോവര്‍ ലഭിച്ചു.

ഭാരതത്തിന്റെ പുരുഷ ഡബിള്‍സ് സഖ്യം സാത്വിക്‌സായിരാജ് റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി പ്രീക്വാര്‍ട്ടറില്‍ കടന്നു.

Tags: pv sindhuIndonesia Open
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി
Main Article

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Badminton

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

Badminton

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

പുതിയ വാര്‍ത്തകള്‍

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.