Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറിലെ കരുത്തന്‍ പോരില്‍ ഇന്ന്; ദ്യോക്കോവിച്-സ്വരേവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2025, 11:44 am IST
inSports

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പോരുകള്‍ പിരിമുറുക്കത്തിന്റെ പാരമ്യത്തില്‍. വരുന്ന ഓരോ ദിവസങ്ങളെയും കാത്തിരിക്കുന്നത് കടുത്ത പോരാട്ടങ്ങളാണ്. ഇന്ന് പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ആറാം സീഡ് താരം നോവാക് ദ്യോക്കോവിച്ചും മൂന്നാം സീഡ് താരം അലക്‌സാണ്ടര്‍ സ്വരേവും ഏറ്റുമുട്ടും. വനിതാ സിംഗിള്‍സിലെ കടുത്ത പോരാട്ടങ്ങളില്‍ വമ്പന്‍ വിജയവുമായി ഇഗ സ്വായിടെക്കും അരീന സബലെങ്കയും മുന്നേറിക്കൊണ്ടിരിക്കുകയാണ്.

ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ പോരില്‍ സബലെങ്ക ചൈനീസ് വെല്ലവിളിയുമായെത്തിയ ഖിന്‍വെന്‍ ഷെങ്ങിനെ തോല്‍പ്പിച്ചാണ് സെമിയിലെത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സബലെങ്കയുടെ വിജയം. സ്‌കോര്‍ 7-6(7-3), 6-3നായിരുന്നു സബലെങ്കയുടെ ക്വാര്‍ട്ടര്‍ വിജയം. നാളത്തെ സെമി പോരാട്ടത്തില്‍ സബലെങ്കയുടെ എതിരാളി ഇഗ സ്വായിടെക് ആണ്.
ക്വാര്‍ട്ടറില്‍ സ്വായിടെക്കും നേരിട്ടുള്ള സെറ്റ് വിജയമാണ് നേടിയത്. 13-ാം സീഡായി ഇറങ്ങിയ എലീന സ്വിറ്റോലിന ഇഗയ്‌ക്ക് കനത്ത വെല്ലുവിളിയാകുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷെ ഇഗ ഗംഭീര വിജയത്തോടെ സെമി ബെര്‍ത്ത് ഉറപ്പാക്കി. സ്‌കോര്‍ 6-1, 7-5ന് സ്വിറ്റോലിനയെ തോല്‍പ്പിച്ചു.

ഇന്ന് രാത്രി 11.45നാണ് സ്വരേവും ദ്യോക്കോവിച്ചും തമ്മിലുള്ള ഫൈനല്‍ പോരാട്ടം. 25-ാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിട്ട് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ദ്യോക്കോവ് പരൊരുതിക്കൊണ്ടിരിക്കുന്നു. പക്ഷെ ഒരു ടൂര്‍ണമെന്റില്‍ പോലും കിരീടം നേടാന്‍ സാധിച്ചില്ല. കഴിഞ്ഞ മത്സരത്തില്‍ കാമറോണ്‍ നോരിയെ നേരിട്ടുള്ള സെറ്റിന് തകര്‍ത്താണ് ദ്യോക്കോവിച്ച് ക്വാര്‍ട്ടറിലേക്കെത്തിയത്. പ്രീക്വാര്‍ട്ടറില്‍ സ്വരേവിന് എതിരാളി പിന്‍മാറിയതിനെ തുടര്‍ന്ന് വാക്കോവര്‍ ലഭിക്കുകയായിരുന്നു.

ഇന്ന് പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ഒന്നാം സീഡ് താരം യാനിക് സിന്നറും പോരിനിറങ്ങുന്നുണ്ട്. സീഡില്ലാ താരം അലക്‌സാണ്ടര്‍ ബുബഌക്ക് ആണ് എതിരാളി. രണ്ടാം റൗണ്ട് മത്സരത്തില്‍ ഒമ്പതാം സീഡ് താരം അലക്‌സ് ഡീ മിനോറിനെ തോല്‍പ്പിച്ച് ബുബഌക്ക് ഞെട്ടിച്ചു തുടങ്ങിയതാണ്. മൂന്നാം റൗണ്ടില്‍ ഹെന്റിക്വെ റോച്ചയെയും കഴിഞ്ഞ മത്സരത്തില്‍ ജാക്ക് ഡ്രേപ്പറെയും കീഴടക്കി. ഇന്നത്തെ മത്സരത്തില്‍ സിന്നറിനെതിരെ ബുബഌക്കിന്റെ അത്ഭുതം തുടരുമോയെന്നാണ് ടെന്നിസ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവാണ് സിന്നര്‍.

Tags: French OpenDjokovic-Zverev
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

മിറ ആന്‍ഡ്രീവ ഫ്രഞ്ച്ഓപ്പണ്‍ വനിതാ ചാമ്പ്യന്‍

Sports

ഫ്രഞ്ച് ഓപ്പണ്‍: സ്വരേവ് ഫൈനലില്‍

Sports

ഫ്രഞ്ച് ഓപ്പണ്‍: മിറ ആന്‍ഡ്രീവ ഫൈനലില്‍

ഫ്രഞ്ച് ഓപ്പണ്‍ നാലാം റൗണ്ടില്‍ മാഡിസണ്‍ കെയ്‌സിനെ തോല്‍പ്പിച്ച ഡയാന ഷ്‌നായിഡറിന്റെ ആഹ്ലാദം
Sports

ഫ്രഞ്ച് ഓപ്പണ്‍ അട്ടിമറി തുടരുന്നു; റൂഡും കെയ്‌സും വീണു

Sports

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.