Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

കവിത: മേളം

ജിജേഷ് ആര്‍. ബി. by ജിജേഷ് ആര്‍. ബി.
Jun 1, 2025, 02:29 pm IST
in Literature

ഈ ശാന്തതാഴ്‌വാരത്തിലശാന്തിയുമായി വന്ന
ക്രൂരതയ്‌ക്കില്ലിനി പിറവി ചരിത്രത്തിലൊരു മാപ്പ്
വെടികൊണ്ടയുടലുമായി കുരുതിതന്‍ ചോരയില്‍
ഒരു കൊച്ചു വാക്കിന്റെ വിത്തവിടെ ബാക്കിയായ്.
വിധവതന്‍ കണ്ണീരില്‍ മുളപൊട്ടിയ വാക്കുമായി
ഒരു രാജ്യമൊന്നാകെ കരഞ്ഞൊന്നിരുന്നതും
അറിയാതെ വന്നൊരു പാവമാം പലജന്മങ്ങള്‍,
അറിയാതെ ക്രൂരതയ്‌ക്കു മുന്നിലായൊടുങ്ങവേ

അന്നു നാം കുറിച്ചിട്ടു പകരം ചിലതുവരുന്നുണ്ട്,
അന്നുള്ളിലെരിഞ്ഞൊരു സിന്ദൂര നിറമുള്ള മറുപടി
പഹല്‍ഗാമിന്‍ മണ്ണിലായടഞ്ഞ മിഴിക്കണ്ണീരില്‍
ഒരു നാളില്‍ പകയോടെ പുലരികള്‍ നീ കാണും
കൊന്നു തുലച്ചെന്നൂറ്റത്തില്‍ നിദ്രയില്‍ നിന്‍ മൃതി
നൃത്തമാടി നിന്നെ പുണരേ നീയതറിയാതിരിക്കും…,
വെടികൊണ്ട പക്ഷിപോല്‍ ചിറകറ്റ നിന്‍ മുന്നില്‍
ഒരു രാത്രിയിരുളിന്‍ പകഭയ മൂകത കൂടിയേറും.

അതുകണ്ട പ്രേതങ്ങളലമുറ തീര്‍ക്കുമ്പോള്‍
അതിലൊരടയാളമായീ സിന്ദൂരവും മാറും..
ആ ദിനമാകുന്നു നിന്‍ ക്രൂരതയ്‌ക്കിരയായ
പാവം മനുഷ്യര്‍ക്ക് നിത്യസ്വര്‍ഗ്ഗത്തിനായി മോക്ഷം,
കാലം കുറിച്ചിട്ട മൃതിയുടെ പ്രേതാക്ഷരങ്ങളില്‍
ക്രൂരന്റെ പേരും വയസ്സും പറഞ്ഞിട്ട രാത്രിയില്‍,
ഓര്‍ക്കൂ നിന്‍ ചോരയിലാഹ്ലാദപൂര്‍വ്വത്തില്‍
ഞങ്ങള്‍ ചാലിയ്‌ക്കുന്നു നെറ്റിയില്‍ സിന്ദൂരം
അതിലെന്റെ മാനസം നിറയുന്നതിലാനന്ദം ,
അതിലല്ലോ ഈ രാജ്യം തിമിര്‍ക്കുന്നതിലാ മേളം..!

Tags: Malayalam Literature
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

Varadyam

കുറുംകഥ: ആകാരം

Varadyam

കവിത: അനിര്‍വചനീയം

കവി പി. നാരായണക്കുറുപ്പിന് സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി.പി ജോയി
പദ്മശ്രീ പുരസ്‌കാരം സമ്മാനിച്ചപ്പോള്‍
Kerala

കമ്യൂണിസം വെടിഞ്ഞ് ആര്‍എസ്എസുകാരനായ കവി

Editorial

കാലത്തിനു മുന്നേ നടന്നു; കാലത്തെ തിരുത്തി

പുതിയ വാര്‍ത്തകള്‍

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.