മോര്‍ഫിംഗ് കേസില്‍ അറസ്റ്റിലായ സുബിന്‍ബാബു ആത്മഹത്യയ്ക്ക് ശ്രമിച്ചു ; മലപ്പുറത്തെ ലോഡ്ജില്‍ കൈഞരമ്പു മുറിച്ചു
മലപ്പുറം: മലപ്പുറം മോര്‍ഫിംഗ് കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി സുബിന്‍ബാബു ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്വകാര്യ ലോഡ്ജില്‍ കഴിയുന്നതിനിടയില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു....








































