Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സൈന്യം വിരട്ടിയതോടെ ജമാഅത്തെ ഇസ്ലാമിക്കാരെ ഇറക്കി ബംഗ്ലാദേശില്‍ വീണ്ടും കലാപമുണ്ടാക്കാന്‍ മുഹമ്മദ് യൂനസ്

ബംഗ്ലാദേശില്‍ നിന്നും ഷേഖ് ഹസീനയെ പുറത്താക്കി ഇടക്കാല സര്‍ക്കാരിന്റെ തലപ്പത്ത് എത്തിയ മുഹമ്മദ് യൂനസിന് കാലിടറുന്നോ? സൈന്യം ഭരണം പിടിച്ചെടുക്കുമെന്ന സാഹചര്യം കൈവന്നതോടെ വീണ്ടും ജമാ അത്തെ ഇസ്ലാമിക്കാരെ തെരുവില്‍ കലാപത്തിന് ഇറക്കുമെന്ന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുഹമ്മദ് യൂനസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2025, 11:26 pm IST
inWorld

ധാക്ക: ബംഗ്ലാദേശില്‍ നിന്നും ഷേഖ് ഹസീനയെ പുറത്താക്കി ഇടക്കാല സര്‍ക്കാരിന്റെ തലപ്പത്ത് എത്തിയ മുഹമ്മദ് യൂനസിന് കാലിടറുന്നോ? സൈന്യം ഭരണം പിടിച്ചെടുക്കുമെന്ന സാഹചര്യം കൈവന്നതോടെ വീണ്ടും ജമാ അത്തെ ഇസ്ലാമിക്കാരെ തെരുവില്‍ കലാപത്തിന് ഇറക്കുമെന്ന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുഹമ്മദ് യൂനസ്. തന്റെ ഇടക്കാല സര്‍ക്കാരിനെ കുറെക്കാലത്തേക്ക് കൂടി നിലനിര്‍ത്താനാണ് മുഹമ്മദ് യൂനസ് ഉന്നമിടുന്നത്. ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗം തുടങ്ങിവെച്ച കലാപത്തിനൊടുവില്‍ 2024 ആഗസ്ത് അഞ്ചിനാണ് മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയ്‌ക്ക് ബംഗ്ലാദേശില്‍ നിന്നും അധികാരം വിട്ടൊഴിഞ്ഞ് ഇന്ത്യയില്‍ അഭയം തേടേണ്ടി വന്നത്.

മുഹമ്മദ് യൂനസിന്റെ നാളുകള്‍ എണ്ണപ്പെട്ടതായി കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2025 ഡിസംബറില്‍ പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നും ഈ ഇടക്കാല സര്‍ക്കാര്‍ പരിപാടി നിര്‍ത്തണമെന്നും സൈന്യത്തലവന്‍ കഴിഞ്ഞ ദിവസം മുഹമ്മദ് യൂനസിന് അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ 2026 ജൂണില്‍ തെരഞ്ഞെടുപ്പ് നടത്താനേ കഴിയൂ എന്നാണ് മുഹമ്മദ് യൂനസ് സൈന്യത്തോട് പറയുന്നത്.

ബംഗ്ലാദേശ് സൈന്യത്തെ വെല്ലുവിളിച്ച് ബംഗ്ലാദേശിലെ ഇടക്കാലസര്‍ക്കാരിന്റെ നേതാവ് മുഹമ്മദ് യൂനസ്. സൈന്യം പല കാര്യങ്ങളിലും മുഹമ്മദ് യൂനസിനെ വെല്ലുവിളിക്കാന്‍ തുടങ്ങിയതോടെയാണ് മുഹമ്മദ് യൂനസ് സൈന്യത്തിനെതിരെ ഭീഷണി മുഴക്കുന്നത്. അധികാരം പിടിക്കാന്‍ സൈന്യം വന്നാല്‍ ജമാ അത്തെ ഇസ്ലാമിക്കാരുടെ നേതൃത്വത്തില്‍ വീണ്ടും ബംഗ്ലാദേശില്‍ കലാപമുണ്ടാക്കാനാണ് മുഹമ്മദ് യൂനസിന്റെ ശ്രമം.

സൈന്യം മാത്രമല്ല, പ്രധാന പ്രതിപക്ഷപാര്‍ട്ടിയായ ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും മുഹമ്മദ് യൂനസിനെതിരെ തിരി‍ഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടത്തണമെന്ന് ആവശ്യപ്പെടുകയാണ് ഖാലിദ സിയ. തെരഞ്ഞെടുപ്പ് ഉടനെ നടത്തിയാല്‍ തനിക്ക് അധികാരത്തില്‍ ഏറാന്‍ കഴിയുമെന്ന് ഖാലിദ സിയ കണക്കുകൂട്ടുന്നു. കാരണം മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ പാര്‍ട്ടിയെ നിരോധിച്ചിരിക്കുകയാണ് മുഹമ്മദ് യൂനസിന്റെ ഇടക്കാല സര്‍ക്കാര്‍. അതിനാല്‍ ഷേഖ് ഹസീനയുടെ അവാമി ലീഗിന് മത്സരിക്കാന്‍ കഴിയില്ല.

 

Tags: BangladeshAwami LeaguejamaateIslamiMohammadYunusBangladeshArmy BNP
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

World

ബംഗ്ലാദേശിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ ജമാത്ത ഇസ്ലാമിയുടെ ഗൂഢാലോചന: താരിഖ് റഹ്മാനെ പുറത്താക്കും, കലാപത്തിനായിട്ടെത്തിച്ചത് 10,000 റൈഫിളുകൾ

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

World

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.