Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വടക്കുകിഴക്കന്‍ മേഖല ഇന്ന് ‘വളര്‍ച്ചയുടെ മുന്നണി പോരാളി’; പതിനായിരത്തിലധികം യുവാക്കള്‍ ആയുധമുപേക്ഷിച്ചു സമാധാനത്തിന്റെ പാതയിലെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2025, 08:46 am IST
inIndia

ന്യൂദല്‍ഹി: സമാധാനവും ക്രമസമാധാനപാലനവുമാണ് ഏതൊരു പ്രദേശത്തിന്റെയും വികസനത്തിന് ഏറ്റവും നിര്‍ണായക ഘടകങ്ങളെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയോടും അശാന്തി പടര്‍ത്തുന്ന മാവോയിസ്റ്റ് ഘടകങ്ങളോടും സഹിഷ്ണുതയില്ലാത്ത നയമാണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത് മണ്ഡപത്തില്‍ നടന്ന റൈസിങ് നോര്‍ത്ത് ഈസ്റ്റ് ഇന്‍വെസ്റ്റേഴ്സ് സമ്മിറ്റ് – 2025, ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വടക്കുകിഴക്കന്‍ മേഖലയെ അതിര്‍ത്തിമേഖലയായി മാത്രം കണ്ടിരുന്ന കാലമുണ്ടായിരുന്നു. ഇന്നതു വളര്‍ച്ചയുടെ മുന്നണിപ്പോരാളിയായി മാറുകയാണ്. ഈ മേഖലയുടെ പുരോഗതിയിലൂടെയും സമൃദ്ധിയിലൂടെയും ഭാരതം കൂടുതല്‍ ഉയരങ്ങളിലെത്തുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വടക്കുകിഴക്കന്‍ മേഖല ഒരുകാലത്ത് ഉപരോധങ്ങളുടെയും സംഘര്‍ഷങ്ങളുടെയും നാടായിരുന്നു. അത് അവിടുത്തെ യുവാക്കളുടെ അവസരങ്ങളെ സാരമായി ബാധിച്ചുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സമാധാനം കൊണ്ടുവരുന്നതിനുള്ള സര്‍ക്കാരിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ 10 – 11 വര്‍ഷത്തിനിടെ പതിനായിരത്തിലധികം യുവാക്കള്‍ ആയുധമുപേക്ഷിച്ചു സമാധാനത്തിന്റെ പാതയിലെത്തി. ഈ മാറ്റം മേഖലയില്‍ പുതിയ തൊഴിലവസരങ്ങളും സംരംഭകത്വ അവസരങ്ങളും കൊണ്ടുവന്നതായും പ്രധാനമന്ത്രി പറഞ്ഞു.

സമൃദ്ധിയും അവസരവും കൊണ്ടുവരുന്ന അഷ്ടലക്ഷ്മിയുടെ ചൈതന്യമാണ് വടക്കുകിഴക്കന്‍ മേഖലയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വൈവിധ്യമാണ് വടക്കുകിഴക്കന്‍ മേഖലയുടെ ഏറ്റവും വലിയ ശക്തി. അഭിവൃദ്ധി പ്രാപിക്കുന്ന ജൈവസമ്പദ്‌വ്യവസ്ഥ, മുള വ്യവസായം, തേയില ഉല്‍പാദനം, പെട്രോളിയം, കായികമേഖല, നൈപുണ്യ വികസനം എന്നിവയ്‌ക്കും പാരിസ്ഥിതിക-സാംസ്‌കാരിക വിനോദസഞ്ചാരത്തിനുമുള്ള വളര്‍ന്നുവരുന്ന കേന്ദ്രമായി വടക്കുകിഴക്കന്‍ മേഖല മാറുകയാണ്. ജൈവ ഉല്‍പന്നങ്ങള്‍ക്കു വഴിയൊരുക്കുന്ന മേഖലയാണിത്. ഊര്‍ജത്തിന്റെ ശക്തികേന്ദ്രമായും അവിടം നിലകൊള്ളുന്നു.

വികസിത ഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതില്‍ വടക്കുകിഴക്കന്‍ മേഖലയ്‌ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. ഋഅടഠ എന്നതു ദിശമാത്രമല്ല, മറിച്ച്, കാഴ്ചപ്പാടുകൂടിയാണ്. ഋാുീംലൃ (ശാക്തീകരിക്കല്‍), അര േ(പ്രവര്‍ത്തിക്കല്‍), ടൃേലിഴവേലി (കരുത്തേകല്‍), ഠൃമിളെീൃാ (പരിവര്‍ത്തനം ചെയ്യല്‍) എന്ന കാഴ്ചപ്പാടാണ് വടക്കുകിഴക്കിനെക്കുറിച്ചുള്ള നയരൂപീകരണത്തിന് ആധാരം. കഴിഞ്ഞ 11 വര്‍ഷത്തിനിടെ വടക്കുകിഴക്കന്‍ മേഖല കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്കും നിക്ഷേപങ്ങള്‍ക്കും സാക്ഷ്യംവഹിച്ചു, ഇത് പരിവര്‍ത്തനാത്മക മാറ്റങ്ങള്‍ക്ക് കാരണമായി.

കേന്ദ്ര, വടക്കുകിഴക്കന്‍ മേഖലാ വികസനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, മണിപ്പൂര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല, ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ, അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു, ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ, മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ, സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്, നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ, മിസോറം മുഖ്യമന്ത്രി ലാല്‍ദുഹോമ, കേന്ദ്ര വടക്കുകിഴക്കന്‍ മേഖലാ വികസന സഹമന്ത്രി ഡോ. സുകാന്ത മജുംദാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Tags: Narendra ModiNortheastern regionfrontline fighter for growth
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)
Vicharam

സേവനത്തിന്റെ മോദി മാതൃക

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

പുതിയ വാര്‍ത്തകള്‍

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.