Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാൻ ഇന്ത്യക്കെതിരെ ആക്രമണത്തിന് വന്നതോടെ ധനനഷ്ടവും മാനഹാനിയും ഉണ്ടായത് ചൈനയ്‌ക്ക്!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2025, 09:58 am IST
inIndia, World

ന്യൂഡൽഹി: ഇന്ത്യ – പാക് സംഘർഷം രൂക്ഷമായതോടെ ലോകം ഉറ്റുനോക്കിയത് ഇരു രാജ്യങ്ങളും ഉപയോ​ഗിക്കുന്ന ആയുധങ്ങളുടെ പ്രഹരശേഷിയായിരുന്നു. ഇന്ത്യ ഉപയോ​ഗിക്കുന്നതിൽ കൂടുതലും റഷ്യയുടെയും ഫ്രാൻസ് ഉൾപ്പെടെയുള്ള പാശ്ചാത്യ ശക്തികളുടെയും ആയുധങ്ങളായിരുന്നു. എന്നാൽ, പാകിസ്ഥാൻ ഇന്ത്യക്കെതിരെ പ്രയോ​ഗിച്ചതിലേറെയും ചൈനയുടെയും തുർക്കിയുടെയും ആയുധങ്ങളും.

ആയുധ വ്യാപാര രം​ഗത്ത് നടക്കുന്ന മത്സരത്തിൽ ഏത് ആയുധങ്ങൾക്കാണ് കൂടുതൽ പ്രഹരശേഷി എന്നറിയാൻ ലോകത്തിനും പ്രത്യേക താത്പര്യമുണ്ടായിരുന്നു. അതിനാൽതന്നെ, ഇന്ത്യാ – പാക് സംഘർഷത്തെ ചൈനയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള യുദ്ധമായി പോലും വ്യാഖ്യാനിക്കപ്പെട്ടു.ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാന് വലിയ തിരിച്ചടിയായിരുന്നു.

ഇതിനു പിന്നാലെ, ചൈനയുടെയും തുർക്കിയുടെയും ആയുധങ്ങൾ ഉപയോ​ഗിച്ച് പാകിസ്ഥാൻ ഇന്ത്യക്കുനേരേ ആക്രമണം നടത്തുകയായിരുന്നു. പാകിസ്ഥാൻ ഇന്ത്യയെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോൺ – മിസൈൽ ആക്രമണങ്ങളെയെല്ലാം ഒന്നുവിടാതെ ഇന്ത്യ നിഷ്പ്രഭമാക്കി. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ ഭേദിക്കാൻ തക്ക ശക്തിയുള്ളവയായിരുന്നില്ല ഈ ആയുധങ്ങളൊന്നും. ഇതോടെ സൈനികമായും രാഷ്‌ട്രീയമായും പാകിസ്ഥാന് തിരിച്ചടി നേരിട്ടു.

അതേസമയം, ചൈനക്കും വലിയ സാമ്പത്തിക തിരിച്ചടിയാണ് ഉണ്ടായത്. ചൈനയുടെ ആയുധങ്ങൾ ഇന്ത്യ തകർത്തതോടെ ചൈനീസ് പ്രതിരോധ കമ്പനികളുടെ ഓഹരികളിൽ വലിയ ഇടിവാണുണ്ടായത് എന്നാണ് റിപ്പോർട്ട്. ചൈനയുടെ ജെ-10സി ഫൈറ്റർ ജെറ്റ് വിമാനങ്ങളുടെ നിർമാതാക്കളായ Avic Chengdu Aircraft Co ഓഹരികൾ ഇന്നലെ മാത്രം ഒൻപത് ശതമാനമാണ് ഇടിഞ്ഞത്. ചൈനീസ് സർക്കാരിനു കീഴിലുള്ള ചൈന സ്റ്റേറ്റ് ഷിപ്പ് ബിൽഡിംഗ് കോർപറേഷൻ  ഓഹരികൾ നാലു ശതമാനം താഴ്ന്നു.

പാക് നാവികസേനയ്‌ക്ക് ഈ കമ്പനി മിലിറ്ററി കപ്പലുകൾ നിർമിച്ചു നല്കുന്നുണ്ട്. സൈന്യത്തിനായി ഇലക്ട്രോണിക് ഘടകങ്ങൾ നിർമിക്കുന്ന Zhuzhou Hongda Electronics Corp Ltd ലിമിറ്റഡ് ഓഹരികൾ ആറുശതമാനവും ഇടിഞ്ഞു. 2019-2023 കാലഘട്ടത്തിൽ പാകിസ്ഥാൻ വാങ്ങിയ 82 ശതമാനം ആയുധങ്ങളും ചൈനയിൽ നിന്നാണ്. 2009-2012 കാലഘട്ടത്തെ 51 ശതമാനത്തെ അപേക്ഷിച്ച് വളരെ കൂടുതലാണിത്. ആയുധങ്ങൾക്കായി ചൈനയെയും തുർക്കിയെയുമാണ് പാകിസ്ഥാൻ കൂടുതലായി ആശ്രയിക്കുന്നത്.

അതേസമയം, ഇന്ത്യൻ പ്രതിരോധ ഓഹരികൾ കുതിക്കുകയാണ്. പാകിസ്ഥാന് ശക്തമായ മറുപടി നല്കിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയാണ് ഇന്നലെ ഇന്ത്യൻ പ്രതിരോധ ഓഹരികൾക്ക് കരുത്തായത്. പ്രതിരോധ ഓഹരികളെല്ലാം മിന്നും പ്രകടനമാണ് നടത്തുന്നത്. ഭാരത് ഇലക്ട്രോണിക്‌സ് (Bharat Electronics-BEL) ഓഹരിവില 4.5 ശതമാനം ഉയർന്നു. ഭാരത് ഡൈനാമിക്‌സ് (Bharat Dynamics) ഇന്ന് 7.8 ശതമാനമാണ് നേട്ടം കൊയ്തത്. ഹിന്ദുസ്ഥാൻ എയറനോട്ടിക്‌സ് (Hindustan Aeronautisc), മസഗോൺ ഡോക് (Mazagon Dock Shipbuilders) എന്നീ ഓഹരികൾ നാലു ശതമാനം വീതവും ഉയർന്നു.

 

 

 

Tags: indiachinaOperation Sindoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

India

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

World

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

പുതിയ വാര്‍ത്തകള്‍

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.