Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പി എം ആവാസ് യോജനയോട് കേരള സര്‍ക്കാര്‍ കാട്ടുന്നത് നിഷേധാത്മകതയെന്ന് രാജീവ് ചന്ദ്രശേഖര്‍, പരിഹാരം തേടി കേന്ദ്രത്തെ സമീപിച്ചു

എല്ലാവര്‍ക്കും താങ്ങാവുന്ന നിരക്കില്‍ വീട് ലഭ്യമാക്കുന്നതാണ് ഈ കേന്ദ്രപദ്ധതിയുടെ ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2025, 10:37 pm IST
inKerala

തിരുവനന്തപുരം: ദരിദ്ര കുടുംബങ്ങള്‍ക്ക് വീട് നല്‍കുക എന്ന ലക്ഷ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ മാര്‍ഗദര്‍ശിത്വത്തില്‍ രൂപപ്പെടുത്തിയ പ്രധാനമന്ത്രി ആവാസ് യോജനയോട് കേരള സര്‍ക്കാര്‍ നിഷേധാത്മക സമീപനമാണ് കാട്ടിയതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.പക്ഷപാതപരവും സുതാര്യത ഇല്ലാത്തതും പൊതുജനങ്ങളെ ഉള്‍പ്പെടുത്താത്തതുമായ സമീപനമാണ് കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പി എം ആവാസ് പദ്ധതിയോട് സ്വീകരിച്ചത്.

ഇത്തരം വിഷയങ്ങളില്‍ പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കൃഷി, കര്‍ഷകക്ഷേമം, ഗ്രാമവികസന വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി കൂടിക്കാഴ്‌ച്ച നടത്തിയെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേരളത്തില്‍ പ്രധാനമന്ത്രി ആവാസ് യോജന – ഗ്രാമിന്‍ (PMAY-G) പദ്ധതിയുടെ നടപ്പാക്കലില്‍ സംഭവിക്കുന്ന ക്രമക്കേടുകളും സുതാര്യതയുടെ അഭാവവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്തു.

എല്ലാവര്‍ക്കും താങ്ങാവുന്ന നിരക്കില്‍ വീട് ലഭ്യമാക്കുന്നതാണ് ഈ കേന്ദ്രപദ്ധതിയുടെ ലക്ഷ്യം. കേരളത്തില്‍ പദ്ധതി നടപ്പാക്കുന്നത് വൈകിപ്പിക്കുന്നതും ഗുണഭോക്താക്കളെ കണ്ടെത്തുന്നതിലെ വിവേചനവും അന്യായമായി അപേക്ഷകരെ ഒഴിവാക്കുന്നതും കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. രാഷ്‌ട്രീയമായ പക്ഷപാതവും സുതാര്യമല്ലാത്ത നടപടികളും മൂലം യഥാര്‍ത്ഥത്തില്‍ അര്‍ഹതയുള്ളവര്‍ അവഗണിക്കപ്പെടുന്നുണ്ടെന്നത് അദ്ദേഹത്തെ അറിയിച്ചു. എല്ലാവര്‍ക്കും സമത്വവും സുതാര്യതയും ഉറപ്പുവരുത്തുന്നതിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

MGNREGS (മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി) തുക മുടങ്ങുന്നത് മൂലം സ്ത്രീകള്‍ അടക്കമുള്ള ഗുണഭോക്താക്കള്‍ അനുഭവിക്കുന്ന പ്രതിസന്ധി മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ലക്ഷക്കണക്കിന് കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളെ ബാധിക്കുന്ന വിഷയമാണിത്. കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകള്‍ സമയത്ത് ലഭ്യമാക്കിയിട്ടും സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് തൊഴിലുറപ്പ് കൂലി മുടങ്ങുന്നത്. ഉപഭോക്താക്കള്‍ക്ക് അനാവശ്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന നടപടികള്‍ ഒഴിവാക്കാന്‍ ഇടപെടണം.

ഇതിന് പുറമെ, കുട്ടനാട്ടിലെയും ഹൈ റേഞ്ചിലേയും കര്‍ഷകരെയും കൃഷിയെയും ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളുംകേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.മന്ത്രി ശിവരാജ് സിംഗ് വൈകാതെ കേരളത്തിലെത്തും.വീടില്ലാത്തവര്‍ക്കും പിന്നോക്കാവസ്ഥയില്‍ കഴിയുന്നവര്‍ക്കും എല്ലാ സഹായവും ഉറപ്പുവരുത്താന്‍ നടപടികള്‍ കൈക്കൊള്ളുമെന്നും കേന്ദ്രമന്ത്രി പറഞ്ഞതായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ അറിയിച്ചു.

 

Tags: Rajeev ChandrasekharKerala GovernmentPM Awas Yojanashivaraj singh chauhanMGNREGS
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.