Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സൂപ്പര്‍ സ്റ്റാറായി ബ്രഹ്മോസ് മിസൈല്‍; പാക് സൈനികവിമാനത്താവളം തകര്‍ത്തു; ഇനി പ്രതിവര്‍ഷം 100 മിസൈലുകള്‍ നിര്‍മ്മിക്കുമെന്ന് രാജ് നാഥ് സിങ്ങ്

പാകിസ്ഥാനിലെ നൂര്‍ ഖാന്‍ എന്ന റാവല്‍പിണ്ടിക്കടുത്തുള്ള പാകിസ്ഥാന്റെ സൈനിക വിമാനത്താവളം തകര്‍ത്തത് ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ ആണ്. ബ്രഹ്മോസ് ഏല്‍പിച്ച ആഘാതത്തിന്റെ ശക്തിയില്‍ നൂര്‍ഖാന്‍ വിമാനത്താവളത്തിനടുത്തുള്ള ആണവകേന്ദ്രത്തില്‍ ചോര്‍ച്ച പോലുമുണ്ടായി. ഇതോടെ ബ്രഹ്മോസ് ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂറിലും അതിന് ശേഷം നടത്തിയ ആക്രമണത്തിലും ബ്രഹ്മോസ് ഇന്ത്യയുടെ മുഖ്യ ആയുധമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2025, 06:05 pm IST
inIndia

ലഖ്നൗ: പാകിസ്ഥാനിലെ നൂര്‍ ഖാന്‍ എന്ന റാവല്‍പിണ്ടിക്കടുത്തുള്ള പാകിസ്ഥാന്റെ സൈനിക വിമാനത്താവളം തകര്‍ത്തത് ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ ആണ്. ബ്രഹ്മോസ് ഏല്‍പിച്ച ആഘാതത്തിന്റെ ശക്തിയില്‍ നൂര്‍ഖാന്‍ വിമാനത്താവളത്തിനടുത്തുള്ള ആണവകേന്ദ്രത്തില്‍ ചോര്‍ച്ച പോലുമുണ്ടായി. ഇതോടെ ബ്രഹ്മോസ് ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂറിലും അതിന് ശേഷം നടത്തിയ ആക്രമണത്തിലും ബ്രഹ്മോസ് ഇന്ത്യയുടെ മുഖ്യ ആയുധമായിരുന്നു.

ബ്രഹ്മോസ് ചര്‍ച്ചാവിഷയമാകുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ബ്രഹ്മോസ് എയ്‌റോസ്‌പേസ് പ്രൊഡക്ഷൻ യൂണിറ്റ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തത്. വെർച്വല്‍ ആയാണ് ഉല്‍പാദന യൂണിറ്റിന്റെ ഉദ്ഘാടന ചടങ്ങ് നടന്നത്. പ്രതിവർഷം 80 മുതല്‍ 100 വരെ ബ്രഹ്മോസ് മിസൈലുകള്‍ ഇവിടെ നിര്‍മ്മിക്കാനുള്ള ശേഷിയുണ്ട്. പിന്നീട് 150ഓളം പുതുതലമുറയില്‍പെട്ട ബ്രഹ്മോസ് എന്‍ജിയും ഇവിടെ ഉല്‍പാദിപ്പിക്കാനുള്ള ശേഷി വര്‍ധിപ്പിക്കും. ബ്രഹ്മോസിന്റെ രൂപകല്‍പന, വികസനം, ഉല്‍പാദനം എന്നിവ ഇവിടെ നടക്കും.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അഭിമാനമായ പ്രതിരോധ ഇടനാഴി പദ്ധതിയുടെ ഭാഗമായുള്ളതാണ് ഈ ബ്രഹ്മോസ് ഇന്‍റഗ്രേഷന്‍ ടെസ്റ്റിങ്ങ് യൂണിറ്റ് തുറക്കുന്നത്. ഉത്തര്‍പ്രദേശില്‍ ആറ് ആയുധ നിര്‍മ്മാണ യൂണിറ്റുകളാണ് പ്രതിരോധ ഇടനാഴി പദ്ധതിയില്‍ വരുന്നത്. കാണ്‍പൂര്‍, അലിഗഡ്, ആഗ്ര, ജാന്‍സി, ചിത്രകൂട് എന്നിവിടങ്ങളിലാണ് മറ്റ് യൂണിറ്റുകള്‍ വരുന്നത്.

ലഖ്നൗവിലെ യൂണിറ്റ് 300 കോടി രൂപ ചെലവില്‍ ആണ് നിർമ്മിച്ചത്. ആകാശം, ഭൂതലം, സമുദ്രം എന്നിങ്ങനെ ത്രിതലങ്ങളില്‍ നിന്നും തൊടുക്കാന്‍ കഴിയുന്നതാണ് ബ്രഹ്മോസ് എന്ന ക്രൂയിസ് മിസൈല്‍. ഈ ഉല്‍‌പാദന യൂണിറ്റ് 290 മുതല്‍ 400 കിലോമീറ്റർ വരെ ദൂരപരിധിയുള്ളവയാണ് ഇവിടെ നിര്‍മ്മിക്കുന്ന മിസൈലുകള്‍. ഇന്ത്യയും റഷ്യയും തമ്മിലുള്ള സംയുക്തമായാണ് ഈ മിസൈല്‍ വികസിപ്പിച്ചെടുത്തത്.

എന്താണ് പുതുതലമുറ ബ്രഹ്മോസ്?

ബ്രഹ്മോസിന്റെ അടുത്ത തലമുറ മിസൈലുകളും ഇവിടെ ഒരു വർഷത്തിനുള്ളില്‍ തയ്യാറായി വിതരണം ചെയ്യും. ന്യൂജനറേഷന്‍ ബ്രഹ്മോസ് എന്ന രീതിയില്‍ ബ്രഹ്മോസ് എന്‍ജി എന്നാണ് ഇത് അറിയപ്പെടുക. ഇതുവരെ സുഖോയ് പോലുള്ള യുദ്ധവിമാനങ്ങള്‍ക്ക് ഒരു ബ്രഹ്മോസ് മിസൈല്‍ മാത്രമേ വഹിക്കാൻ കഴിയൂ. എന്നാല്‍ ഇനി മുതല്‍ അവയ്‌ക്ക് മൂന്ന് അടുത്ത തലമുറ ബ്രഹ്മോസ് മിസൈലുകള്‍ (ബ്രഹ്മോസ് എന്‍ജി) വരെ വഹിക്കാൻ കഴിയും. 2,900 കിലോഗ്രാം ഭാരമുള്ള നിലവിലെ ബ്രഹ്മോസ് മിസൈലുമായി താരതമ്യപ്പെടുത്തുമ്ബോള്‍, അടുത്ത തലമുറ ബ്രഹ്മോസ് മിസൈലിന് 1290 കിലോഗ്രാമേ ഭാരം ഉണ്ടാകൂ. 300 കിലോമീറ്ററിലധികം പ്രഹരപരിധിയും ഉണ്ട്. മണിക്കൂറില്‍ 3430 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ സാധിക്കും. വിക്ഷേപിക്കുക, മറക്കുക (ഫയര്‍ ആന്‍റ് ഫോര്‍ഗെറ്റ്) എന്നതാണ് ബ്രഹ്മോസിന്റെ രീതി. തൊടുത്തുകഴിഞ്ഞാല്‍ പിന്നെ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിയ്‌ക്കും.

ബ്രഹ്മോസിന് ഡിമാന്‍റ് കൂടുന്നു

ബ്രഹ്മോസ് മിസൈലിന്റെ ഖ്യാതി പരക്കുന്നതോടെ കൂടുതല്‍ രാജ്യങ്ങള്‍ ഇവ വാങ്ങാന്‍ തയ്യാറായി മുന്നോട്ട് വരികയാണ്. ഗള്‍ഫ് രാജ്യങ്ങള്‍, തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവ ബ്രഹ്മോസ് വാങ്ങാന്‍ മുന്‍പന്തിയില്‍ ഉണ്ട്. അമേരിക്കയ്‌ക്ക് പോലും ബ്രഹ്മോസ് ആവശ്യമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബ്രഹ്മോസ് വില്‍പന നല്ല വരുമാനമായി മാറും.

2018 ലെ ആഗോള നിക്ഷേപക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച പ്രതിരോധ വ്യാവസായിക ഇടനാഴി സംരംഭത്തിന്റെ ഭാഗമായാണ് ഉല്‍‌പാദന യൂണിറ്റ് പ്രഖ്യാപിച്ചത്. 2021ലാണ് നിർമാണ യുണീറ്റിന് തറക്കല്ലിട്ടത്. ഇന്ത്യയുടെ ഡിആർഡിഒയും റഷ്യയുടെ എൻപിഒ മഷിനോസ്ട്രോയേനിയയും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ബ്രഹ്മോസ് മിസൈലുകള്‍. ഇവിടെ എയ്റോസ്പേസ് ഗ്രേറ്റ് വസ്തുക്കളും ടൈറ്റാനിയവും ഉല്‍പാദിക്കും.

പ്രതിരോധവിപണിയില്‍ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുക, സ്വന്തം രാജ്യത്തിനുള്ള സാധനങ്ങള്‍ സ്വയം ഉല്‍പാദിപ്പിക്കുന്ന മെയ്‌ക്ക് ഇന്‍ ഇന്ത്യ ശക്തിപ്പെടുത്തുക, ഇന്ത്യയുടെ പ്രതിരോധ ശേഷി കൂട്ടുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ ലഖ്നൗ ബ്രഹ്മോസ് യൂണിറ്റിലൂടെ സാധ്യമാകുന്നത്.

Tags: NurKhanairbaseDefencecorridorprojectyogiUttarpradeshBrahmosRajnathSinghBrahmosmissileIndiaPakWarOperationsindoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

India

യോഗി ഭരണത്തില്‍ യുപിക്ക് സമാനതകളില്ലാത്ത വളര്‍ച്ച; ആഭ്യന്തര ഉത്്പാദനം 33 ലക്ഷം കോടി രൂപയായി

India

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.