Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയുടെ ഡ്രോണ്‍ നിര്‍മ്മാണക്കമ്പനികളുടെ ഓഹരി വിലയില്‍ കുതിച്ചുകയറ്റം

ഇന്ത്യയുടെ ഡ്രോണ്‍ നിര്‍മ്മാണക്കമ്പനികളുടെ ഓഹരി വില 15 ശതമാനം വരെ കുതിക്കുന്നതിന് വെള്ളിയാഴ്ച ഓഹരി വിപണി സാക്ഷ്യം വഹിച്ചു. ഇന്ത്യാ പാക് യുദ്ധത്തില്‍ ഇന്ത്യയുടെ ഡ്രോണുകള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇതോടെ ഇന്ത്യന്‍ ഡ്രോണുകള്‍ക്ക് വ്യാപകമായ അഭിനന്ദനം കിട്ടിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2025, 10:05 pm IST
inIndia, Business

മുംബൈ: ഇന്ത്യയുടെ ഡ്രോണ്‍ നിര്‍മ്മാണക്കമ്പനികളുടെ ഓഹരി വില 15 ശതമാനം വരെ കുതിക്കുന്നതിന് വെള്ളിയാഴ്ച ഓഹരി വിപണി സാക്ഷ്യം വഹിച്ചു. ഇന്ത്യാ പാക് യുദ്ധത്തില്‍ ഇന്ത്യയുടെ ഡ്രോണുകള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇതോടെ ഇന്ത്യന്‍ ഡ്രോണുകള്‍ക്ക് വ്യാപകമായ അഭിനന്ദനം കിട്ടിയിരുന്നു.

പാകിസ്ഥാന്‍ തന്നെ ഇന്ത്യന്‍ ഡ്രോണുകളുടെ ആക്രമണശേഷിയെ വിമര്‍ശിച്ചിരുന്നു. പാകിസ്ഥാനിലെ നഗരങ്ങളായ ലാഹോറിലും കറാച്ചിയിലും ഇന്ത്യന്‍ ഡ്രോണുകള്‍ നാശം വിതച്ചിരുന്നു. ഇസ്രയേല്‍ നിര്‍മ്മിതമായ ലോയിറ്ററിംഗ് മ്യുണിഷന്റെ (ഡ്രോണുകള്‍ തിരിച്ചറിയുന്ന ശത്രുപക്ഷത്തെ റഡാറുകളെയോ വ്യോമപ്രതിരോധ സംവിധാനങ്ങളെയോ ബോംബിട്ട് തകര്‍ക്കലാണ് ഇവയുടെ ദൗത്യം) സഹായത്തെടെ ഇന്ത്യ പാകിസ്ഥന്റെ ചില റഡാറുകളേയും വ്യോമപ്രതിരോധസംവിധാനത്തേയും തകര്‍ത്തിരുന്നു. ഇന്ത്യയുടെ ഹോരോപ്, ഹെറോണ്‍ മാര്‍ക്ക് -2 എന്നീ ഡ്രോണുകളാണ് പാകിസ്ഥാനില്‍ ഭീതിവിതച്ചത്.

ഐഡിയ ഫോര്‍ജ് ടെക്നോളജീസ് (Ideaforge technologies) എന്ന ഇന്ത്യയിലെ ഡ്രോണ്‍ നിര്‍മ്മാണക്കമ്പനിയുടെ ഓഹരി വില 15 ശതമാനം മുകളിലേക്ക് കുതിച്ചു. 386 രൂപ മാത്രമുണ്ടായിരുന്ന ഈ കമ്പനിയുടെ ഓഹരി വില 77 രൂപ കുതിച്ച് 463 രൂപ 50 പൈസ വരെ എത്തിയിരുന്നു. ഈ കമ്പനിയുടെ കഴിഞ്ഞ സാമ്പത്തികപാദത്തില്‍ 25 കോടിയുടെ നഷ്ടമുണ്ടായിരുന്നു.

ആന്‍റി ഡ്രോണ്‍ സംവിധാനം നിര്‍മ്മിക്കുന്ന കമ്പനിയാണ് സെന്‍ ടെക്നോളജീസ് (Zen Technologies). ഇതിന്റെ ഓഹരി 5 ശതമാനം ഉയര്‍ന്നിരുന്നു. 1339 രൂപയായിരുന്ന ഓഹരി വില 67 രൂപ കയറി 1406 രൂപ വരെ എത്തി. ശത്രുപക്ഷത്തെ ഡ്രോണുകളെ തിരിച്ചറിയുക, അവ ഏത് വിഭാഗത്തിലാണെന്ന് മനസ്സിലാക്കുക, നിഷ്ക്രിയമായി ആ ഡ്രോണിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുക, ക്യാമറ സെന്‍സറുകള്‍ ഉപയോഗിച്ച് അവയുടെ ലൊക്കേഷന്‍ കൃത്യമായി തിരിച്ചറിഞ്ഞ് ആ ഡ്രോണിന്റെ വാര്‍ത്തവിനിമയം ജാമിങ്ങിലൂടെ കട്ടാക്കി അതിനെ നശിപ്പിക്കുക ഇതാണ് സെന്‍ ടെക്നോളജീസിന്റെ ആന്‍റി ഡ്രോണ്‍ സാങ്കേതികവിദ്യ നടപ്പാക്കുന്നത്.

ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത ആന്‍റി ഡ്രോണ്‍ സാങ്കേതികവിദ്യ നിര്‍മ്മിക്കുന്ന ഭാരത് ഇലക്ട്രോണിക്സിന്റെ (Bharat Electronics) ഓഹരിവിലയിലും കുതിപ്പുണ്ടായി. 307 രൂപയുണ്ടായിരുന്ന ഭാരത് ഇലക്ട്രോണിക്സിന്റെ ഓഹരി വില ഒമ്പത് രൂപ കയറി 316 രൂപയില്‍ എത്തി.

 

 

Tags: AntidronesystemDroneBharatElectronicsDroeesIndiandronesIdeaforgetechnologiesZentechnologies
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാകിസ്ഥാനില്‍ നിന്ന് ആയുധങ്ങളും മയക്കുമരുന്നും കടത്തിയതിന് പിടിയിലായവര്‍
India

പാകിസ്ഥാനില്‍നിന്ന് ഡ്രോണ്‍ വഴി ആയുധവും ഹെറോയിനും; മൂന്ന് പേര്‍ പിടിയില്‍

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

ആറന്മുള വിമാനത്താവളത്തിനായി ഡ്രോണ്‍ സര്‍വേ : കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

Gulf

ഷാർജയിൽ ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

World

റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തിന് പ്രതികാരം…ആയിരത്തില്‍ പരം ഡ്രോണുകള്‍ അയച്ച് ഉക്രൈന്‍; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.