Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ രൂപയും ലോകത്തിലെ മറ്റ് കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്; യുദ്ധക്കരിനിഴലില്‍ രൂപയ്‌ക്ക് ഇടിവ്

ഇന്ത്യന്‍ രൂപയും ലോകത്തിലെ മറ്റ് കറന്‍സികളും തമ്മിലുള്ള വിനിമയ നിരക്ക് എത്രയാണെന്ന് അറിയാം. ഇന്ത്യന്‍ രൂപയ്‌ക്ക് ഇന്ത്യാപാക് യുദ്ധ പശ്ചാത്തലത്തില്‍ നേരിയ ഇടിവ്. ഒരു യുഎസ് ഡോളറിന് 84.77 രൂപയായി ഇടിഞ്ഞു. 11 പൈസയുടെ നഷ്ടമാണ് ഉണ്ടായത്. ഏതാണ്ട് എല്ലാ വിദേശകറന്‍സികള്‍ക്കും എതിരെ രൂപയുടെ മൂല്യം ഇടിഞ്ഞ ദിവസമാണിന്ന്. യുദ്ധത്തിന്റെ ആശങ്കകളാണ് കാരണം. ഇത് ഇന്ത്യയില്‍ പുതിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചേക്കുമോ എന്നും ആശങ്കയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2025, 01:00 am IST
in India, Business

മുംബൈ: ഇന്ത്യന്‍ രൂപയും ലോകത്തിലെ മറ്റ് കറന്‍സികളും തമ്മിലുള്ള വിനിമയ നിരക്ക് എത്രയാണെന്ന് അറിയാം. ഇന്ത്യന്‍ രൂപയ്‌ക്ക് ഇന്ത്യാപാക് യുദ്ധ പശ്ചാത്തലത്തില്‍ നേരിയ ഇടിവ്. ഒരു യുഎസ് ഡോളറിന് 84.77 രൂപയായി ഇടിഞ്ഞു. 11 പൈസയുടെ നഷ്ടമാണ് ഉണ്ടായത്. ഏതാണ്ട് എല്ലാ വിദേശകറന്‍സികള്‍ക്കും എതിരെ രൂപയുടെ മൂല്യം ഇടിഞ്ഞ ദിവസമാണിന്ന്. യുദ്ധത്തിന്റെ ആശങ്കകളാണ് കാരണം. ഇത് ഇന്ത്യയില്‍ പുതിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചേക്കുമോ എന്നും ആശങ്കയുണ്ട്.

യുഎസ് ഡോളര്‍, യൂറോ, ഗള്‍ഫ് കറന്‍സികള്‍ എന്നിവയ്‌ക്ക് തത്തുല്യമായ ഇന്ത്യന്‍ രൂപയുടെ മൂല്യം എത്രയെന്ന് അറിയാം.
ഒരു യുഎസ് ഡോളര്‍ 84.77 രൂപ
ഒരു യൂറോ 95.88 രൂപ
ഒരു ബ്രീട്ടീഷ് പൗണ്ട് 112.69 രൂപ
ഒരു ആസ്ത്രേല്യന്‍ ഡോളര്‍ 54.87 രൂപ
ഒരു കനേഡിയന്‍ ഡോളര്‍ 61.30 രൂപ
ഒരു സിംഗപ്പൂര്‍ ഡോളര്‍ 65.48 രൂപ
ഒരു സ്വിസ് ഫ്രാങ്ക് 103.01 രൂപ
ഒരു മലേഷ്യന്‍ റിംഗിറ്റ് 20.05 രൂപ
ഒരു ജപ്പാനീസ് യെന്‍ 0.58 രൂപ
ഒരു ചൈനീസ് യുവാന്‍ 11.58 രൂപ

ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സിക്ക് എത്ര ഇന്ത്യന്‍ രൂപ കിട്ടും?
ഗള്‍ഫ് കറന്‍സിയ്‌ക്കെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞ ദിവസമാണിന്ന്. ഗള്‍ഫ് കാര്‍ക്ക് നാട്ടിലേക്ക് പണമയച്ചാല്‍ കൂടുതല്‍ രൂപ കിട്ടും. യുഎഇ ദിര്‍ഹത്തിന് ഏഴ് പൈസ കൂടുതല്‍ കിട്ടും. സൗദി റിയാലും ഒമാനി റിയാലും ഇതുപോലെ മൂല്യം കൂടി.

ഒരു ബഹ്റൈന്‍ ദിനാര്‍ 225.48 രൂപ
ഒരു ഒമാന്‍ റിയാല്‍ 218.84 രൂപ
ഒരു ഖത്തര്‍ റിയാല്‍ 23.29 രൂപ
ഒരു സൗദി റിയാല്‍ 22.69 രൂപ
ഒരു യുഎഇ ദിര്‍ഹം 23.07 രൂപ

Tags: MoneyLatest infoIndiaPakWar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുലപ്പാല്‍ സ്വന്തം കുഞ്ഞിന് മാത്രമാകരുത്…സര്‍ക്കാര്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങള്‍ക്കായി 60 ലിറ്റര്‍ മുലപ്പാല്‍ നല്‍കി ഷട്ടില്‍ താരം ജ്വാല ഗുട്ട

Kerala

ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കിട്ടുന്നത് സമ്മാനമല്ല, ധനനഷ്ടം: വ്യാജ സമ്മാന പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി മില്‍മ

Entertainment

പരസ്പരം ഇണങ്ങിയും പിണങ്ങിയും പങ്കുവെച്ച കുറെ ഓര്‍മ്മകള്‍…. ഉണ്ണി മുകുന്ദനുമായുള്ള ഏഴ് വര്‍ഷം നീളുന്ന ബന്ധത്തെക്കുറിച്ച് നടി പ്രാചി തെഹ്ലാന്‍

Kerala

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

Spiritual

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

പുതിയ വാര്‍ത്തകള്‍

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.