Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

അതിര്‍ത്തിയിലെ ബങ്കറുകള്‍ വൃത്തിയാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2025, 01:12 pm IST
inNews

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷം വര്‍ദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അതിര്‍ത്തിയിലെ ബങ്കറുകള്‍ വൃത്തിയാക്കാന്‍ ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദേശം.

ഭാരത പാക് അതിര്‍ത്തിയിലുള്ള ചുരുണ്ട ഗ്രാമത്തിലെ ബങ്കറുകള്‍ വൃത്തിയാക്കിവെക്കാനും താമസയോഗ്യമാക്കാനുമാണ് സര്‍ക്കാര്‍ ഗ്രാമവാസികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഉറിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള 1500 ഓളം പേര്‍ താമസിക്കുന്ന ഗ്രാമമായ ചുരുണ്ടയില്‍ ഗ്രാമവാസികള്‍ക്കായി 2019ലാണ് സര്‍ക്കാര്‍ മൂന്ന് ബങ്കറുകള്‍ സ്ഥാപിച്ചത്.

ദീര്‍ഘകാലമായി അതിര്‍ത്തിയില്‍ താമസിക്കുന്ന കശ്മീരികളുടെ ജീവിതത്തിന്റെ ഭാഗമാണ് ബങ്കറുകള്‍. സംഘര്‍ഷമില്ലാത്ത സമയങ്ങളില്‍ അടുക്കളയായും സ്റ്റോര്‍ റൂം ആയുമെല്ലാം മാറുന്ന ഈ ബങ്കറുകള്‍ സംഘര്‍ഷം തുടങ്ങുന്നതോടെ അഭയകേന്ദ്രങ്ങളായി മാറും.

2017ല്‍ ജമ്മു ഡിവിഷനിലെ അന്താരാഷ്‌ട്ര അതിര്‍ത്തിയിലും (ഐബി) നിയന്ത്രണ രേഖയിലും 14,460 ബങ്കറുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി കേന്ദ്രം 415 കോടി രൂപ അനുവദിച്ചിരുന്നു. ജമ്മു പ്രവിശ്യയിലെ കതുവ, സാംബ, ജമ്മു, പൂഞ്ച്, രജൗരി ജില്ലകളിലായി 14,460 ബങ്കറുകള്‍ നിര്‍മ്മിക്കാനായിരുന്നു ഈ പണം. ഇതില്‍ 7700 ബങ്കറുകളുടെ നിര്‍മ്മാണം 2020ഓടെ പൂര്‍ത്തിയായി.

ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതലുള്ളത് കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ കഴിയുന്ന തരത്തിലുള്ള ബങ്കറുകളായിരുന്നു. ഇത്തരം 13,029 ബങ്കറുകളും 1431 കമ്മ്യൂണിറ്റി ബങ്കറുകളും നിര്‍മ്മിക്കാനാണ് തീരുമാനമെടുത്തിരുന്നത്. 160 ചതുരശ്ര അടിയാണ് ഓരോ കുടുംബ ബങ്കറിന്റെയും വിസ്തീര്‍ണ്ണം. ഇതില്‍ എട്ട് പേര്‍ക്ക് താമസിക്കാം.

800 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ളവയാണ് കമ്മ്യൂണിറ്റി ബങ്കറുകള്‍. ഇവയിലോരോന്നിലും 40 പേര്‍ക്ക് താമസിക്കാനാകും. ഇപ്പോഴും മേഖലയില്‍ പലയിടങ്ങളിലായി ബങ്കറുകളുടെ നിര്‍മ്മാണം നടന്നു വരികയാണ്.

Tags: indian armyIndian borderpahalgam terror attackGovernment ordersclean up bunkers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

Editorial

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

Kerala

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.