Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭര്‍ത്താവ് താടി വടിക്കുന്നില്ല; ലൗകിക ജീവിതത്തോട് താല്പര്യമില്ല ; ഭര്‍തൃസഹോദരനൊപ്പം ഒളിച്ചോടി യുവതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2025, 12:58 pm IST
inIndia

ലക്നൗ : ഭര്‍ത്താവ് താടി വടിക്കുന്നില്ല എന്ന കാരണത്താല്‍ ക്ലീന്‍ ഭര്‍ത്താവിന്റെ സഹോദരനൊപ്പം ഒളിച്ചോടി യുവതി. ഉത്തര്‍‌പ്രദേശിലെ മീററ്റിലാണ് സംഭവം. ഭര്‍തൃസഹോദരനൊപ്പം തനിക്ക് ഇനി ജീവിച്ചാല്‍ മതിയെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. ഭര്‍ത്താവിന് ലൗകിക ജീവിതത്തിൽ താല്‍പര്യം കുറവാണെന്നും യുവതി ആരോപിക്കുന്നു. അതുകൊണ്ടുകൂടിയാണ് താന്‍ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.

ഏഴുമാസങ്ങള്‍ക്ക് മുന്‍പാണ് മുഹമ്മദ് സഹീറും അര്‍ഷി എന്ന യുവതിയും വിവാഹിതരായത്. ഇവരുടെ വിവാഹത്തിന്റെ അന്നുപോലും സഹീര്‍ താടി വടിച്ചിരുന്നില്ല. വെള്ള കുര്‍ത്ത ധരിച്ച് നീണ്ട താടി ചീകിമിനുക്കി വളരെ ലളിതമായ ഒരുക്കത്തോടെയാണ് സഹീര്‍ വിവാഹപ്പന്തലിലെത്തിയത്. അര്‍ഷിയാകട്ടെ പച്ച നിറത്തിലുള്ള വസ്ത്രത്തില്‍ സര്‍വാഭരണവിഭൂഷിതയായാണ് എത്തിയത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ താടിയുടെ പേരുപറഞ്ഞ് ഇവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ തുടങ്ങി.

സഹീറിനോട് താടി വടിച്ചുകളയാന്‍ പലതവണ അര്‍ഷി പറഞ്ഞു. എന്നാല്‍ താടിയുള്ളതാണ് തനിക്കിഷ്ടമെന്ന് പറഞ്ഞ് സഹീര്‍ അതിന് തയ്യാറായില്ല. ഇത് ഇവര്‍ക്കിടയില്‍ പതിവ് വഴക്കിന് കാരണമായി. അതിനിടെ അര്‍ഷിയും സഹീറിന്റെ സഹോദരന്‍ സാബിറും തമ്മില്‍ അടുത്തു. വൈകാതെ സാബിറും അര്‍ഷിയും തമ്മില്‍ പ്രണയം മൊട്ടിട്ടു, രണ്ടുപേരും ഫെബ്രുവരി മാസത്തില്‍ ഒളിച്ചോടി.

പക്ഷേ അര്‍ഷി തിരിച്ചുവരും എന്ന പ്രതീക്ഷയില്‍ സഹീര്‍ ഇത്രയുംനാള്‍ കാത്തിരുന്നു. മൂന്നുമാസത്തോളമായിട്ടും സാബിറും അര്‍ഷിയും തിരിച്ചുവരുന്നില്ല എന്ന് കണ്ടതോടെയാണ് സഹീര്‍ പൊലീസില്‍ പരാതിയുമായെത്തിയത്. ‘അര്‍ഷിക്ക് എന്റെ താടിയെക്കുറിച്ച് പരാതിയുണ്ടായിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് എന്നെ അവള്‍ വിവാഹം കഴിച്ചത്. എന്‍റ ഇളയസഹേദരനുമായി അവള്‍ ഒളിച്ചോടി ‘ – എന്നാണ് സഹീറിന്റെ പരാതി.

സഹീറിന്റെ പരാതിക്കു പിന്നാലെ അര്‍ഷി സാബിറുമായി സ്വന്തം വീട്ടിലെത്തി. സഹീറുനൊപ്പം ജീവിക്കാന്‍ താല്‍പര്യമില്ലെന്നും സാബീറിനൊപ്പം കഴിഞ്ഞാല്‍ മതിയെന്നും അര്‍ഷി വീട്ടുകാരോട് പറഞ്ഞു. താടിയുടെ പേരിലല്ല പ്രശ്നം, ലൗകിക ജീവിതത്തിൽ സഹീറിന് തീരെ താല്‍പര്യമില്ല, അങ്ങനെയൊരാള്‍ക്കൊപ്പം ജീവിക്കാന്‍ താല്‍പര്യമില്ല എന്നും അര്‍ഷി പൊലീസിനോടും വ്യക്തമാക്കി.

 

Tags: upwifeHusbandbeard
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

News

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

India

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

Kerala

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.