Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്ത്യയെ പേടി! ആക്രമണത്തിന് മുമ്പ് തന്നെ പാകിസ്ഥാൻ സൈന്യത്തിൽ നിന്നും സൈനികരുടെ കൊഴിഞ്ഞു പോക്ക് ; 5000 ഓഫീസർമാരും സൈനികരും രാജിവച്ചു

ഈ രാജി പരമ്പര പാകിസ്ഥാൻ സൈന്യത്തിലെ ഉന്നതർക്കിടയിലും പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ സൈന്യത്തിന്റെ മനോവീര്യം ഗണ്യമായി തകരുമെന്ന് പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2025, 02:56 pm IST
inWorld

കറാച്ചി : പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധസമാനമായ ഒരു സാഹചര്യം ഉടലെടുത്തിട്ടുണ്ട്. ഒരു വശത്ത് പാകിസ്ഥാൻ മന്ത്രിമാരും നേതാക്കളും ഇന്ത്യയ്‌ക്ക് നേർക്ക് ആണവ ആക്രമണ ഭീഷണി മുഴക്കുമ്പോൾ മറുവശത്ത് ഇന്ത്യയെക്കുറിച്ചുള്ള ഭയം പാകിസ്ഥാൻ സൈന്യത്തിൽ വളരെയധികം ഉള്ളതിനാൽ അവിടെ രാജികളുടെ ഒരു പരമ്പര തന്നെ ഉണ്ടായിട്ടുണ്ട്.

രണ്ട് ദിവസത്തിനുള്ളിൽ പാകിസ്ഥാൻ സൈന്യത്തിലെ 5000-ത്തിലധികം സൈനികർ അവരുടെ സ്ഥാനങ്ങളിൽ നിന്ന് രാജിവയ്‌ക്കുന്ന തരത്തിലാണ് സ്ഥിതിഗതികൾ മാറിയിരിക്കുന്നത്. മറ്റ് നിരവധി സൈനികരും രാജിവച്ച് നാട്ടിലേക്ക് മടങ്ങാൻ പദ്ധതിയിടുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്.

ഈ രാജി പരമ്പര പാകിസ്ഥാൻ സൈന്യത്തിലെ ഉന്നതർക്കിടയിലും പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ സൈന്യത്തിന്റെ മനോവീര്യം ഗണ്യമായി തകരുമെന്ന് പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ പറയുന്നു.

അതേ സമയം പെഷവാർ ആസ്ഥാനമായുള്ള പാകിസ്ഥാൻ ആർമിയുടെ 11-ാം കോർപ്‌സിന്റെ ആർമി കമാൻഡർ ജനറൽ ഉമർ ബുഖാരി, ആർമി ചീഫ് അസിം മുനീറിന് ഒരു കത്ത് എഴുതിയതായി റിപ്പോർട്ടുകൾ പറയുന്നു. 12-ാം കോർപ്‌സിലെ സൈനികരുടെയും ഓഫീസർമാരുടെയും ദ്രുതഗതിയിലുള്ള രാജിയിൽ ആശങ്ക പ്രകടിപ്പിച്ചാണ് ഈ കത്ത്.

ഈ കത്ത് സോഷ്യൽ മീഡിയയിലും വൈറലാകുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ പാകിസ്ഥാൻ സൈന്യത്തിലെ 200 ലധികം ഓഫീസർമാരും 600 സൈനികരും അതുപോലെ തന്നെ നോർത്തേൺ കമാൻഡിലെ 100 ലധികം ഓഫീസർമാരും 500 സൈനികരും രാജിവച്ചുവെന്നും കത്തിൽ പരാമർശിക്കുന്നുണ്ട്.

അതേസമയം ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന എൽ‌ഒ‌സിയിൽ 75 ഓഫീസർമാരും 500 സൈനികരും രാജിവച്ചതായാണ് റിപ്പോർട്ടുകൾ.

Tags: pakistanarmylahorekarachiPeshawarGeneral Asim Munir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.