Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ ജെ.ഡി. വാന്‍സ് എത്തിയത് ഇന്ത്യക്കാരിയായ ഭാര്യ ഉഷ വാന്‍സിനും മൂന്ന് മക്കളോടും ഒപ്പം

മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സ്. എത്തിയത് ഇന്ത്യക്കാരിയായ ഭാര്യയ്‌ക്കും മൂന്ന് മക്കള്‍ക്കും ഒപ്പം. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ നമ്പര്‍ 7 ലോക് കല്യാണ്‍ മാര്‍ഗിലായിരുന്നു വസതിയിലായിരുന്നു ഈ കൂടിക്കാഴ്ച.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2025, 11:13 pm IST
inIndia, World

ന്യൂദല്‍ഹി :മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സ്. എത്തിയത് ഇന്ത്യക്കാരിയായ ഭാര്യയ്‌ക്കും മൂന്ന് മക്കള്‍ക്കും ഒപ്പം. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ നമ്പര്‍ 7 ലോക് കല്യാണ്‍ മാര്‍ഗിലായിരുന്നു വസതിയിലായിരുന്നു ഈ കൂടിക്കാഴ്ച.

ഇരുരാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരച്ചര്‍ച്ചയിലെ ആദ്യഘട്ടം വിജയകരമായി അവസാനിച്ചതിനെ ജെ.ഡി. വാന്‍സ് പ്രശംസിച്ചു. 2030ല്‍ ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരം 500 ലക്ഷം കോടി ഡോളര്‍ ആയി ഉയര്‍ത്തുക എന്നതാണ് ഇന്ത്യയുടെയും യുഎസിന്റെയും ലക്ഷ്യം. ചൈനയൊഴികെ വിവിധരാജ്യങ്ങള്‍ക്കെതിരെ ട്രംപ് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന ഇറക്കുമതി തീരുവ ജൂലായ് വരെ നടപ്പാക്കേണ്ടെന്ന് ട്രംപ് തീരുമാനിച്ചതോടെ ആശങ്കകള്‍ തല്‍ക്കാലം നീങ്ങിയിരിക്കുകയാണ്.

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് യുഎസ്. 2024ല്‍ ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരം 12900 കോടി ഡോളര്‍ ആയിരുന്നു. ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിലെ വിവിധ മേഖലകളിലെ പുരോഗതി ജെ.ഡി. വാന്‍സ് വിലയിരുത്തി. ഊര്‍ജ്ജം, പ്രതിരോധം, തന്ത്രപ്രധാന സാങ്കേതിക വിദ്യകള്‍ എന്നീ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കണമെന്ന് ഇരുവരും തീരുമാനിച്ചു.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ജെ.ഡി. വാന്‍സിനൊപ്പം ഭാര്യ ഉഷ വാന്‍സും മക്കളായ ഇവാന്‍, വിവേക്, മിറാബെല്‍ എന്നിവരും ഉണ്ടായിരുന്നു.

നാല് ദിവസത്തെ സന്ദര്‍ശനം
ജെ.ഡി. വാന്‍സിന്റെ ഇന്ത്യയിലെ ഔദ്യോഗിക സന്ദര്‍ശനം നാല് ദിവസം നീളും. തിങ്കളാഴ്ച അദ്ദേഹം അക്ഷര്‍ധാം ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഇന്ത്യന്‍ പരമ്പരാഗത വേഷം ധരിച്ചാണ് അദ്ദേഹം എത്തിയത്. ക്ഷേത്രത്തിലെ ഡയറിയില്‍ അദ്ദേഹം വ്യക്തിപരമായ ഒരു കുറിപ്പെഴുതി. പിന്നീട് അദ്ദേഹം ജന്‍പഥ് എംപോറിയം സന്ദര്‍ശിച്ചു. അവിടെ നിന്നും അദ്ദേഹം ടീ ബാഗുകളും കരകൗശലപാത്രങ്ങളും വാങ്ങി.

നേരത്തെ വിമാനത്താവളത്തില്‍ കുടുംബസമേതം ഇറങ്ങിയ അദ്ദേഹത്തെ മന്ത്രി അശ്വിനി വൈഷ്ണവാണ് സ്വീകരിച്ചത്. ഐടിസി മൗര്യയിലാണ് ഇദ്ദേഹം കുടുംബസമേതം താമസിക്കുന്നത്.

ചൊവ്വാഴ്ച അദ്ദേഹം രാജസ്ഥാനിലെ ജയ്‌പൂര്‍ സന്ദര്‍ശിക്കും. ഇവിടെ അമേര്‍ കോട്ട ഉള്‍പ്പെടെ ചരിത്രസ്ഥലങ്ങള്‍ സന്ദര‍്ശിക്കും. അവിടെ രാജസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ സെന്‍ററില്‍ അദ്ദേഹം ഒരു പ്രമുഖ സദസ്സിനെ അഭിസംബോധന ചെയ്യും. നയതന്ത്രപ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, നയരൂപീകരണവിദഗ്ധര്‍ എന്നിവര്‍ കേള്‍വിക്കാരായെത്തും.

ബുധനാഴ്ച അദ്ദേഹം ആഗ്ര സന്ദര്‍ശിക്കും. അവിടെ താജ് മഹലും ശില്‍പഗ്രാമും സന്ദര്‍ശിക്കും.

 

Tags: modiJDVanceUshaVance
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

India

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

മോദി സർക്കാരിന്റെ പദ്ധതിക്ക് മുഖ്യമന്ത്രി ദളപതി വിജയ് ചിറക് നൽകും : സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് 22,000 രൂപ ട്രാൻസ്ഫർ ചെയ്യും

പുതിയ വാര്‍ത്തകള്‍

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.