Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ കുരുക്ക് മുറുക്കി പോലീസ്; ഇന്ന് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2025, 06:18 am IST
inKerala

കൊച്ചി: ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായി സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ കുരുക്ക് മുറുകുന്നു. ലഹരി മാഫിയാ ബന്ധം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചതായിട്ടാണ് വിവരം. പിടിച്ചെടുത്ത ഷൈന്‍ ടോം ചാക്കോയുടെ ഫോണും ശരീരസ്രവ സാമ്പിളുകളും ഇന്ന് കോടതിയില്‍ ഹാജരാക്കും. കോടതിയില്‍ നിന്ന് തിരുവനന്തപുരം ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയയ്‌ക്കും.

ശരീരസ്രവ സാമ്പിളുകളുടെ പരിശോധനാഫലം നിര്‍ണായകമാകും. അതിനിടെ ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് ആവശ്യപ്പെടുമ്പോള്‍ മതിയെന്ന് നടനെ പോലീസ് അറിയിച്ചിട്ടുണ്ട്. മൊഴികള്‍ വിശദമായി വിലയിരുത്തിയശേഷം മതി അടുത്ത നടപടിയെന്ന തീരുമാനത്തിലാണ് പോലീസ്. പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമായിരിക്കും അടുത്ത നടപടി.

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ആലപ്പുഴയില്‍ അറസ്റ്റിലായ തസ്ലിമ സുല്‍ത്താനയുമായി ബന്ധമുണ്ടെന്ന കാര്യം നടന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. തസ്ലിമയുടെ ഫോണ്‍ രേഖകളില്‍ നടന്‍ ഉള്‍പ്പെട്ടിരുന്നു. മയക്കുമരുന്ന് മാഫിയയിലെ വന്‍ കണ്ണിയായ സജീറിനെ തേടിയാണ് കഴിഞ്ഞ ബുധനാഴ്ച എറണാകുളത്തെ ഹോട്ടലില്‍ ഡാന്‍സാഫ് സംഘം എത്തിയത്.

ബെംഗളൂരു, ഗോവ തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സജീര്‍ കൊച്ചിയിലും സ്വാധീനം ഉറപ്പിച്ചിട്ടുണ്ടെന്ന വിവരം ഏതാനും മാസം മുന്‍പ് തന്നെ എക്‌സൈസിനും പോലീസിനും ലഭിച്ചിരുന്നു. ഇയാള്‍ കൊച്ചിയിലെത്തിയിട്ടുണ്ടെന്ന വിവരത്തിന്റെയടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധനക്ക് എത്തിയത്.

എന്നാല്‍ ഇയാളെ പിടികൂടാനായില്ല. ഹോട്ടല്‍ രജിസ്റ്റര്‍ പരിശോധിച്ചപ്പോഴാണ് ഷൈന്‍ ടോം ചാക്കോ അവിടെ 314-ാം നമ്പര്‍ മുറിയില്‍ താമസിക്കുന്നുണ്ടെന്ന് അറിഞ്ഞത്. സംശയം തോന്നിയ ഡാന്‍സാഫ് സംഘം സജീറുണ്ടോ എന്നറിയാന്‍ രാത്രി 10.15 ഓടെ ഷൈനിന്റെ മുറിയുടെ വാതിലിലെത്തി. എന്നാല്‍ ഒരു മണിക്കൂറോളം വിളിച്ചിട്ടും മുറി തുറക്കാന്‍ ഷൈന്‍ വിസമ്മതിച്ചു.

പിന്നീടാണ് ഷൈന്‍ ജനാല വഴി താഴേക്കു ചാടി രക്ഷപ്പെട്ടത്. മുറിയിലുണ്ടായിരുന്ന മേക്കപ്മാന്‍ മലപ്പുറം കല്‍പകഞ്ചേരി സ്വദേശി അഹമ്മദ് മുര്‍ഷിദ് മുറി തുറന്നപ്പോള്‍ ഡാന്‍സാഫ് സംഘം അകത്തുകടന്ന് പരിശോധന നടത്തി. മുര്‍ഷിദിനെ കസ്റ്റഡിയിലെടുത്തിരുന്നുവെന്നാണ് എഫ്‌ഐആര്‍ വ്യക്തമാക്കുന്നത്. ഷൈനും മുര്‍ഷിദും ലഹരി ഉപയോഗിച്ചു എന്നും ഡാന്‍സാഫ് സംഘം വന്നപ്പോള്‍ തെളിവു നശിപ്പിക്കാനായി ഷൈന്‍ ജനാല വഴി ചാടി രക്ഷപ്പെട്ടു എന്നുമാണ് എഫ്‌ഐആര്‍ പറയുന്നത്.

ലഹരിയുടെ ശൃംഖല സിനിമാ മേഖലയിലാകമാനമുണ്ട്. ഇതുമായി ബന്ധപ്പെട്ട പല പ്രമുഖരും താമസിയാതെ കുടുങ്ങുമെന്നാണ് അറിയുന്നത്.

Tags: Kerala PoliceShine Tom Chacko
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

അഷ്‌കര്‍, നാദിര്‍ഷാ
Kerala

ഉപരാഷ്‌ട്രപതിയുടെ യാത്രയിലും സുരക്ഷാവീഴ്ച: രണ്ട് പിടിയില്‍, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

Kerala

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

Entertainment

ധൂമകേതു’ തിയേറ്ററുകളിൽ

Kerala

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

പുതിയ വാര്‍ത്തകള്‍

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.