Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാനില്‍ ഹിന്ദു മന്ത്രിയെ ആക്രമിക്കാം…ഇന്ത്യയില്‍ മുസ്ലിംമന്ത്രി പോകട്ടെ, സാധാരണക്കാരന് വരെ ചെറിയ പ്രശ്നമുണ്ടായാല്‍ കലാപം

പാകിസ്ഥാനിലെ ഹിന്ദു മന്ത്രി ക്രൂരമായി ആക്രമണത്തിന് ഇരയായിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കമ്മ്യൂണിസ്റ്റുകാരോ, എന്‍ജിഒകളോ, മതേതര കോണ്‍ഗ്രസോ ചെറുവിരലനക്കിയില്ല. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ സ്ഥാപിക്കാന്‍ പോകുന്ന ജലസേചന പദ്ധതിയെ എതിര്‍ത്തവരാണ് ഹിന്ദു മന്ത്രിയായ ഖിയാല്‍ ദാസ് കോഹിസ്ഥാനിയെ ആക്രമിച്ചത്. പാകിസ്ഥാനിലും ഹിന്ദുമന്ത്രി ആക്രമിക്കപ്പെട്ടിട്ടും കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2025, 11:23 pm IST
in World
ഉരുളക്കിഴങ്ങുകൊണ്ടും തക്കാളി കൊണ്ടും ഏറ് കിട്ടി അപമാനിക്കപ്പെട്ട പാകിസ്ഥാനിലെ ഹിന്ദുമന്ത്രി

ഉരുളക്കിഴങ്ങുകൊണ്ടും തക്കാളി കൊണ്ടും ഏറ് കിട്ടി അപമാനിക്കപ്പെട്ട പാകിസ്ഥാനിലെ ഹിന്ദുമന്ത്രി

ഇസ്ലാമബാദ്: പാകിസ്ഥാനിലെ ഹിന്ദു മന്ത്രി ക്രൂരമായി ആക്രമണത്തിന് ഇരയായിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കമ്മ്യൂണിസ്റ്റുകാരോ, എന്‍ജിഒകളോ, മതേതര കോണ്‍ഗ്രസോ ചെറുവിരലനക്കിയില്ല. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ സ്ഥാപിക്കാന്‍ പോകുന്ന ജലസേചന പദ്ധതിയെ എതിര്‍ത്തവരാണ് ഹിന്ദു മന്ത്രിയായ ഖിയാല്‍ ദാസ് കോഹിസ്ഥാനിയെ ആക്രമിച്ചത്. പാകിസ്ഥാനിലും ഹിന്ദുമന്ത്രി ആക്രമിക്കപ്പെട്ടിട്ടും കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല.

ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് പാക് പ്രധാനമന്ത്രി ഷാബാസ് ഷെരീഫ് നടത്തിയ ഒരു പ്രസ്താവന മാത്രമേയുള്ളൂ. സമരക്കാരുടെ ഇടയിലൂടെ കടന്നുപോവുകയായിരുന്ന ന്യൂനപക്ഷ മതകാര്യ മന്ത്രിയായിരുന്ന ഖിയാല്‍ ദാസ് കോഹിസ്ഥാനി. ഇദ്ദേഹത്തിന്റെ വാഹനത്തിനും അകമ്പടി വാഹനത്തിനും നേരെ തക്കാളിയും ഉരുളക്കിഴങ്ങും വലിച്ചെറിഞ്ഞാഇരുന്നു പ്രതിഷേധക്കാരുടെ സമരം.

സിന്ധിലെ തട്ട ജില്ലയിലാണ് മന്ത്രിക്ക് നേരെ ആക്രമണം നടന്നത്. ന്യൂനപക്ഷ ഹിന്ദുക്കള്‍ക്ക് നല്ല പ്രാതിനിധ്യമുള്ള സ്ഥലമായിട്ടുകൂടി സിന്ധില്‍ ഇങ്ങിനെ ഒരു സംഭവം ഉണ്ടായിട്ടും സമരക്കാര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും ആരും എത്തിയില്ല.

 

Tags: healDasKohistanSindhProviceHinduministerattackedpakistanPakistanMinisterPakistanHinduminister
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെനാബ്-ബിയാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യ : എന്തുകൊണ്ടാണ് പാകിസ്ഥാൻ അസ്വസ്ഥമാകുന്നത് ?

News

പാകിസ്ഥാനിൽ ഗിൽജിത്- ബാൾട്ടിസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതം എതിർപ്പ് അറിയിച്ചു

India

ബലൂചിസ്ഥാനിൽ 50-ലധികം ഡെത്ത് സ്ക്വാഡുകൾ ! പാക് സൈന്യത്തെയും ഐഎസ്‌ഐയെയും കുറിച്ചുള്ള ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ലക്കി ബിഷ്ത്

World

‘ഇന്ത്യയുമായി ഞങ്ങൾക്ക് നല്ല ബന്ധം വേണം’ : സൈപ്രസിന് ബ്രഹ്മോസ് മിസൈലുകൾ ലഭിക്കുമെന്ന ഭയത്തിൽ തുർക്കിയുടെ സ്വരം മാറി

World

സിന്ധു നദീജല ഉടമ്പടി പ്രതിസന്ധിയിൽ ഒരു തുള്ളി വെള്ളത്തിനായി ദാഹിച്ച് വലഞ്ഞ് പാകിസ്ഥാൻ ; കടം വാങ്ങി നിർമ്മിക്കുന്നത് നാല് അണക്കെട്ടുകൾ  

പുതിയ വാര്‍ത്തകള്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.