Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പശ്ചിമ ബംഗാളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണം : ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ വിഎച്ച്പിയുടെ രാജ്യവ്യാപക പ്രതിഷേധം

സംസ്ഥാന സർക്കാരിന്റെ സംരക്ഷണയിലാണ് ഈ സ്പോൺസർ ചെയ്ത അക്രമം നടക്കുന്നതെന്ന് വിഎച്ച്പി ഇന്റർനാഷണൽ ജനറൽ സെക്രട്ടറി ബജ്‌റംഗ് ബംഗാര ആരോപിച്ചു. മുസ്ലീം പ്രീണനം കാരണം സംസ്ഥാന സർക്കാരിന് ക്രമസമാധാനം നിലനിർത്താൻ കഴിയുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2025, 10:33 am IST
inIndia

ന്യൂദൽഹി : പശ്ചിമ ബംഗാളിൽ ഹിന്ദു സമൂഹത്തിനെതിരെ വ്യാപകമായ അക്രമ സംഭവങ്ങൾക്കെതിരെ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) രാജ്യവ്യാപകമായി പ്രതിഷേധം നടത്തി. ശനിയാഴ്ച മഥുര , ഷിംല , നോയിഡ തുടങ്ങിയ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

പശ്ചിമ ബംഗാളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് അവർ ആവശ്യപ്പെട്ടു. കൂടാതെ പശ്ചിമ ബംഗാളിലെ അക്രമം എൻഐഎ അന്വേഷിക്കുകയും കുറ്റവാളികളെ ഉടൻ ശിക്ഷിക്കുകയും വേണം. പശ്ചിമ ബംഗാളിലെ ക്രമസമാധാന നിയന്ത്രണം കേന്ദ്ര സുരക്ഷാ സേനയ്‌ക്ക് കൈമാറണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.

ഇതിനു പുറമെ ബംഗ്ലാദേശി, റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി രാജ്യത്ത് നിന്ന് പുറത്താക്കുകയും പശ്ചിമ ബംഗാളിനോട് ചേർന്നുള്ള 450 കിലോമീറ്റർ നീളമുള്ള ബംഗ്ലാദേശ് അതിർത്തിയിൽ മുള്ളുവേലി സ്ഥാപിക്കുന്ന ജോലികൾ ഉടൻ ആരംഭിക്കുകയും വേണമെന്നും സംഘടന ആവശ്യപ്പെട്ടു.

പ്രതിഷേധത്തിന് പിന്നാലെ ദൽഹിയിലെ നംഗ്ലോയ് ജില്ലയിലെ ജില്ലാ മജിസ്‌ട്രേറ്റ് മുഖേന വിഎച്ച്പി ഇന്നലെ പ്രസിഡന്റ് ദ്രൗപതി മുർമുവിന് ഒരു നിവേദനം സമർപ്പിച്ചു. ഇതിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളും പീഡനങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേ സമയം ബംഗാളിലെ ഹിന്ദുക്കളുടെ അവസ്ഥ ഇന്ന് വളരെ ദയനീയമായി മാറിയിരിക്കുന്നുവെന്ന് വിഎച്ച്പി ഇന്റർനാഷണൽ ജനറൽ സെക്രട്ടറി ബജ്‌റംഗ് ബംഗാര ഈ അവസരത്തിൽ പറഞ്ഞു. വഖഫിന്റെ പേരിൽ ബംഗാളിൽ അക്രമം നടക്കുന്നു. ബംഗാളിൽ വീടുകൾ കത്തിച്ചു, കടകൾ കൊള്ളയടിച്ചു, കന്നുകാലികളെ തട്ടിക്കൊണ്ടുപോയി പെൺമക്കളുടെ മാനം അപകടത്തിലാക്കി. എന്നാൽ സംസ്ഥാന സർക്കാർ ഇതിൽ ഒരു ശ്രദ്ധയും ചെലുത്തുന്നില്ല, മന്ത്രിമാരോ മുഖ്യമന്ത്രിയോ ഇതുവരെ ഇരകളുടെ കുടുംബങ്ങളെ സന്ദർശിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ അവിടെ ദുരിതബാധിതരായ കുടുംബങ്ങൾക്ക് ജീവൻ രക്ഷിക്കാൻ പലായനം ചെയ്യേണ്ടിവന്നു. സംസ്ഥാന സർക്കാരിന്റെ സംരക്ഷണയിലാണ് ഈ സ്പോൺസർ ചെയ്ത അക്രമം നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുസ്ലീം പ്രീണനം കാരണം സംസ്ഥാന സർക്കാരിന് ക്രമസമാധാനം നിലനിർത്താൻ കഴിയുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

Tags: hinduMamta BanerjeeTrinamool CongressmuslimWest BengalWakhaf board billMurshidabad riots
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

India

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

India

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

India

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; 33 വർഷങ്ങൾക്ക് ശേഷം ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ സ്ഥിതി കൂടുതൽ വഷളാകുന്നു , മരണസംഖ്യ 700 കവിഞ്ഞു : തിരിച്ചറിയാത്തവരുടെ ഡി എൻ എ സാമ്പിളുകൾ സൂക്ഷിക്കും

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.