Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയെ കണ്ടു…അദ്ദേഹത്തിന്റെ കരം ഗ്രഹിച്ച് നുസ്രത്ത്…ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ടെല്‍ അവീവില്‍ കുടുങ്ങിയ തന്നെ രക്ഷിച്ചതിന് മോദിജിക്ക് നന്ദി….

ഇസ്രയേല്‍-ഹമാസ് യുദ്ധകാലത്ത് ഇസ്രയേലില്‍ നിന്നും രക്ഷിച്ച മോദിയ്‌ക്ക് നന്ദി പറഞ്ഞ് ഹിന്ദി നടി നുസ്രത്ത് ബറൂച്ച. 2023ല്‍ ഹമാസ്-ഇസ്രയേല്‍ യുദ്ധസമയത്താണ് ഇസ്രയേലിലായിരുന്ന നുസ്രത്ത് ബറൂച്ചയെയും മറ്റ് ഇന്ത്യക്കാരെയും മോദി സര്‍ക്കാര്‍ രക്ഷിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2025, 05:55 pm IST
inIndia, Entertainment
ഹമാസുമായുള്ള യുദ്ധ കാലത്ത് ഇസ്രയേലില്‍ കുടുങ്ങിയ തന്നെ രക്ഷിച്ചതിന് പ്രധാനമന്ത്രി മോദിയോട് നന്ദി പറയുന്ന നടി നുസ്രത്ത് ബറൂച്ച (ഇടത്ത്)

ഹമാസുമായുള്ള യുദ്ധ കാലത്ത് ഇസ്രയേലില്‍ കുടുങ്ങിയ തന്നെ രക്ഷിച്ചതിന് പ്രധാനമന്ത്രി മോദിയോട് നന്ദി പറയുന്ന നടി നുസ്രത്ത് ബറൂച്ച (ഇടത്ത്)

ന്യൂദല്‍ഹി: ഇസ്രയേല്‍-ഹമാസ് യുദ്ധകാലത്ത് ഇസ്രയേലില്‍ നിന്നും രക്ഷിച്ച മോദിയ്‌ക്ക് നന്ദി പറഞ്ഞ് ഹിന്ദി നടി നുസ്രത്ത് ബറൂച്ച. 2023ല്‍ ഹമാസ്-ഇസ്രയേല്‍ യുദ്ധസമയത്താണ് ഇസ്രയേലിലായിരുന്ന നുസ്രത്ത് ബറൂച്ചയെയും മറ്റ് ഇന്ത്യക്കാരെയും മോദി സര്‍ക്കാര്‍ രക്ഷിച്ചത്.

നുസ്രത്ത് ബറൂച്ചയുമായി മോദി നടത്തിയ കൂടിക്കാഴ്ചയുടെ വീഡിയോ

“വലിയൊരു പ്രതിസന്ധിയായിരുന്നു അത്. അതിനിടയിലും താങ്കള്‍ ഉടനെ നിങ്ങളുടെ അരക്ഷിതാവസ്ഥയെക്കുറിച്ച് ഞങ്ങള്‍ക്ക് സന്ദേശം അയച്ചത് ഏറെ ആശ്വാസമായി.”- ദല്‍ഹിയില്‍ തന്നെ കാണാന്‍ എത്തിയ നുസ്രത്ത് ബറൂച്ചയോട് പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് മോദി പറഞ്ഞു. അന്ന് ഇസ്രയേലിലെ ടെല്‍ അവീവിലാണ് നുസ്രത്ത് കുടുങ്ങിയത്. തന്നെ രക്ഷിച്ചതിന് നുസ്രത്ത് മോദിയ്‌ക്ക് നന്ദി പറഞ്ഞു.

കുതിച്ചുയരുന്ന ഭാരതം ഉച്ചകോടിയില്‍ (റൈസിംഗ് ഇന്ത്യ സമ്മിറ്റ്- Rising India Summit) ആണ് നുസ്രത്ത് ബറൂച്ചയും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ഈ സമ്മേളനത്തില്‍ മോദിയുമായി ചെലവഴിച്ച നിമിഷങ്ങളുടെ ചിത്രങ്ങള്‍ നുസ്രത്ത് ബറൂച്ച് പങ്കുവെച്ചു. “ജീവിതത്തില്‍ ഒരിയ്‌ക്കല്‍ മാത്രം നടക്കുന്നതാണ് പ്രധാനമന്ത്രിയുമായുള്ള ഈകൂടിക്കാഴ്ച. ഇതില്‍ എനിക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. “- നുസ്രത്ത് ബറൂച്ച സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. “താങ്കളുടെ അചഞ്ചലമായ നേതൃത്വവും താനുള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരനാമാരെ പ്രതിസന്ധികളില്‍ നിന്നും രക്ഷിച്ച് ഇന്ത്യയില്‍ എത്തിച്ച താങ്കളുടെ സത്വര നടപടികള്‍ക്കും നന്ദി”- നുസ്രത്ത് ബറൂച്ച കുറിച്ചു. ഗുജറാത്തി കൂടിയായ നുസ്രത്ത് ബറൂച്ചയുമായി മോദി ഗുജറാത്തി ഭാഷയില്‍ സംസാരിക്കുകയും ചെയ്തു. അതിനിടെ മോദി ചില നര്‍മ്മവും കൈമാറി. ഇരുവരും പൊട്ടിച്ചിരിക്കുകയും ചെയ്തു.

ആമസോണ്‍ പ്രൈമില്‍ ടെലികാസ്റ്റ് ചെയ്യുന്ന ചൊര്‍ളി 2 വില്‍ അഭിനയിച്ചുവരികയാണ് നുസ്രത്ത് ബറൂച്ച ഇപ്പോള്‍.

 

 

Tags: modiPMModiNushrrattBharucchaHamasIsraelRisingBharatSummit
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

India

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

World

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പുതിയ വാര്‍ത്തകള്‍

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.