Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുക്കൾ ഭവനരഹിതരാണ്, മമത ബാനർജി ഒരു ഭീഷണിയായി മാറിയിരിക്കുന്നു : മുർഷിദബാദ് അക്രമത്തിൽ രോഷാകുലനായി മിഥുൻ ചക്രവർത്തി 

വഖഫ് നിയമത്തിനെതിരായ മമത ബാനർജിയുടെ പ്രസ്താവനകളെ ചോദ്യം ചെയ്ത ബിജെപി നേതാവ് ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമം നടപ്പാക്കാതിരിക്കാൻ മമത ബാനർജിക്ക് ആരാണ് അധികാരം നൽകിയതെന്ന് ചോദിച്ചു. അവർ ഭരണഘടനയ്‌ക്ക് അതീതയായി മാറിയോ, അവർ വെറുമൊരു മുഖ്യമന്ത്രിയാണ്, ഭരണഘടനയ്‌ക്കും മുകളിലാണോ അവരെന്നും ബിജെപി നേതാവ് ചോദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2025, 12:23 pm IST
inIndia

കൊൽക്കത്ത : ബംഗാളിൽ ഹിന്ദുക്കളെ ലക്ഷ്യമിട്ട് മതമൗലികവാദികൾ നടത്തുന്ന ആക്രമണങ്ങളിൽ നടനും ബിജെപി നേതാവുമായ മിഥുൻ ചക്രവർത്തി മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ചു. ബംഗാളിലെ ഹിന്ദുക്കൾക്ക് ഏറ്റവും വലിയ ഭീഷണിയായി മമത ബാനർജി തന്നെ മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മമത ബാനർജി വർഗീയ സംഘർഷം പരത്തുകയാണ്. പശ്ചിമ ബംഗാളിൽ ഹിന്ദുക്കൾ ഭവനരഹിതരായി മാറിയിരിക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കാനും അവിടുത്തെ ഭക്ഷണം കഴിക്കാനും ഹിന്ദു സമൂഹം നിർബന്ധിതരാകുന്നു. അവർ എന്ത് തെറ്റാണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു.

ഇതിനു പുറമെ മുഖ്യമന്ത്രി മമത ബാനർജി തന്റെ രാഷ്‌ട്രീയത്തിനായി വർഗീയ സംഘർഷം പ്രചരിപ്പിച്ച് രണ്ട് സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മമത ആദ്യം മുസ്ലീം സമുദായത്തിലെ ജനങ്ങളെ മനഃപൂർവ്വം ആശയക്കുഴപ്പത്തിലാക്കുകയും പിന്നീട് അവരെ പ്രകോപിപ്പിക്കുകയും ചെയ്യുന്നുവെന്ന് മിഥുൻ പറഞ്ഞു.

വഖഫ് നിയമത്തിനെതിരായ മമത ബാനർജിയുടെ പ്രസ്താവനകളെ ചോദ്യം ചെയ്ത ബിജെപി നേതാവ് ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമം നടപ്പാക്കാതിരിക്കാൻ മമത ബാനർജിക്ക് ആരാണ് അധികാരം നൽകിയതെന്ന് ചോദിച്ചു. അവർ ഭരണഘടനയ്‌ക്ക് അതീതയായി മാറിയോ, അവർ വെറുമൊരു മുഖ്യമന്ത്രിയാണ്, ഭരണഘടനയ്‌ക്കും മുകളിലാണോ അവരെന്നും ബിജെപി നേതാവ് ചോദിച്ചു.

ഇത്തവണ പശ്ചിമ ബംഗാളിൽ നടക്കുന്ന തിരഞ്ഞെടുപ്പ് ഹിന്ദുക്കളുടെ നിലനിൽപ്പിനായുള്ള പോരാട്ടമായിരിക്കുമെന്ന് മിഥുൻ ചക്രവർത്തി നേരത്തെ പറഞ്ഞിരുന്നു. ഇത്തവണ വീടുകളിൽ നിന്ന് പുറത്തിറങ്ങി ബിജെപിക്ക് വോട്ട് ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ഇന്നും ഏകദേശം 9 ശതമാനം ഹിന്ദുക്കൾ വോട്ട് ചെയ്യുന്നില്ല. ഇത്തവണ ഹിന്ദുക്കൾ വോട്ട് ചെയ്തില്ലെങ്കിൽ ഭാവിയിൽ അവർക്ക് കടുത്ത ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Tags: bjpMamta Banerjeemithun chakrabarthyMuslim appeasementWakhaf board billMurshidabad riots
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസിയും വിമത വിഭാഗവും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു : 10 വിമത എംഎൽഎമാർക്ക് നോട്ടീസ് അയച്ച് നിയമസഭാ സെക്രട്ടേറിയറ്റ്

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

പുതിയ വാര്‍ത്തകള്‍

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

നസ്രാണികൾ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ; മുസ്ലീങ്ങൾ മതത്തെ പ്രമാണമാക്കി സ്വന്തം കാര്യം നോക്കുന്നു , അതുകൊണ്ട് അവരെ കൂട്ടാൻ തോന്നിയില്ല

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

റിപ്പോർട്ടർ ടിവി പൊലീസ് റെയ്ഡ് നിയമപരമായ അന്വേഷണത്തിന്റെ ഭാഗം : വാര്‍ത്ത തടസപ്പെട്ടിട്ടില്ല , വിവരമറിഞ്ഞത് ചാനലിലൂടെ

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

മകന്റെ കൈ പിടിച്ച് വീണ്ടും വധുവായി ജ്യോതിക : മകളുടെ കൈപിടിച്ചെത്തി , കണ്ണീരണിഞ്ഞ് സൂര്യ : വീണ്ടും വിവാഹപ്രതിജ്ഞയുമായി താരദമ്പതികൾ

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

മെസിയുടെ പേരില്‍ തട്ടിപ്പ്: ആറു മണിക്കൂര്‍ പിന്നിട്ട് പരിശോധന; ജേണലിസ്റ്റുകളുടെ ഫോൺ പിടിച്ചെടുത്തിട്ടി​ല്ലെന്ന് എഡിജിപി പി. വിജയൻ

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.