Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ ആപ്പിളിന്റെ ശക്തമായ ഐ ഫോണ്‍ ഉല്‍പാദനകേന്ദ്രമാവുന്നു; ആപ്പിള്‍ കയറ്റുമതി ചെയ്തത് 2200 കോടി ഡോളറിന്റെ ഐ ഫോണ്‍

ഇന്ത്യയില്‍ നിന്നും ഉല്പാദിച്ച് ആപ്പിള്‍ കയറ്റുമതി ചെയ്തത് ഏകദേശം 2200 കോടി ഡോളറിന്റെ ഐ ഫോണ്‍. ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് കൂടി ഉല്‍പാദന കേന്ദ്രം മാറ്റിയതിന് ശേഷം ഇന്ത്യ ആപ്പിളിന്റെ ഒരു കരുത്തുറ്റ ഉല്‍പാദനകേന്ദ്രമായി മാറുകയാണ്. ടാറ്റ ഉള്‍പ്പെടെയുള്ള വമ്പന്‍ കോര്‍പറേറ്റുകള്‍ ആപ്പിളിനെ സഹായിക്കാന്‍ ഈ രംഗത്തുണ്ട് താനും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2025, 05:33 pm IST
inIndia, Business

മുംബൈ: ഇന്ത്യയില്‍ നിന്നും ഉല്പാദിച്ച് ആപ്പിള്‍ കയറ്റുമതി ചെയ്തത് ഏകദേശം 2200 കോടി ഡോളറിന്റെ ഐ ഫോണ്‍. ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് കൂടി ഉല്‍പാദന കേന്ദ്രം മാറ്റിയതിന് ശേഷം ഇന്ത്യ ആപ്പിളിന്റെ ഒരു കരുത്തുറ്റ ഉല്‍പാദനകേന്ദ്രമായി മാറുകയാണ്. ടാറ്റ ഉള്‍പ്പെടെയുള്ള വമ്പന്‍ കോര്‍പറേറ്റുകള്‍ ആപ്പിളിനെ സഹായിക്കാന്‍ ഈ രംഗത്തുണ്ട് താനും.

ഇപ്പോള്‍ ലോകത്ത് ആപ്പിള്‍ ഉല്‍പാദിപ്പിക്കുന്ന ഐ ഫോണുകളുടെ 20 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. ചൈനയില്‍ കോവിഡ് മൂലം ലോക്ക് ഡൗണ്‍ ആരംഭിച്ചപ്പോഴാണ് ഐ ഫോണുകളുടെ ഉല്‍പാദനം താറുമാറായത്. അന്ന് മുതലാണ് ആപ്പിള്‍ ഉല്‍പാദനത്തിനായി ഇന്ത്യയിലേക്ക് കൂടി ചുവടുവെച്ചത്.

ഇന്ത്യയാകട്ടെ ലോകത്തെ കോര്‍പറേറ്റ് കമ്പനികളുടെ ഉല്‍പന്നങ്ങളും മറ്റും ഇന്ത്യയില്‍ ഉല്പാദിപ്പിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം വര്‍ധിപ്പിച്ച്, ഇന്ത്യയെ ഉല്‍പാദനകേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലുമായിരുന്നു. ഇന്ത്യയിലെ തൊഴിലില്ലായ്‌മ കുറയ്‌ക്കാന്‍ ഇന്ത്യയില്‍ ഉല്‍പാദനം ആരംഭിക്കുക മാത്രമാണ് പോംവഴി എന്നതാണ് മോദി സര്‍ക്കാരിന്റെ കാഴ്ചപ്പാട്. ഇതാണ് മെയ്‌ക്ക് ഇന്‍ ഇന്ത്യ എന്ന ആശയത്തെ കൊണ്ടുവന്നത്.

വികസിത രാജ്യങ്ങളിലെ വമ്പന്‍ കോര്‍പറേറ്റ് കമ്പനികള്‍ ചൈനയ്‌ക്ക് പകരം മറ്റൊരു ഉല്‍പാദനകേന്ദ്രം അന്വേഷിക്കുമ്പോള്‍ അതില്‍ ഒന്ന് ഇന്ത്യയായിരിക്കണം എന്ന നിര്‍ബന്ധം മോദി സര്‍ക്കാരിനുണ്ടായിരുന്നു. ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ ഏതാനും വര്‍ഷങ്ങളായി മോദി സര്‍ക്കാര്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് ആപ്പിള്‍ ഇന്ത്യയില്‍ എത്തി അവരുടെ 15ാം എഡിഷന്റെ ഉല്‍പാദനം ഇന്ത്യയില്‍ ആരംഭിച്ചത്.

ആപ്പിള്‍ ഐ ഫോണ്‍ വില്ക്കുന്ന രണ്ട് ഷോറൂമുകളും ഇന്ത്യയില്‍ ആരംഭിച്ചു. ഇവിടെയും ഐ ഫോണുകളുടെ വില്‍പന കുതിച്ചുയരുകയാണ്. അതിവേഗം സമ്പന്നരായിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഇടത്തരക്കാര്‍ ഐഫോണുകള്‍ വാങ്ങി ഉപയോഗിക്കുന്നവരായി മാറുകയാണ്.

Tags: indiachinaAppleIphoneAppleIPhoneproduction
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

World

‘ഹരേ കൃഷ്ണ’ എന്ന് ഒൻപത് ദിവസം ജപിച്ചു , ജന്മാഷ്ടമി ദിനത്തിൽ രക്ഷപ്പെട്ടു : നേപ്പാൾ തുരങ്കത്തിൽപ്പെട്ട തൊഴിലാളിയുടെ വാക്കുകൾ ഭക്തിനിർഭരം

Cricket

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകള്‍; തിങ്കളാഴ്ച വരെ ദര്‍ശന സമയത്തില്‍ മാറ്റം

25 പാക് സൈനികരെ വധിച്ചെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി

ഇറാനില്‍ ഇസ്ലാമിക് ഭരണകൂടം ഉടന്‍ തകരുമെന്ന് നെതന്യാഹു

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന മഹാശോഭായാത്രയുടെ ദൃശ്യം

കൃഷ്ണലീലകളിലാറാടി…

രാമകഥ കോണ്‍ക്ലേവ്: അക്കാദമിക് പങ്കാളിയായി ശോധും

കത്തി കാട്ടി ഭീഷണിപ്പെടുത്തി 40 സെക്കൻഡ് കൊണ്ട് രണ്ട് സ്ത്രീകളിൽ നിന്ന് 8 ലക്ഷം രൂപയുടെ സ്വർണമാല കവർന്നു

എസ്എസ്‌കെ ഫണ്ട് ലഭിക്കണമെങ്കില്‍ പിഎംശ്രീയുടെ ഭാഗമാകണം; കേന്ദ്രം കത്ത് നല്‍കും

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.