Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാസികിൽ ബംഗ്ലാദേശി യുവതിയും മകനും കസ്റ്റഡിയിൽ ; ഭർത്താവ് ആലം അബ്ദുൾ ഒളിവിൽ : യുവതിയുടെ കൈവശം വോട്ടർ ഐഡി മുതൽ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് വരെ

ചോദ്യം ചെയ്യലിൽ സ്ത്രീ താൻ ബംഗ്ലാദേശിയാണെന്ന് സമ്മതിച്ചതായി ഡിജിപി പറഞ്ഞു. ഭർത്താവിനൊപ്പം ഇവിടെയാണ് താമസിക്കുന്നതെന്നും അവർ വ്യക്തമാക്കി. ഇന്ത്യക്കാരിയാണെന്ന് തെളിയിക്കാൻ വ്യാജ രേഖകൾ നിർമ്മിച്ചതായി അറസ്റ്റിലായ സ്ത്രീ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2025, 11:12 pm IST
inIndia

മുംബൈ : മഹാരാഷ്‌ട്രയിലെ നാസിക് ജില്ലയിലെ ജുന്നാറിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ ബംഗ്ലാദേശികളായ ഒരു അമ്മയെയും മകനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ കേസിൽ പോലീസ് സ്ത്രീയുടെ ഭർത്താവിനെ തിരയുകയാണ്.

ജുന്നാർ പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തുന്നത്. ഈ ബംഗ്ലാദേശി പൗരന്മാരെക്കുറിച്ച് പൂനെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് വിവരങ്ങൾ നൽകിയിരുന്നതായി നാസിക് ജില്ലാ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ഭാഗ്യശ്രീ ദിർബാസി പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തിൽ ജുന്നാർ നഗരത്തിലെ ഷിപായ് മൊഹല്ലയിൽ നിർമ്മാണത്തിലിരിക്കുന്ന റിസ്വാൻ ഹൈറ്റ്സ് ബിൽഡിംഗ് എന്ന കെട്ടിടം പോലീസ് റെയ്ഡ് ചെയ്യുകയും സനം മണ്ഡല്‍ എന്ന സതിയെയും അവരുടെ മകനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അതേ സമയം ഭർത്താവ് ഷാ ആലം അബ്ദുൾ മണ്ഡലിനെ പോലീസ് പിടികൂടിയിട്ടില്ല. പോലീസ് അയാൾക്കായി തിരച്ചിൽ ആരംഭിച്ചു.

ചോദ്യം ചെയ്യലിൽ സ്ത്രീ താൻ ബംഗ്ലാദേശിയാണെന്ന് സമ്മതിച്ചതായി ഡിജിപി പറഞ്ഞു. ഭർത്താവിനൊപ്പം ഇവിടെയാണ് താമസിക്കുന്നതെന്നും അവർ വ്യക്തമാക്കി. ഇന്ത്യക്കാരിയാണെന്ന് തെളിയിക്കാൻ വ്യാജ രേഖകൾ നിർമ്മിച്ചതായി അറസ്റ്റിലായ സ്ത്രീ പറഞ്ഞു. ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, പാൻ കാർഡ് എന്നിവയ്‌ക്കൊപ്പം ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ടും യുവതി നേടിയിട്ടുണ്ട്.

Tags: maharashtramuslimdeportedillegal immigrantsNasikillegal Bangladeshis
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

India

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)
India

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

Kottayam

തൃക്കൊടിത്താനം സ്വദേശിനിയെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയില്‍ നിന്ന് നാടുകടത്തി

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

സംസ്‌കൃത സര്‍വകലാശാലയില്‍ വിസിക്കെതിരെ അതിക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.