Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിഐടിയു ഭീഷണിയെ തുടര്‍ന്ന് കട പൂട്ടി, വീണ്ടും ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്ക് വിളിച്ച് ലേബര്‍ ഓഫീസര്‍

സിമന്റ് ചാക്കുകള്‍ കയറ്റി ഇറക്കാന്‍ യന്ത്രം കൊണ്ടു വന്നതാണ് തര്‍ക്കത്തിന് കാരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2025, 12:04 am IST
inKerala, Palakkad

പാലക്കാട്:സിഐടിയു ഭീഷണിയെ തുടര്‍ന്ന് സിമന്റ് കച്ചവടം നിര്‍ത്തിയതായി കുളപ്പുള്ളിയിലെ കടയുടമ ജയപ്രകാശ് അറിയിച്ചതിന് പിന്നാലെ വീണ്ടും ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്താനൊരുങ്ങി ലേബര്‍ ഓഫീസര്‍. ഈ മാസം എട്ടിന് ഷൊര്‍ണൂര്‍ ലേബര്‍ ഓഫീസില്‍ കടയുടമയെയും സിഐടിയു പ്രതിനിധിയെയും ചര്‍ച്ചയ്‌ക്ക് വിളിച്ചു.

എന്നാല്‍ സിമന്റ് കച്ചവടം നിര്‍ത്തിയാലും സമരം തുടരുമെന്നാണ്് സിഐടിയു നിലപാട്.. ഈ മാസം ഏഴിന് സിഐടിയു തൊഴിലാളികള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം കടയ്‌ക്ക് മുന്നില്‍ സത്യാഗ്രഹം നടത്തും.

സി ഐ ടി യു തൊഴിലാളികള്‍ ലോഡ് ഇറക്കാന്‍ സമ്മതിക്കാത്തതിനാല്‍ 20 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്ന് കടയുടമ പറഞ്ഞു. കച്ചവടം നിര്‍ത്തുകയാണെന്നും അറിയിച്ചു. അതേസമയം, തൊഴില്‍ നിഷേധത്തിനെതിരെയാണ് സമരമെന്ന് സിഐടിയു നേതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ 20 വര്‍ഷമായി നടത്തിയിരുന്ന സിമന്റ് വ്യാപാരമാണ് ജയപ്രകാശ് അവസാനിപ്പിച്ചത്. സിമന്റ് ചാക്കുകള്‍ കയറ്റി ഇറക്കാന്‍ യന്ത്രം കൊണ്ടു വന്നതാണ് തര്‍ക്കത്തിന് കാരണം.തുടര്‍ന്ന് ഭീഷണിയും ഷെഡ് കെട്ടി സമരവും തുടങ്ങിയതോടെ ലോഡ് ഇറക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. സാമ്പത്തിക പ്രതിസന്ധി ഉണ്ടായതോടെ അധികനാള്‍ തുടരാന്‍ കഴിയില്ലെന്ന് മനസിലാക്കിയാണ് കട പൂട്ടിയതെന്നാണ് ജയപ്രകാശ് പറയുന്നത്.

എന്നാല്‍, ഉടമ പറയുന്നത് ശരിയല്ലെന്നും കടയുടെ പ്രവര്‍ത്തനം തടഞ്ഞിട്ടില്ലെന്നുമാണ് സിഐടിയു വാദം. കയറ്റിറക്ക് യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ അഞ്ച് തൊഴിലാളികളെ വെക്കണമെന്നാണ് സിഐടിയുആവശ്യപ്പെടുന്നത്.. യന്ത്രം ഓപ്പറേറ്ററെ വച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ് വാങ്ങിയിട്ടുണ്ടെന്ന് കടയുടമയും പറയുന്നു..

 

Tags: cementcitulabourownershop
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

Kerala

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kerala

ജൂബിലി മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം അവസാനിച്ചു

Kerala

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒര്‍ജിനല്‍ വക്കാലത്ത് നല്‍കിയില്ല, കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് രണ്ട് അഭിഭാഷകര്‍; സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ
പ്രമോഷണല്‍ വീഡിയോയിലെ ഭാരതത്തിന്റെ ഭൂപടം

മാപ്പില്‍ പാക് അധിനിവേശ കശ്മീര്‍; അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രമോയില്‍ പാകിസ്ഥാന് ഷോക്ക്

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: രജിസ്‌ട്രേഷന്‍ 12 വരെ മാത്രം

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.