Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരള സ്റ്റോറി എന്നത് ഒരു അജണ്ട സിനിമയല്ല ; രാജ്യത്തിന്റെ സംസ്‌കാരത്തെയും ചരിത്രത്തെയും വികലമാക്കാനുള്ള സിനിമാ ശ്രമങ്ങൾ നടക്കുന്നുണ്ട് ; സുദീപ്തോ സെൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2025, 12:02 pm IST
inIndia

മുംബൈ : കേരള സ്റ്റോറി എന്നത് ഒരു അജണ്ട സിനിമയല്ലെന്ന് സംവിധായകൻ സുദീപ്തോ സെൻ . ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും നാടോടി പ്രദേശങ്ങളിൽ നിലനിന്നിരുന്ന ആചാരങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹം നിർമ്മിച്ച ‘ചരക്’ എന്ന ചിത്രം അടുത്തിടെ ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. അതിനു പിന്നാലെ സ്വകാര്യ ചാനൽ നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ സാധാരണഗതിയിൽ ഒരു സിനിമ ഹിറ്റായാൽ ആളുകൾ ഒരേസമയം നിരവധി സിനിമകളിൽ ഒപ്പിടാറാണ് പതിവ്, എന്നാൽ ‘ദി കേരള സ്റ്റോറി’ക്ക് ശേഷം ‘ബസ്തർ ദി നക്സൽ സ്റ്റോറി’ എന്ന ഒരു ചിത്രമാണ് ഞാൻ ഒരുക്കിയത്.

സിനിമ എനിക്ക് ആത്മസംതൃപ്തി നൽകുന്ന ഒരു ഉപാധിയാണ്. ‘ദി കേരള സ്റ്റോറി’ക്ക് മുമ്പ് തന്നെ എന്റെ പല സിനിമകളും ദേശീയ അന്തർദേശീയ ചലച്ചിത്ര മേളകളിൽ ഇടം പിടിച്ചിട്ടുണ്ട്. എന്റെ സാധന സിനിമയ്‌ക്ക് വേണ്ടിയാണ്, പണത്തിനല്ല. ഏതൊരു കലാരംഗത്തും സംതൃപ്തി ലഭിക്കുന്നത് നിങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നത് നേടിയെടുക്കുമ്പോൾ മാത്രമാണ്. പുതിയ കലാകാരന്മാർക്കും സാങ്കേതിക വിദഗ്ധർക്കും അവസരം നൽകുന്നതിൽ വ്യത്യസ്തമായ ഒരു സുഖമുണ്ട്.

ദി കേരള സ്റ്റോറി’ എന്ന സിനിമ ഒരു സത്യത്തെ വെളിപ്പെടുത്തുന്ന സിനിമയാണ് . ഇതൊരു അജണ്ട സിനിമയല്ല. ഇനി അജണ്ടയുമായി സിനിമ കാണാൻ വരുന്നവരോട് എന്ത് പറയാനാണ്. സത്യത്തെ പിന്തുണയ്‌ക്കാനാണ് എന്റെ ശ്രമം. മുംബൈ ഒരു മായനഗരിയാണ്. സിനിമ അതിന്റെ മുതൽമുടക്കിൽ ആയിരം ശതമാനം ലാഭം നേടി, പ്രേക്ഷകരുടെ ഈ സ്നേഹമാണ് എന്റെ ഏറ്റവും വലിയ പ്രതിഫലം.

രാജ്യത്തിന്റെ സംസ്‌കാരത്തെയും ചരിത്രത്തെയും ഇന്നത്തെ രൂപത്തെയും വികലമാക്കാനുള്ള സിനിമാ ശ്രമങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്. തുടക്കം മുതൽ സൃഷ്ടിയെക്കാൾ ശക്തി നാശത്തിനാണ് എന്നതിനാൽ, നുണകളുടെ കൊടുങ്കാറ്റിൽ സത്യത്തിന്റെ വിളക്ക് കൊളുത്താനുള്ള എന്റെ ശ്രമമാണിത്.- അദ്ദേഹം പറഞ്ഞു.

 

Tags: CountryHistorykerala storyagenda filmdistortculture aSudipto Sen
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യോമസേനയുടെ ആദ്യ വനിതാ ‘ടോപ്പ് ഗൺ’ പൈലറ്റ്; ചരിത്രം സൃഷ്ടിച്ച് സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്

India

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

Kerala

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

News

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

പുതിയ വാര്‍ത്തകള്‍

നെഹ്‌റു ട്രോഫി ജലമേള: പോസ്റ്ററില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ചിത്രം ഒഴിവാക്കി,അതൃപ്തി പ്രകടിപ്പിച്ച് കൊടിക്കുന്നില്‍

കാമുകനെ കൂട്ടി മുത്തച്ഛനെ കൊല്ലാൻ 13-കാരി പദ്ധതിയിട്ടത് വൈരാഗ്യം കാരണം

വിവാഹം രഹസ്യമാക്കി വച്ചത് എന്തുകൊണ്ടെന്നറിയാമോ?; കാരണം വെളിപ്പെടുത്തി അനുമോൾ (video)

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

പനി ബാധിച്ചു: മന്ത്രി സി പി ജോണിന്റെ പരിപാടികള്‍ റദ്ദാക്കി

കെ.എം ബഷീര്‍ വധക്കേസ്: വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

2025 ലെ ദേശീയകായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മല്‍ വി, ട്രീസ ജോളി എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.