Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സെലെൻസ്‌കിയുടെ പ്രവചനം സത്യമാകുമോ ? പുടിന്റെ ആഡംബര കാറിൽ സ്ഫോടനം : തീഗോളമായത് പുടിൻ എപ്പോഴും ഉപയോഗിക്കുന്ന പ്രിയപ്പെട്ട ലിമോസിൻ

ഉക്രെയ്ൻ യുദ്ധത്തിനുശേഷം പ്രത്യേകിച്ച് പുടിന്റെ വാഹനവ്യൂഹത്തെയും സുരക്ഷയെയും കുറിച്ച് റഷ്യയുടെ സുരക്ഷാ ഏജൻസികൾ ഇതിനകം തന്നെ ജാഗ്രത പുലർത്തുന്നുണ്ട്. പുടിന്റെ ആരോഗ്യം ഉടൻ വഷളാകുമെന്നും അദ്ദേഹം മരിക്കുമെന്നും ഉക്രേനിയൻ പ്രസിഡന്റ് സെലെൻസ്‌കി അടുത്തിടെ പ്രവചിച്ചിരുന്നു. പുടിൻ മരിച്ചാൽ യുദ്ധം അവസാനിക്കുമെന്ന് സെലെൻസ്‌കി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2025, 09:18 pm IST
inWorld

മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ വാഹനവ്യൂഹത്തിന്റെ ആഡംബര കാറിന്റെ ഭാഗത്ത് സ്‌ഫോടനം. റഷ്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ എഫ്എസ്ബിയുടെ ആസ്ഥാനത്തിന് സമീപമാണ് ഈ സ്ഫോടനം നടന്നത്. സ്ഫോടനത്തിന് ശേഷം പുടിന്റെ സുരക്ഷയെക്കുറിച്ച് റഷ്യൻ സുരക്ഷാ ഏജൻസികൾ ജാഗ്രത പാലിച്ചു. എന്നിരുന്നാലും ഈ സ്ഫോടനം ഗൂഢാലോചനയുടെ ഭാഗമാണോ അതോ കാറിലെ സാങ്കേതിക തകരാർ മൂലമാണോ സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

പുടിന്റെ പ്രിയപ്പെട്ട ലിമോസിൻ ആയിരുന്ന കാറിലാണ് സ്ഫോടനം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സ്ഫോടനത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്, അതിൽ കാറിൽ തീജ്വാലകൾ കാണാം. പുടിൻ ഈ കാർ പതിവായി ഉപയോഗിക്കാറുണ്ട്, കൂടാതെ നിരവധി തവണ തന്റെ സുഹൃത്തുക്കൾക്ക് സമ്മാനമായും ഇത് നൽകിയിട്ടുണ്ട്. ഈ കാർ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിനും പുടിൻ സമ്മാനിച്ചിരുന്നു.

അതേ സമയം ഈ സ്ഫോടനത്തിനുശേഷം പുടിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ കൂടുതൽ വർദ്ധിച്ചിട്ടുണ്ട്. ഉക്രെയ്ൻ യുദ്ധത്തിനുശേഷം പ്രത്യേകിച്ച് പുടിന്റെ വാഹനവ്യൂഹത്തെയും സുരക്ഷയെയും കുറിച്ച് റഷ്യയുടെ സുരക്ഷാ ഏജൻസികൾ ഇതിനകം തന്നെ ജാഗ്രത പുലർത്തുന്നുണ്ട്.

പുടിന്റെ ആരോഗ്യം ഉടൻ വഷളാകുമെന്നും അദ്ദേഹം മരിക്കുമെന്നും ഉക്രേനിയൻ പ്രസിഡന്റ് സെലെൻസ്‌കി അടുത്തിടെ പ്രവചിച്ചിരുന്നു. പുടിൻ മരിച്ചാൽ യുദ്ധം അവസാനിക്കുമെന്ന് സെലെൻസ്‌കി പറഞ്ഞു. പുടിന്റെ സുരക്ഷ സംബന്ധിച്ച് റഷ്യൻ സുരക്ഷാ ഏജൻസികൾ നിലവിൽ അതീവ ജാഗ്രതയിലാണ്. റിപ്പോർട്ടുകൾ പ്രകാരം എഫ്എസ്ഒ (ഫെഡറൽ പ്രൊട്ടക്ഷൻ സർവീസ്) പുടിന് ചുറ്റുമുള്ള സ്ഥലങ്ങൾ പരിശോധിക്കുന്നുണ്ട്.

ഒരു മുൻ അംഗരക്ഷകന്റെ അഭിപ്രായത്തിൽ പുടിൻ തന്റെ ജീവനെ വളരെയധികം ഭയപ്പെടുന്നുവെന്നും തന്റെ ജീവനക്കാരെ പോലും വിശ്വസിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനുപുറമെ പൊതുസ്ഥലങ്ങളിൽ പുടിൻ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

Tags: UkraineBlastVladimir PutinRussiaVladimir zelenskyLimousine car
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യൻ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ വ്യവസായി ലക്ഷ്മി മിത്തലിന്റെ യുക്രൈൻ സ്റ്റീൽ പ്ലാന്റിന് നാശനഷ്ടം, രണ്ടു മരണം

India

‘എക്കാലത്തെയും ശക്തവും സുസ്ഥിരവുമായ ബന്ധം’ -ഭാരതത്തിന് 80-ാമത് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അമേരിക്കയും റഷ്യയും

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

World

റഷ്യയിലും യുക്രെയ്നിലും ഡ്രോൺ ആക്രമണം; മരണ സംഖ്യ ഉയരുന്നു, ആക്രമണത്തിനിരയായത് തുറമുഖ ടെർമിനലും

News

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.