Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇഎംഎസ് സര്‍ക്കാരിനെ കോണ്‍ഗ്രസ് തൂത്തെറിഞ്ഞതും പഴങ്കഥയോ: നിര്‍മല സീതാരാമന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2025, 11:45 am IST
inIndia

ന്യൂദല്‍ഹി: നരേന്ദ്രമോദി കേരളത്തിന് നല്‍കിയ സഹായങ്ങള്‍ പഴയകഥയാണെന്ന് രാജ്യസഭയില്‍ പറഞ്ഞ കേരളത്തില്‍ നിന്നുള്ള സിപിഐ എംപിക്ക് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാന്റെ തിരിച്ചടി. കേരളത്തിലെ ഇഎംഎസ് സര്‍ക്കാരിനെ കോണ്‍ഗ്രസ് തൂത്തെറിഞ്ഞതും പഴങ്കഥയായോ എന്ന് നിര്‍മല ചോദിച്ചു.

പാലക്കാട് വ്യവസായ മേഖല പ്രഖ്യാപനം, കണ്ണൂര്‍ വിമാനത്താവളത്തെ ഉഡാന്‍ പദ്ധതിയില്‍പ്പെടുത്തിയത്, കോട്ടയത്ത് ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന് അനുമതി, 2014നുശേഷം 1,300 കിലോമീറ്റര്‍ ദേശീയപാത നിര്‍മാണം, ഭാരത്മാല പരിയോജനയില്‍പ്പെടുത്തി 1126 കിലോമീറ്റര്‍ ദേശീയപാത നിര്‍മിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി. ഭാരതത്തിലെ ആദ്യവാട്ടര്‍ മെട്രോയും കൊച്ചി മെട്രോയും… തുടങ്ങിയവ വിശദീകരിച്ചപ്പോഴാണ് ഇതെല്ലാം പഴയ കഥയാണെന്ന് സിപിഐ അംഗം പി. സന്തോഷ് കുമാര്‍ പറഞ്ഞത്. ലോകത്തിലെ തന്നെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരായ, ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ കോണ്‍ഗ്രസ് തൂത്തെറിഞ്ഞത് പഴയ കഥയാണോയെന്നും നിങ്ങള്‍ മറന്നോയെന്നും നിര്‍മല തിരിച്ചുചോദിച്ചു. കോണ്‍ഗ്രസിനൊപ്പം സഖ്യത്തിലിരിക്കുന്ന കമ്യൂണിസ്റ്റുകാര്‍ക്ക് ഇത് ഓര്‍ക്കാനാകില്ല, എന്നാല്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ തൂത്തെറിയാന്‍ ജനാധിപത്യത്തെ ദുരുപയോഗം ചെയ്ത കോണ്‍ഗ്രസ് നടപടിയെ എനിക്ക് ഒരിക്കലും മറക്കാനാകില്ല. കേരളത്തിലെ ജനങ്ങള്‍ മോദി സര്‍ക്കാര്‍ നല്‍കിയത് എന്തെല്ലാമാണെന്ന് ഓര്‍ക്കും. അവര്‍ അതിന്റെയെല്ലാം ഗുണഭോക്താക്കളാണെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

റെയില്‍വേയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുകയായ 3,042 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്. ഇത് റിക്കാര്‍ഡ് തുകയാണ്. 2014നുശേഷം 125 കിലോമീറ്റര്‍ പുതിയ ട്രാക്കുകള്‍ നിര്‍മിച്ചു. രണ്ട് വന്ദേഭാരത് സര്‍വീസുകള്‍ അനുവദിച്ചു. 35 റെയില്‍വേ സ്റ്റേഷനുകള്‍ പുനര്‍നിര്‍മിക്കുന്നു. ജല്‍ ജീവന്‍ മിഷന് കീഴില്‍ 21 ലക്ഷത്തിലധികം കണക്ഷനുകള്‍ നല്‍കി. 82 ലക്ഷത്തിലധികം ആയുഷ്മാന്‍ ഭാരത് കാര്‍ഡുകള്‍ നല്‍കി. 1500ല്‍ അധികം ജന്‍ ഔഷധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 66 ലക്ഷത്തിലധികം ജന്‍ധന്‍ അക്കൗണ്ടുകള്‍ ഇപ്പോഴും സജീവമായി ഉപയോഗിക്കുന്നു. 1.6 കോടി മുദ്രാ വായ്‌പകള്‍ അനുവദിച്ചു. ഇതെല്ലാം കേരളത്തിലെ ജനങ്ങള്‍ ഉപയോഗിക്കുന്നു. നേരത്തെ ഇതെല്ലാം അവര്‍ക്ക് നിഷേധിക്കപ്പെട്ടതായിരുന്നുവെന്നും നിര്‍മലാ സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

 

Tags: congressNirmala SitharamanEMS government
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

Thiruvananthapuram

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.