Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ 55 ശതമാനമാക്കി ഉയര്‍ത്തി മോദിസര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2025, 04:42 pm IST
in News, India

ന്യൂദല്‍ഹി: വിലക്കയറ്റം നികത്തുന്നതിനായി, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിയര്‍നെസ് അലവന്‍സും പെന്‍ഷന്‍കാര്‍ക്ക് ഡിയര്‍നെസ് റിലീഫും അധികമായി അനുവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നിലവിലുള്ള അടിസ്ഥാന ശമ്പളത്തിന്റെയും പെന്‍ഷന്റെയും 55 ശതമാനം ഡിഎ ഇനിമുതല്‍ ലഭിക്കും. ഡിഎയില്‍ രണ്ട് ശതമാനത്തിന്റെ വര്‍ദ്ധനവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം പ്രഖ്യാപിച്ചത്. 2025 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഡിഎ വര്‍ദ്ധനവ് നടപ്പാക്കിയിരിക്കുന്നത്.
ഡിയര്‍നെസ് അലവന്‍സിലും ഡിയര്‍നെസ് റിലീഫിലും വര്‍ദ്ധനവ് മൂലം ഖജനാവിന് പ്രതിവര്‍ഷം 6614.04 കോടി രൂപ അധികചിലവ് പ്രതീക്ഷിക്കുന്നു. ഏകദേശം 48.66 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 66.55 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഗുണം ചെയ്യുന്നതാണ് ഡിഎ ഉയര്‍ത്തിയ തീരുമാനം. ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാര്‍ശകളെ അടിസ്ഥാനമാക്കിയുള്ള അംഗീകൃത ഫോര്‍മുല പ്രകാരമാണ് ഈ വര്‍ദ്ധനവ്.
മഹാരാഷ്‌ട്രയിലെ ദഹാനുവില്‍ പുതിയ തുറമുഖ നിര്‍മ്മാണത്തിന് 76,220 കോടി രൂപയും ബാഗ്‌ദോഗ്ര, ബിത, വാരണാസി വിമാനത്താവളങ്ങള്‍ക്കായി 5,832 കോടി രൂപയും ദേശീയപാതകള്‍ക്കായി 1.33 ലക്ഷം കോടി രൂപയും ക്യാബിനറ്റ് അനുവദിച്ചിട്ടുണ്ട്. 17 പുതിയ പദ്ധതികളിലായി 1,333 കിലോമീറ്റര്‍ പുതിയ റെയില്‍പാളങ്ങളടക്കം നിര്‍മ്മിക്കുന്നതിന് 66,517 കോടി രൂപയും ബംഗളൂരു, താനെ, പൂനെ, ചെന്നൈ, ദല്‍ഹി മെട്രോ പദ്ധതികള്‍ക്കായി ഒരുലക്ഷം കോടി രൂപയും അനുവദിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനം ലക്ഷ്യമിട്ട് പിഎം ഇലക്ട്രിക് ഡ്രൈവിന് 10,900 കോടി രൂപയും കേദാര്‍നാഥ്, ഹേംകുണ്ഡ് സാഹിബ് റോപ്പ് വേ പദ്ധതിക്കായി 6,811 കോടി രൂപയും ക്യാബിനറ്റില്‍ അംഗീകരിച്ചു.

 

Tags: Modi govtda hikecabinet decesion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

Kerala

മമ്മൂട്ടിയ്‌ക്ക് പത്മശ്രീ ലഭിച്ചത് 1998ല്‍; കോണ്‍ഗ്രസ് ഭരിച്ച പത്ത് വര്‍ഷക്കാലം മമ്മൂട്ടിക്ക് അവാര്‍ഡില്ല, ഇപ്പോള്‍ അവാര്‍ഡ് നല്‍കിയത് മോദി സര്‍ക്കാര്‍

India

ദീപാവലി വിപണിയെ ഇളക്കിമറിച്ച് മോദി സര്‍ക്കാരിന്റെ ജിഎസ് ടി ഇളവും സ്വദേശി ഉപയോഗവും; നടന്നത് 6.05 ലക്ഷം കോടിയുടെ റെക്കോഡ് ബിസിനസ്

നരംഗ് എന്ന നേപ്പാളിലെ ഹമി നേപ്പാള്‍ എന്ന എന്‍ജിഒ സംഘടനയുടെ നേതാവ് (ഇടത്ത്) ബാര്‍ബറ ആഡംസ് എന്ന ഒരു നേപ്പാള്‍ രാജകുമാരനെ പ്രേമിച്ച് വിവാഹം കഴിച്ച മദാമ്മ (വലത്ത്)
India

എന്‍ജിഒക്കാരെ സൂക്ഷിക്കുക…രാജ്യത്തെ അട്ടിമറിക്കാന്‍ അവര്‍ മുന്‍പന്തിയിലുണ്ടാകും, നേപ്പാള്‍ കലാപത്തിന് ചുക്കാന‍് പിടിച്ച നരംഗ് ഒരു എൻജിഒ

തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്)
India

അമിത് ഷായുടെ തലവെട്ടും, മോദിയെ തല്ലണം…രാഹുല്‍ ഗാന്ധിയും ഇന്ത്യാമുന്നണിയും തരംതാണ രാഷ്‌ട്രീയത്തിലേക്ക് പോകുന്നു

പുതിയ വാര്‍ത്തകള്‍

ഇന്റര്‍ കിരീടത്തോടടുത്തു; കാഗ്ലിയാരിയെ തോല്‍പ്പിച്ചത് 3-0ന്

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.