Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദീപാവലി വിപണിയെ ഇളക്കിമറിച്ച് മോദി സര്‍ക്കാരിന്റെ ജിഎസ് ടി ഇളവും സ്വദേശി ഉപയോഗവും; നടന്നത് 6.05 ലക്ഷം കോടിയുടെ റെക്കോഡ് ബിസിനസ്

മോദി സര്‍ക്കാര്‍ ജിഎസ് ടി നിരക്കില്‍ വന്‍ഇളവ് പ്രഖ്യാപിച്ചത് ഇക്കുറി ദീപാവലി വിപണിയെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കിമറിച്ചു. ഇന്ത്യക്കാര്‍ ഈ ജിഎസ് ടി ഇളവ് ശരിക്കും ഉപയോഗിച്ചതോെടെ ഇന്ത്യന്‍ വിപണി ദീപാവലി നാളുകളില്‍ കുതിച്ചിയരുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2025, 11:05 pm IST
inIndia, Business

മുംബൈ: മോദി സര്‍ക്കാര്‍ ജിഎസ് ടി നിരക്കില്‍ വന്‍ഇളവ് പ്രഖ്യാപിച്ചത് ഇക്കുറി ദീപാവലി വിപണിയെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കിമറിച്ചു. ഇന്ത്യക്കാര്‍ ഈ ജിഎസ് ടി ഇളവ് ശരിക്കും ഉപയോഗിച്ചതോെടെ ഇന്ത്യന്‍ വിപണി ദീപാവലി നാളുകളില്‍ കുതിച്ചിയരുകയായിരുന്നു.

ഇതുവരെയുള്ള ദീപാവലി സീസണിലെ വിറ്റുവരവില്‍ ചരിത്രത്തിലെ ഉയര്‍ന്ന റെക്കോഡാണ് രാജ്യം കൈവരിച്ചത്. ഈ വര്‍ഷത്തെ ദീപാവലിക്കാലത്ത് 6.05 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് വ്യാപാരമാണ് രാജ്യത്തുടനീളം നടന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇതില്‍ 5.40 ലക്ഷം കോടി രൂപയുടെ ചരക്ക് വില്‍പ്പനയും 65,000 കോടി രൂപയുടെ സേവന മേഖലയിലെ വരുമാനവും ഉള്‍പ്പെടുന്നു. രാജ്യത്തെ 60 പ്രധാന വില്‍പന കേന്ദ്രങ്ങളിലും, സംസ്ഥാന തലസ്ഥാനങ്ങളിലും, ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലുമായി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഈ ദീപാവലിക്കാലത്തെ വില്‍പനയുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് നടന്ന 4.25 ലക്ഷം കോടി രൂപയുടെ വില്‍പ്പനയേക്കാള്‍ 25 ശതമാനം വര്‍ധനവ് ഇത്തവണ രേഖപ്പെടുത്തി. 12 ശതമാനം വില്‍പന പലചരക്ക്, എഫ്.എം.സി.ജി ഉല്‍പ്പന്നങ്ങളുടേതായിരുന്നു. സ്വര്‍ണ്ണം, ആഭരണങ്ങള്‍ (10%), ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍സ് (8%), കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, റെഡിമെയ്ഡ് ഗാര്‍മെന്റ്സ്, സമ്മാനങ്ങള്‍ എന്നിവ 7 ശതമാനം വീതവും വില്‍പന നേട്ടം കൈവരിച്ചു. വീടുകളിലെ അലങ്കാര വസ്തുക്കള്‍ , ഫര്‍ണിഷിംഗ് എന്നിവ ചേര്‍ന്ന് 10 ശതമാനവും, പലഹാരങ്ങള്‍, വസ്ത്രങ്ങള്‍, പൂജാ സാധനങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, പാദരക്ഷകള്‍ എന്നിവയും വില്‍പ്പനയില്‍ നിര്‍ണായക പങ്ക് വഹിച്ചു. ചില്ലറ വ്യാപാരത്തിന് പുറമെ പാക്കേജിംഗ്, ഹോസ്പിറ്റാലിറ്റി, ടാക്‌സി സര്‍വീസുകള്‍, ഇവന്റ് മാനേജ്മെന്റ് തുടങ്ങിയ സേവന മേഖലകള്‍ മൊത്തമായി ഏകദേശം 65,000 കോടി രൂപയുടെ വരുമാനം നേടി.

സ്വദേശി ഉല്‍പന്നങ്ങളിലേക്കുള്ള മോദി സര്‍ക്കാരിന്റെ ഫോക്കസ്

അമേരിക്കയുമായുള്ള വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സ്വദേശി ഉല്‍പ്പന്നങ്ങള്‍ സ്വീകരിക്കാനുള്ള ഉപഭോക്താക്കളുടെ തീരുമാനവും വില്‍പ്പനയിലെ ഈ വന്‍ കുതിച്ചുചാട്ടത്തിന് പിന്നിലെ പ്രധാന ഘടകമാണ്. 87 ശതമാനം ഉപഭോക്താക്കളും ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങളെക്കാള്‍ ഇന്ത്യന്‍ നിര്‍മ്മിത സാധനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി. ഇതോടെ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ആവശ്യം കുത്തനെ കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇന്ത്യന്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ 25 ശതമാനം വര്‍ധനവുണ്ടായി.

Tags: Atmanirbhar BharathUse Swadeshi productsModi govtIndia US warDiwali salesDeepavali salesDiwali2025GST rebate
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

മമ്മൂട്ടിയ്‌ക്ക് പത്മശ്രീ ലഭിച്ചത് 1998ല്‍; കോണ്‍ഗ്രസ് ഭരിച്ച പത്ത് വര്‍ഷക്കാലം മമ്മൂട്ടിക്ക് അവാര്‍ഡില്ല, ഇപ്പോള്‍ അവാര്‍ഡ് നല്‍കിയത് മോദി സര്‍ക്കാര്‍

India

മോദി സര്‍ക്കാരിന്റെ ജിഎസ് ടി ഇളവില്‍ സെപ്തംബര്‍ മാസത്തെ വില്‍പന പൊടിപൊടിച്ച് യമഹ; വിറ്റഴിച്ചത് 73,307 യൂണിറ്റുകൾ

Business

ദീപാവലിക്ക് ഇന്ത്യക്കാര്‍ വാങ്ങിയത് ഒരു ലക്ഷം കോടിയുടെ സ്വര്‍ണ്ണം

India

റഷ്യന്‍ എണ്ണ വാങ്ങില്ലെന്ന് മോദി ഉറപ്പ്നല്‍കിയെന്ന ട്രംപിന്റെ പ്രസ്താവന തള്ളി ഇന്ത്യ; മോദി ട്രംപുമായി സംസാരിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.