Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മല്ലികാർജുൻ ഖാർഗെയ്‌ക്ക് എന്നും ഇറച്ചി കൊണ്ടു കൊടുത്തത് കൊണ്ട് മാത്രം രാജ്യസഭയിൽ എത്തിയ നേതാവുണ്ട് : ബുദ്ധിയുമില്ല , വിവരവുമില്ല : ഗൗരവ് വല്ലഭ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2025, 04:37 pm IST
inIndia

ന്യൂഡൽഹി : മല്ലികാർജുൻ ഖാർഗെയ്‌ക്ക് പതിവായി മാംസം കൊണ്ടു വന്ന് കൊടുത്തത് കൊണ്ട് മാത്രം രാജ്യസഭയിൽ അംഗമായ കോൺഗ്രസ് നേതാവുണ്ടെന്ന് ബിജെപി നേതാവ് പ്രൊഫസർ ഗൗരവ് വല്ലഭ് . പത്രപ്രവർത്തകൻ ആദേശ് റാവലുമായുള്ള അഭിമുഖത്തിനിടെയാണ് നേരത്തെ കോൺഗ്രസ് പ്രവർത്തകനായിരുന്ന ഗൗരവിന്റെ വെളിപ്പെടുത്തലുകൾ .

‘ ഖാർഗെ എന്നും മാംസാഹാരം കഴിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് . ഖാർഗെ സാഹബിനോട് വളരെ അടുപ്പമുള്ള ഒരാളെ എനിക്കറിയാം. ഈ വ്യക്തിക്ക് ഒരു കഴിവേയുള്ളൂ – ഡൽഹിയിലെ ഏത് സ്ഥലത്താണ് നല്ല നിലവാരമുള്ള മാംസം വിൽക്കുന്നതെന്ന് അദ്ദേഹത്തിന് അറിയാം. ഖാർഗെയ്‌ക്ക് വേണ്ടി ആ വ്യക്തി പതിവായി മാംസം കൊണ്ടുകൊടുത്തു .

അങ്ങനെ ഈ വ്യക്തിക്ക് രണ്ടാമതും രാജ്യസഭയിലെത്താൻ കഴിഞ്ഞു. ഈ വ്യക്തി ബുദ്ധിമാനല്ല, അറിവോ വിദ്യാഭ്യാസമോ ഇല്ല. ഡൽഹിയിൽ നല്ല നിലവാരമുള്ള മാംസം കിട്ടുന്ന സ്ഥലം അറിയാം എന്നതാണ് അദ്ദേഹത്തിന്റെ ഏക ഗുണം . നിലവാരമുള്ള മാംസം വിൽക്കുന്ന ഒരു സ്ഥലം അറിയുന്നത് ഒരാളെ രാജ്യസഭയിലേക്ക് അയയ്‌ക്കുന്നതിനുള്ള മാനദണ്ഡമാണോ എന്ന് ജനങ്ങൾ ആലോചിക്കണം ‘ ഗൗരവ് വല്ലഭ് പറഞ്ഞു.

ജമ്മു കശ്മീരിലെ കോൺഗ്രസ് പാർട്ടിയുടെ ചുമതല വഹിക്കുന്ന കോൺഗ്രസ് രാജ്യസഭാ എംപി സയ്യിദ് നസീർ ഹുസൈനെയാണോ താങ്കൾ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് മറുപടി നൽകാൻ ഗൗരവ് വല്ലഭ് വിസമ്മതിച്ചു. എങ്കിലും, കോൺഗ്രസ് ടിക്കറ്റിൽ രാജ്യസഭയിലെത്താൻ കഴിഞ്ഞ ഈ കോൺഗ്രസ് നേതാവിനെക്കുറിച്ച് കോൺഗ്രസ് പാർട്ടിയിലെ എല്ലാ പ്രവർത്തകർക്കും അറിയാമെന്ന് വല്ലഭ് പറഞ്ഞു.

Tags: Mallikarjun KhargeBJP leaderRajya SabhaSaurabh Vallabh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

India

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

India

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

Kerala

തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ട്: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

Kerala

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

പാറ്റക്കലാപം: അക്രമങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി സമിതി

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.