Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍എ ഭേദഗതി ബിൽ: 31 അംഗ ജെപിസി അംഗങ്ങളായി; സദാനന്ദൻ മാസ്റ്ററും ആന്റോ ആന്റണിയും ഇ ടി മുഹമ്മദ് ബഷീറും അംഗങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2026, 02:48 pm IST
inIndia

ന്യൂദല്‍ഹി: വ്യക്തികളും സംഘടനകളും എൻ‌ജി‌ഒകളും വിദേശത്തുനിന്ന് സംഭാവനകളോ സഹായങ്ങളോ സ്വീകരിക്കുന്നത് നിയന്ത്രിക്കുന്ന എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍എ ഭേദഗതി ബി​​​​ല്ലി​​​​ൽ (ഫോ​​​​റി​​​​ന്‍ കോ​​​​ൺട്രി​​​​ബ്യൂ​​​​ഷ​​​​ണ്‍ റെ​​​​ഗു​​​​ലേ​​​​ഷ​​​​ന്‍ ആ​​​​ക്ട്) അ​​​​ന്തി​​​​മ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നാ​​​​യി രൂ​​​​പീ​​​​ക​​​​രി​​​​ച്ച സം​​​​യു​​​​ക്ത പാ​​​​ര്‍ല​​​​മെ​​​​ന്‍റ​​​​റി സ​​​​മി​​​​തി​​​​യി​​​​ല്‍ (ജെ​​​​പി​​​​സി) കേ​​​​ര​​​​ള​​​​ത്തി​​​​ല്‍നി​​​​ന്ന് ആ​​​​ന്‍റോ ആ​​​​ന്‍റ​​​​ണി​​​​യും ഇ ടി മു​​​​ഹ​​​​മ്മ​​​​ദ് ബ​​​​ഷീ​​​​റും സി​​​​ സ​​​​ദാ​​​​ന​​​​ന്ദ​​ൻ മാസ്റ്ററും ഇ​​​​ടം​​​​പി​​​​ടി​​​​ച്ചു.

ബി​​​​ജെ​​​​പി​​​​യു​​​​ടെ സ​​​​ഞ്ജ​​​​യ് ജ​​​​യ്‌​​​​സ്വാ​​​​ള്‍ ആ​​​​ണ് 31 അം​​​​ഗ സ​​​​മി​​​​തി​​​​യു​​​​ടെ ത​​​​ല​​​​വ​​​​ന്‍. ലോ​​​​ക്‌​​​​സ​​​​ഭ​​​​യി​​​​ല്‍നി​​​​ന്ന് 21 അം​​​​ഗ​​​​ങ്ങ​​​​ളും രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ല്‍നി​​​​ന്ന് പ​​​​ത്തു​​​​പേ​​​​രും സ​​​​മി​​​​തി​​​​യി​​​​ലു​​​​ണ്ട്. ബി​​​​ജെ​​​​പി​​​​യു​​​​ടെ 14 പേ​​​​രെ​​​​യാ​​​​ണ് സ​​​​മി​​​​തി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. കോ​​​​ണ്‍ഗ്ര​​​​സ് (5) ജെ​​​​ഡി​​​​യു, ടി​​​​എം​​​​സി, ഡി​​​​എം​​​​കെ (2 അം​​​​ഗ​​​​ങ്ങ​​​​ള്‍ വീ​​​​തം) എ​​​​സ്പി, മു​​​​സ്‌​​​​ലിം ലീ​​​​ഗ്, ശി​​​​വ​​​​സേ​​​​ന, എ​​​​ന്‍സി​​​​പി (എ​​​​സ്പി) എ​​​​ന്‍സി​​​​പി, ടി​​​​ഡി​​​​പി (ഓ​​​​രോ അം​​​​ഗ​​​​ങ്ങ​​​​ള്‍ വീ​​​​തം) എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് മ​​​​റ്റ് ക​​​​ക്ഷി​​​​ക​​​​ളു​​​​ടെ അം​​​​ഗ​​​​ങ്ങ​​​​ൾ.

ബി​​​​ജെ​​​​പി​​​​യി​​​​ൽ​​നി​​​​ന്ന് ചെ​​​​യ​​​​ർ​​​​മാ​​​​ന് പു​​​​റ​​​​മേ ഭ​​​​ര്‍തൃ​​​​ഹ​​​​രി മ​​​​ഹ്താ​​​​ബ്, തേ​​​​ജ​​​​സ്വി സൂ​​​​ര്യ, ക​​​​മ​​​​ലേ​​​​ഷ് ജം​​​​ഗ്‌​​​​ഡെ, മു​​​​കേ​​​​ഷ്‌​​​​കു​​​​മാ​​​​ര്‍ ച​​​​ന്ദ്ര​​​​കാ​​​​ന്ത് ദ​​​​ലാ​​​​ല്‍, നി​​​​ഷി​​​​കാ​​​​ന്ത് ദു​​​​ബെ, വി​​​​ഷ്ണു ദ​​​​യാ​​​​ല്‍ റാം, ​​​​അ​​​​ന​​​​ന്ത നാ​​​​യ​​​​ക്, അ​​​​ര​​​​വി​​​​ന്ദ് ധ​​​​ര്‍മ​​​​പു​​​​രി എ​​​​ന്നി​​​​വ​​​​രാ​​​​ണ് ലോ​​​​ക്‌​​​​സ​​​​ഭ​​​​യി​​​​ല്‍ നി​​​​ന്നു​​​​ള്ള പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ.

ആ​​ന്‍റോ ആ​​ന്‍റ​​ണി​​ക്കു പു​​റ​​മേ ക്യാ​​​​പ്റ്റ​​​​ന്‍ വി​​​​രി​​​​യാ​​​​റ്റോ ഫെ​​​​ര്‍ണാ​​​​ണ്ട​​​​സ്, മു​​​​ഹ​​​​മ്മ​​​​ദ് ഹം​​​​ദു​​​​ള്ള സ​​​​യീ​​​​ദ്, കാ​​​​ളി ച​​​​ര​​​​ണ്‍ മു​​​​ണ്ട എ​​ന്നി​​വ​​രാ​​ണ് കോ​​​​ൺ​​​​ഗ്ര​​​​സ് അം​​ഗ​​ങ്ങ​​ൾ. സി​​​​യ ഉ​​​​ര്‍ റ​​​​ഹ്മാ​​​​ന്‍ (എ​​​​സ്പി), ക​​​​ല്യാ​​​​ണ്‍ ബാ​​​​ന​​​​ര്‍ജി (തൃ​​​​ണ​​​​മൂ​​​​ല്‍), എ ​​​​രാ​​​​ജ (ഡി​​​​എം​​​​കെ), ല​​​​വു ശ്രീ​​​​കൃ​​​​ഷ്ണ ദേ​​​​വ​​​​രാ​​​​യ​​​​ലു (ടി​​​​ഡി​​​​പി), ന​​​​രേ​​​​ഷ് ഗ​​​​ണ്‍പ​​​​ത് മ​​​​ഹ​​​​സ്‌​​​​കെ (ശി​​​​വ​​​​സേ​​​​ന), കൗ​​​​ശ​​​​ലേ​​​​ന്ദ്ര കു​​​​മാ​​​​ര്‍ (ജെ​​​​ഡി​​​​യു), സു​​​​പ്രി​​​​യ സു​​​​ലെ (എ​​​​ന്‍സി​​​​പി​​​​എ​​​​സ്പി), ഇ ടി മു​​​​ഹ​​​​മ്മ​​​​ദ് ബ​​​​ഷീ​​​​ര്‍ (മു​​​​സ്‌​​​​ലിം ലീ​​​​ഗ്) എ​​​​ന്നി​​​​വ​​​​രാ​​​​ണ് മ​​​​റ്റ് ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ നി​​​​ന്നു​​​​ള്ള മ​​​​റ്റ് അം​​​​ഗ​​​​ങ്ങ​​​​ൾ.

രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ല്‍നി​​​​ന്ന് ബി​​​​ജെ​​​​പി​​​​യു​​​​ടെ സി ​​​​സ​​​​ദാ​​​​ന​​​​ന്ദ​​​​ന്‍ മാ​​​​സ്റ്റ​​​​ര്‍, ഹ​​​​ര്‍ഷ് വ​​​​ര്‍ധ​​​​ന്‍ ശ്രിം​​​​ഗ്ല, ഉ​​​​ജ്ജ്വ​​​​ല്‍ ദി​​​​യോ​​​​റാ​​​​വു നി​​​​കം, അ​​​​ല്‍ക ഗു​​​​ര്‍ജാ​​​​ര്‍, സ​​​​ത് പോ​​​​ള്‍ ശ​​​​ര്‍മ എ​​​​ന്നി​​​​വ​​​​രും ജെ​​​​പി​​​​സി​​​​യി​​​​ൽ ഇ​​​​ടം​​​​പി​​​​ടി​​​​ച്ചു.
പ്ര​​​​ഫു​​​​ല്‍ പ​​​​ട്ടേ​​​​ല്‍ (എ​​​​ന്‍സി​​​​പി), സ​​​​ഞ്ജ​​​​യ് കു​​​​മാ​​​​ര്‍ ഝാ (​​​​ജെ​​​​ഡി​​​​യു), ക്രി​​​​സ്റ്റ​​​​ഫ​​​​ര്‍ മാ​​​​ണി​​​​ക്കം (കോ​​​​ണ്‍ഗ്ര​​​​സ്), മേ​​​​ന​​​​ക ഗു​​​​രു​​​​സ്വാ​​​​മി (ടി​​​​എം​​​​സി), പി വി​​​​ല്‍സ​​​​ണ്‍ (ഡി​​​​എം​​​​കെ) എ​​​​ന്നി​​​​വ​​​​രാ​​​​ണ് രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ല്‍നി​​​​ന്നു​​​​ള്ള മ​​​​റ്റ് അം​​​​ഗ​​​​ങ്ങ​​​​ള്‍.

പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്റെ ശീ​​​​ത​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്റെ തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ റി​​​​പ്പോ​​​​ര്‍ട്ട് സ​​​​മ​​​​ര്‍പ്പി​​​​ക്കാ​​​​ന്‍ സ​​​​മി​​​​തി​​​​ക്കു നി​​​​ര്‍ദേ​​​​ശം ന​​​​ല്‍കി​​​​യി​​​​ട്ടു​​​​ണ്ട്. ബി​​​​ല്‍ സം​​​​യു​​​​ക്ത പാ​​​​ര്‍ല​​​​മെ​​​​ന്‍റ​​​​റി സ​​​​മി​​​​തി​​​​ക്ക് (ജെ​​​​പി​​​​സി) വി​​​​ടാ​​​​നു​​​​ള്ള പ്ര​​​​മേ​​​​യം ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം 12നു ​​​​ലോ​​​​ക്‌​​​​സ​​​​ഭ പാ​​​​സാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളെ​​​​യും സ​​​​ന്ന​​​​ദ്ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളെ​​​​യും ല​​​​ക്ഷ്യം വ​​യ്‌ക്കു​​​​ന്നു എ​​​​ന്ന​​​​തി​​​​ന്റെ പേ​​​​രി​​​​ല്‍ ക​​​​ടു​​​​ത്ത എ​​​​തി​​​​ർ​​​​പ്പു​​​​യ​​​​ർ​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണ് വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന (നി​​​​യ​​​​ന്ത്ര​​​​ണ) ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്‍ 2026 ജെ​​​​പി​​​​സി​​​​ക്ക് വി​​​​ടാ​​​​ന്‍ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്.

Tags: loksabhaRajya SabhaFCRA Amendment 2026Foreign Contribution (Regulation) Amendment Bill- 2020Joint Parliamentary Committee (JPC)
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

Kerala

തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ട്: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

Kerala

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

News

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

India

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍എ ഭേദഗതി ബിൽ: 31 അംഗ ജെപിസി അംഗങ്ങളായി; സദാനന്ദൻ മാസ്റ്ററും ആന്റോ ആന്റണിയും ഇ ടി മുഹമ്മദ് ബഷീറും അംഗങ്ങൾ

ഇസ്ലാമിനെയും, പ്രവാചകനെയും അവഹേളിച്ചു ; ബിഗ് ടിവിയ്‌ക്കെതിരെ ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയ്‌ക്ക് പരാതി നൽകി ജിഹാദികൾ

മെലോഡി സൗഹൃദം അത്രമേൽ മധുരം : ഏറ്റവും കൂടുതൽ കാലം ഇറ്റാലിയൻ പ്രധാനമന്ത്രിയായെന്ന റെക്കോർഡ് നേടിയ മെലോണിക്ക് മോദിയുടെ അഭിനന്ദനം

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

കേരളത്തിൽ നടക്കുന്ന അനധികൃത ഖനനങ്ങൾ നിയമം മൂലം നിരോധിക്കണം: ഭാരതീയ കിസാൻ സംഘ്

‘കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി’ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ

‘വിവാഹത്തിന് മുന്‍പ് പങ്കാളികള്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ Hair Follicle Test, കൂടെ HIv ടെസ്റ്റും നടത്തണം- സന്തോഷ് പണ്ഡിറ്റ്

കെ.സി.എല്ലിൽ തൃശൂർ ടൈറ്റൻസിനെതിരെ ആലപ്പി റിപ്പിൾസിന് ജയം; സെമി ഫൈനൽ ലൈനപ്പായി

കെസിഎൽ ഫൈനലിന് ആവേശം പകരാൻ സിത്താരയുടെ സം​ഗീതവിരുന്ന്; പ്രവേശനം സൗജന്യം

റോയൽസിന്റെ ബാറ്റിങ് നിരയെ തകർത്ത് വിഗ്നേഷ് പുത്തൂരിന്റെ അഞ്ച് വിക്കറ്റ് പ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.