Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഔറംഗസേബിന്റെയും ടിപ്പുവിന്റെയും പ്രത്യയശാസ്ത്രത്തിന്റെ മാലിന്യം പാകിസ്ഥാനിലേക്ക് പോട്ടെ , ഇരുവരുടെയും ശവകുടീരങ്ങൾ ഒരു നാൾ നീക്കം ചെയ്യും : നിതേഷ് റാണെ

ഔറംഗസേബിന്റെ ശവകുടീരത്തിനെതിരെ ശരിയായ നടപടി സ്വീകരിക്കുമെന്ന് ഞാൻ ഹിന്ദുക്കൾക്ക് ഉറപ്പ് നൽകുന്നുവെന്നും നിതേഷ് റാണെ. ഛത്രപതി ശിവാജി മഹാരാജിന്റെ കോട്ടയിലെ കയ്യേറ്റങ്ങൾ മുൻകൂട്ടി പ്രഖ്യാപിക്കാതെ നീക്കം ചെയ്തതുപോലെ ഈ ശവകുടീരത്തിന്റെ കാര്യത്തിലും ഞങ്ങൾ അതുതന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2025, 11:25 am IST
inIndia

മുംബൈ : മുഗൾ അക്രമിയായിരുന്ന ഔറംഗസേബിന്റെയും ടിപ്പു സുൽത്താന്റെയും പ്രത്യയശാസ്ത്രത്തിന്റെ മാലിന്യം ഈ രാജ്യത്ത് നിന്ന് തുടച്ചു നീക്കുമെന്ന് മഹാരാഷ്‌ട്ര ഫിഷറീസ്, തുറമുഖ വികസന മന്ത്രി നിതേഷ് റാണെ. മഹാരാഷ്‌ട്രയിലെ ഒരു പൊതുചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുവരുടെയും ആദർശങ്ങൾ ഈ രാജ്യത്ത് നമുക്ക് ഇനി വേണ്ട. അത് പാകിസ്ഥാനിലേക്ക് പോകണം. മഹാരാഷ്‌ട്രയ്‌ക്ക് ഹിന്ദവി സ്വരാജ്യത്തിന്റെ പ്രത്യയശാസ്ത്രം വേണം. ഔറംഗസേബിന്റെ ശവകുടീരത്തിനെതിരെ ശരിയായ നടപടി സ്വീകരിക്കുമെന്ന് ഞാൻ ഹിന്ദുക്കൾക്ക് ഉറപ്പ് നൽകുന്നുവെന്നും നിതേഷ് റാണെ പറഞ്ഞു.

കൂടാതെ ശവകുടീരം നീക്കം ചെയ്യാൻ നമുക്ക് അഞ്ച് വർഷം മുഴുവൻ സമയമുണ്ട്. നമ്മൾ തുടങ്ങിയിട്ടേയുള്ളൂ, നമ്മൾ നൂറ്റാണ്ട് പൂർത്തിയാക്കും. ഔറംഗസേബിന്റെ ശവകുടീരത്തിന് ചുറ്റുമുള്ള സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. സുരക്ഷ എത്രത്തോളം വർദ്ധിക്കുന്നുവോ അത്രത്തോളം, ശവകുടീരം നീക്കം ചെയ്യുമ്പോൾ ഞങ്ങൾക്ക് അത് കൂടുതൽ ആവേശകരമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന് പുറമെ അത് എപ്പോൾ സംഭവിക്കുമെന്ന് മാധ്യമപ്രവർത്തകർ എന്നോട് ചോദിച്ചുകൊണ്ടേയിരിക്കുന്നു. ഞാൻ അവരോട് പറയാൻ ആഗ്രഹിക്കുന്നു ഇത് ഒരു നാമകരണ ചടങ്ങല്ല ,അവിടെ ഞങ്ങൾ ഒരു പൊതു പ്രഖ്യാപനം നടത്തുകയും എല്ലാവരെയും ക്ഷണിക്കുകയും ചെയ്യും. ഛത്രപതി ശിവാജി മഹാരാജിന്റെ കോട്ടയിലെ കയ്യേറ്റങ്ങൾ മുൻകൂട്ടി പ്രഖ്യാപിക്കാതെ നീക്കം ചെയ്തതുപോലെ ഈ ശവകുടീരത്തിന്റെ കാര്യത്തിലും ഞങ്ങൾ അതുതന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

പൊളിക്കൽ സംഭവിക്കുമ്പോൾ തീർച്ചയായും അത് ബ്രേക്കിംഗ് ന്യൂസായി മാറും. അതിനാൽ നീക്കം ചെയ്യൽ തീരുമാനിച്ചതുപോലെ തന്നെ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: hindupakistanAurangzebchathrapati sivaji maharajtombTipusultan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

World

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

World

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.