Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ക്രിക്കറ്റിലെ സൂഫി ജീവിതത്തില്‍ നിന്ന് വിരമിക്കുമ്പോള്‍..

അന്തരിച്ച മുന്‍ ഇന്ത്യന്‍ ടെസ്റ്റ് താരം ആബിദ് അലിയെപ്പറ്റി ജെ. നന്ദകുമാര്‍ എഴുതിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2025, 11:31 am IST
inCricket, Sports

83-ാം വയസ്സില്‍ കാലിഫോര്‍ണിയയില്‍ വെച്ച് അന്തരിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സയിദ് ആബിദ് അലിയെപ്പറ്റി ജെ. നന്ദകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായി. 1967നും 1974നും ഇടയില്‍ ഇന്ത്യയ്‌ക്ക് വേണ്ടി 29 ടെസ്റ്റുകള്‍ കളിച്ച സൗമ്യനായ ആ മീഡിയം പേസറെ പ്രജ്ഞാപ്രവാഹ് ദേശീയ കണ്‍വീനറായ ജെ. നന്ദകുമാര്‍ ഓര്‍ത്തെടുക്കുന്നതിങ്ങനെ.
”ക്രിക്കറ്റ് എന്നാല്‍ അന്നും ഇന്നും ഗ്ലാമറിന്റെ പര്യായമാണ് … പട്ടോഡിയും, എം എല്‍ ജയസിംഹയും പിന്നീട് ഗാവസ്‌ക്കറും സച്ചിനും കോഹ്ലിയുമൊക്കെ ഒക്കെ അതിന്റെ ഉദാഹരണങ്ങളാണ്.. പക്ഷേ ആബിദ് അലി അങ്ങനൊരു ഫ്‌ളാംബോയന്റ് താരമായിരുന്നില്ല.. വെള്ളിവെളിച്ചത്തിന്റെ പകിട്ടില്‍ നിന്ന് ദൂരെ നില്‍ക്കാന്‍ ഇഷ്ടപ്പെട്ട സാധാരണക്കാരന്‍.. അതായിരുന്നോ ക്രിക്കറ്റ് കേള്‍ക്കാനും വായിക്കാനും തുടങ്ങിയ ശൈശവത്തില്‍ തന്നെ അലിയെ ഇഷ്ടപ്പെടാന്‍ കാരണം? അറിയില്ല. ഭാരതത്തിന് വേണ്ടി ബോളിങ്ങും ബാറ്റിംഗും ഒരുപോലെ ഓപ്പണ്‍ ചെയ്യുക എന്ന ലക്ഷണ യുക്തനായ ഓള്‍റൗണ്ടര്‍ എന്ന ധാരണ കൊണ്ടാണോ? ഭാരതത്തിന്റെ ഒരേയൊരു ഫാസ്റ്റ് ബൗളര്‍ എന്ന തോന്നലോ (മീഡിയം പേസര്‍ ആണെന്ന് പിന്നെയാണ് മനസ്സിലായത്) സ്‌പോര്‍ട്‌സ് സ്റ്റാറും സ്‌പോര്‍ട്‌സ് വേള്‍ഡുമൊക്കെ ക്ലാസ്സില്‍ കൊണ്ടുവരുന്ന ക്രിക്കറ്റ് ജീനിയസ് ഫൈസല്‍ പറയുന്ന ക്രിക്കറ്റ് കഥകളിലെ വീരപരിവേഷമാണോ? പട്ടോഡിയേ ബൗണ്‍സര്‍ കൊണ്ട് പരിക്കേല്‍പ്പിച്ചതിന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനെ എറിഞ്ഞു വീഴ്‌ത്തി പകരം വീട്ടിയ ആളാണ് ആബിദ് അലി എന്ന ഫൈസലിന്റെ ആഖ്യാനം കൊണ്ടോ? വ്യവച്ഛേദിക്കാന്‍ ആവുന്നില്ല. കാരണം എന്തായാലും ചെറുപ്രായത്തില്‍ തന്നെ ആ മനുഷ്യന്‍ ഉള്ളില്‍ കടന്ന് ഇരുപ്പുറപ്പിച്ചു. ഒരു ക്യാച്ച് എടുത്താല്‍ ഗുസ്തിക്കാരെ പോലെ തുടയ്‌ക്കടിച്ച് മാനത്തേക്ക് മുഷ്ടിചുരുട്ടി ഇടിച്ചില്ല, വിജയ ഷോട്ട് അടിച്ചിട്ട് യുദ്ധം ജയിച്ച പടനായകനെ പോലെ അലറി വിളിച്ചില്ല, എതിര്‍ ബാറ്റ്‌സ്മാനെ ഔട്ട് ആക്കിയിട്ട് അയാള്‍ക്ക് പവിലിയനിലേക്കുള്ള വഴി കാണിച്ചു കൊടുത്തപമാനിച്ചിട്ടുമില്ല.. കളിയിലെ അന്തസ്സ് ആഭിജാത്യം അതെന്നും പുലര്‍ത്തി..
ഹര്‍ഷ് ഭോഗ്ലെ പറഞ്ഞത് പോലെ ആബിദ് അലിയെ മനസ്സിലാക്കാന്‍ പത്തോ പന്ത്രണ്ടോ സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ കണ്ടാല്‍ മതിയാകും. ഇംഗ്ലണ്ടിന്റെ നായകന്‍ എല്ലാ അര്‍ത്ഥത്തിലും അതികായന്‍ ആയിരുന്നു ടോണി ഗ്രേഗ് ആണ് അലിയുടെ ചടുലമായ ഏറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുന്നത്. അമ്പയറുടെ ചൂണ്ടു വിരല്‍ മാനത്തേക്കുയരുന്നത് ഒന്ന് പാളി നോക്കിയ ശേഷം ശാന്തനായി അടുത്ത ബോള്‍ എറിയാന്‍ തന്റെ റണ്ണുപ്പ് തുടങ്ങേണ്ട ഇടത്തേക്കുള്ള ആ നടത്തത്തിലുണ്ട് സെയ്യിദ് ആബിദ് അലിയെന്ന ക്രിക്കറ്റിലെ സൂഫി”, ജെ നന്ദകുമാര്‍ കുറിച്ചു.

Tags: diedabid alij nandakumar article
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടക്കന്‍ പറവൂരില്‍ സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് ലാബ് ടെക്നീഷ്യനായ യുവതി മരിച്ചു

Kerala

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.