Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ട്രംപിന്റെ പാകിസ്ഥാൻ അതൃപ്തി ശരിവയ്‌ക്കുന്നു ; പാക് അംബാസഡർക്ക് ലോസ് ഏഞ്ചൽസിൽ പ്രവേശനം നിഷേധിച്ച് അമേരിക്ക : നാണക്കേടിൽ മുഖം പൊത്തി പാകിസ്ഥാൻ

അഹ്‌സാൻ വാഗനെ തിരിച്ചയച്ചതിലൂടെ അമേരിക്ക പാകിസ്ഥാന് ശക്തമായ സന്ദേശം നൽകിയതായി വിദഗ്ധർ കരുതുന്നു. പ്രസിഡന്റ് ട്രംപ് ഭരണകൂടത്തിന് പാകിസ്ഥാനോടുള്ള അതൃപ്തിയെക്കുറിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചർച്ചകൾ നടന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2025, 10:04 pm IST
inWorld

വാഷിങ്ടൺ : തുർക്ക്മെനിസ്ഥാനിലെ പാകിസ്ഥാൻ അംബാസഡർക്ക് ലോസ് ഏഞ്ചൽസിൽ പ്രവേശനം നിഷേധിച്ച് അമേരിക്ക. അവധിക്കാലം ആഘോഷിക്കാൻ എത്തിയ നയതന്ത്ര ഉദ്യോഗസ്ഥനായ അഹ്‌സാൻ വാഗനെയാണ് അമേരിക്ക വിമാനത്താവളത്തിൽ വച്ച് തന്നെ തിരികെ അയച്ചത്. ഈ സംഭവം പാകിസ്ഥാന് നല്ല രീതിയിൽ നാണക്കേടായിട്ടുണ്ട്.

വിമാനത്താവളത്തിലെത്തിയ വാഗനെ അമേരിക്കൻ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തിയാണ് എല്ലാ രേഖകളും പരിശോധിച്ചത്.യുഎസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അദ്ദേഹത്തെ മാറ്റിനിർത്തി വിസ, പാസ്‌പോർട്ട് തുടങ്ങിയവ ആവശ്യപ്പെട്ടു. അദ്ദേഹം തന്റെ പേപ്പറുകൾ ഉദ്യോഗസ്ഥരെ കാണിച്ചു. പക്ഷേ അപ്പോഴും അയാൾക്ക് ലോസ് ഏഞ്ചൽസ് നഗരത്തിൽ പ്രവേശിക്കാൻ അനുവാദം നൽകിയില്ല.

തുടർന്ന് അദ്ദേഹത്തോട് തിരികെ പോകാൻ ആവശ്യപ്പെട്ടു. പിന്നീട് ഈ വിവരം പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനെ അമേരിക്ക അറിയിച്ചിട്ടുണ്ട്. പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ലോസ് ഏഞ്ചൽസിലെ കോൺസുലേറ്റിനോട് മുഴുവൻ വിഷയവും അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു. കൂടാതെ അംബാസഡർ അഹ്സനെ ഇസ്ലാമാബാദിലേക്ക് വിളിപ്പിച്ച് മുഴുവൻ വിഷയവും കേൾക്കുമെന്നും മന്ത്രാലയം അറിയിച്ചു.

അതേ സമയം അഹ്‌സാൻ വാഗനെ തിരിച്ചയച്ചതിലൂടെ അമേരിക്ക പാകിസ്ഥാന് ശക്തമായ സന്ദേശം നൽകിയതായി വിദഗ്ധർ കരുതുന്നു. പ്രസിഡന്റ് ട്രംപ് ഭരണകൂടത്തിന് പാകിസ്ഥാനോടുള്ള അതൃപ്തിയെക്കുറിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചർച്ചകൾ നടന്നിരുന്നു. ഇതിനെ ശരിവയ്‌ക്കുന്ന നടപടിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദറും വിദേശകാര്യ സെക്രട്ടറി അംന ബലോച്ചും ഈ വിഷയം വിശദമായി അന്വേഷിക്കുന്നുണ്ട്.

Tags: pakistanTrumpusaDiplomatambassador
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

India

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

World

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

World

എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകളുടെ’ പട്ടികയിൽ ഗോൾഡി ബ്രാറിനെ ഉൾപ്പെടുത്തി : പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം

പുതിയ വാര്‍ത്തകള്‍

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.