Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിസി ജോർജിനെ വേട്ടയാടുന്നത് ദേശവിരുദ്ധ ശക്തികൾക്ക് കരുത്ത് പകരും: എൻ.ഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2025, 11:33 am IST
in Kerala

കോട്ടയം : പി.സി ജോർജിനെതിരെ നടപടിക്ക് മുതിരുന്ന ഇടതു ഭരണകൂടം പൊതു സൈബർ ഇടങ്ങളിലുള്ള എല്ലാ വിദ്വേഷ പ്രസംഗങ്ങൾക്കുമെതിരെ കേസെടുക്കാനുള്ള ആർജ്ജവം കാണിക്കുമോ എന്ന് ബിജെപി നേതാവ് എൻ. ഹരി. ഗണപതി മിത്താണെന്ന് പരസ്യമായി പ്രതികരിച്ച ഭരണഘടനാപദവിയിലുള്ള സിപിഎം നേതാവിനെതിരെ ഒരു ചെറുവിരൽ അനക്കിയോ. ഹൈന്ദവരെയും ഹൈന്ദവ ആരാധനാമൂർത്തികളെയും അവഹേളിക്കുന്നത് സിപിഎം ഭരണകൂടത്തിന് ഒരു രസമാണെന്നും ഹരി പറഞ്ഞു.

ഈരാറ്റുപേട്ട ഉൾപ്പെടെ പല സ്ഥലങ്ങളിലും രാജ്യാന്തര ബന്ധമുള്ള തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുകയും അവരുടെ പിന്തുണയോടെ അങ്ങേയറ്റം ദേശദ്രോഹപരമായ സംഭാഷണവും പ്രവർത്തനങ്ങളും നടത്തുന്നതും ഇതിനകം തന്നെ പുറത്തു വന്നിട്ടുള്ളതാണ്. ഇത്തരം നടപടിക്കെതിരെ സല്യൂട്ട് അടിച്ചു നിൽക്കുന്ന കേരള പോലീസ് അത് അത് ചൂണ്ടിക്കാട്ടിയതിന് നടപടിക്ക് ശ്രമിക്കുന്നത് അനീതിയാണ്. ഇരട്ട നീതിയാണ്.

തൃത്താലയിൽ ഹമാസ് നേതാക്കന്മാരുടെ ചിത്രം ഉയർത്തി പരേഡ് നടത്തിയത് രണ്ടാഴ്ച മുമ്പാണ്. പ്രതിഷേധം ഉയർന്നിട്ട് പോലും കേരള പോലീസ് എന്ത് നടപടിയാണ് ഇവിടെ എടുത്തത്.

പിസി ജോർജ് താൻ ഇത്തരം ഒരു പ്രസ്താവന നടത്തിയ സാഹചര്യം വിവരിച്ചിരുന്നു. അതിൽ ആർക്കെങ്കിലും വേദനയുണ്ടായെങ്കിൽ വൈകാതെ ഖേദവും പ്രകടിപ്പിച്ചിരുന്നു. രാജ്യാന്തര തീവ്രവാദ ശക്തികൾക്കെതിരെ പ്രതികരിച്ചിട്ടുള്ള പിസി ജോർജിനെ തകർക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. പിസി ജോർജ് നടത്തിയ പ്രസ്താവനകൾ മതനിരപേക്ഷ മേലങ്കി അണിയുന്ന വിഷ സർപ്പങ്ങളുടെ പ്രസ്താവനകളും കേരളീയ സമൂഹത്തിൽ ഉണ്ട്. ഉമ്മാക്കി കാട്ടി പേടിപ്പിക്കാൻ വരണ്ട.. പിസി ജോർജിനെതിരെയുള്ള ഏത് നീക്കവും ചെറുക്കാനുള്ള കരുത്ത് അദ്ദേഹത്തിനും, പ്രതിധാനം ചെയ്യുന്ന പ്രസ്ഥാനത്തിനും ഇന്നുണ്ട്. എന്തു നടപടിയെടുത്താലും തീവ്രവാദ ശക്തികൾക്ക് മുന്നിൽ കീഴടങ്ങില്ല.വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരും.

ഈരാറ്റുപേട്ട തീവ്രവാദ ശക്തികളുടെ കേന്ദ്രമാണെന്ന് റിപ്പോർട്ട് ചെയ്ത ഉന്നതപോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി റിപ്പോർട്ട് തിരുത്തിയ ചരിത്രമാണ് നമ്മുടെ മുന്നിലുള്ളത്.

കേരളത്തിലെ ഹൈന്ദവ സമൂഹത്തെ കടന്നാക്രമിക്കുന്നതിൽ സിപിഎം നേതാക്കൾ കഴിഞ്ഞ കുറെ കാലങ്ങളായി മത്സരിക്കുകയാണ്. ശബരിമല പ്രക്ഷോഭകാലത്ത് കോവർ കഴുത എന്നു വരെ ഹിന്ദു പുരോഹിതരെ ഒരു മുൻമന്ത്രി ആക്ഷേപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി അടുത്തിടെ നടത്തിയ പരാമർശവും കേരളം മറന്നിട്ടില്ല. പിണറായി സർക്കാരിൻറെ ഒരു മത വിഭാഗത്തോടുള്ള പ്രീണനം കഴിഞ്ഞ 10 വർഷങ്ങളിൽ വളരെ പ്രകടമായിരുന്നുവെന്നും ഹരി പറഞ്ഞു.

Tags: bjpP.C GeorgeN.HariPolice Case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Kerala

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.